ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി] 602

എന്നാലും തല മറന്നെണ്ണ തേയ്ക്കാമോ? ആങ്ങള കൊണ്ടുക്കൊടുത്ത പുതിയ മൊബൈൽ അവനു കൊടുക്കാൻ ഗ്രേസിട്ടീച്ചറാണ്  ഷെറിനോട് പറഞ്ഞത്. അന്നത്തെ പണിയും കളിയും കഴിഞ്ഞു പോന്നപ്പോൾ അവൾ വെച്ചു നീട്ടിയതാണ്.

എനിക്കിഷ്ട്ടം ഐഫൊണാണെടാ. അമ്മച്ചിയാ പറഞ്ഞേ… അപ്പോ ഇതു നിനക്ക് തരാൻ. ഇനീം പഴഞ്ചനാവാതെ വല്ലപ്പോഴും ഞങ്ങളെയൊക്കെ ഓർക്കടാ…കരുമാടിക്കുട്ടാ..

ഒപ്പം പിരിയാൻ നേരം അലസമായി അവൾ പറഞ്ഞ കാര്യം! നീയാണെടാ എന്റെ സീലു പൊട്ടിച്ചത്… ഒരിക്കലും ഷെറിൻ നിന്നെ മറക്കൂല്ലെടാ….

ഹലോ… ആ കിട്ടനാന്നോടാ… നീ നന്നായി എല്ലാം റിപ്പയറുചെയ്തെടാ കുട്ടാ… ടീച്ചർ! ആ മധുരമുള്ള സ്വരമൊഴുകി വന്നു..

ടീച്ചറേ.. താങ്ക്സ്.. കിട്ടൻപറഞ്ഞൊപ്പിച്ചു.

ഭ! കഴുവേറീ… അമ്മേന്നു വിളിയെടാ… അവന്റെയൊരു ടീച്ചറ്! ഗ്രേസി കുരച്ചു…

എന്റെ ടീച്ചറമ്മേ! ഞാനിവിടെയൊക്കെയൊണ്ടേ… കിട്ടൻ ചിരിച്ചു…..

ശരീടാ. ഞാൻ വെക്കുവാന്നേ! നീ വല്ല സിനിമേമൊക്കെ കണ്ടിട്ടൊറങ്ങിക്കോ. കാശു വേണേല് പറയണേടാ മോനേ!

പറയാം ഗ്രേസിയമ്മേ… ഗുഡ്നൈറ്റ്.

ഗുഡ്നൈറ്റെടാ….

ഗ്ലാസെടുത്ത് ഒറ്റവലിയ്ക്ക് റമ്മും സോഡേം അകത്താക്കീട്ട് കിട്ടൻ ഷെറിന്റെ നമ്പർ കുത്തി…

സുഹൃത്തുക്കളേ… മടുത്തു. അതുകൊണ്ട് ഈ കഥ ഇവിടെ നിർത്തുന്നു. ആദ്യമായി ഒന്നൂടെ വായിച്ചു നോക്കാതെ പോസ്റ്റു ചെയ്യുവാണ്‌.  Please excuse logical and spelling errors. നിങ്ങൾക്കെല്ലാവർക്കും ഒരു നല്ല നാളെ നേരുന്നു.

ഋഷി.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

77 Comments

Add a Comment
  1. കട്ടപ്പ

    ഇന്നാണ് വായിച്ചത്. സുപ്പെര്‍ ഋഷി…നിര്തണ്ടായിരുന്നു

  2. Bro e kathayum adipoli ayirunnu pinne oru karyam thankal valsalyalahari polulla kathakal thudarnnum ezhuthanam ennanu ente oru request

    1. Almost all novels in this site by Rishi.. Was really really entertaining.. Subhadrayude vamsham, pongu thadi, Kittapuranam, etc ..

      And don’t worry bro..Subhadrayude.. PDF had no spelling mistakes.. Especially your novels usually has no spelling mistakes when compared to others.. So please keep going..

      Regards

  3. Ambo. Super ennokke paranjha ath kuranjhupokum. Aa kundikadi ?. Poli poliyeee??

    1. വളരെ നന്ദി ബ്രോ.

  4. ഗംഭീരം ഋഷി. ?

    1. നന്ദി, ഫെലിക്‌സ്‌

  5. മച്ചോ

    ആഹാ… കൊള്ളാലോ കളി

    1. മൂന്നു പാർട്ടും വായിച്ചോ മാഷേ? ഇതെവിടായിരുന്നു?

  6. എഡ്നിങ് കിടു ആയി..അവരുടെ പുതിയ ലോകം???❤️❤️❤️❤️

    1. വളരെ നന്ദി, ബ്രോ.

  7. One of the super stories and excellent writing
    Hats off man

    1. Thanks Dev.

  8. ഋഷി ചേട്ടാ..കഥ വായിച്ചു…സൂപ്പർ ആയിട്ടുണ്ട്. മനസ്സിൽ കണ്ടതിനേക്കൾ മുകളിൽ വന്നിട്ടുണ്ട് കഥ….ഞാൻ ഹാപ്പി ആണ്

    1. രാഹുൽ ഹാപ്പിയായപ്പോൾ ഞാനും ഹാപ്പിയായി. നന്ദി.

  9. മുനിവര്യ വായിക്കാൻ വൈകി…
    ഗ്രേസി ടീച്ചർ, ഷെറിൻ, പിന്നെ കിട്ടൻ മൂന്നും അഡാർ കോമ്പിനേഷൻ,
    പിന്നെ ആശാന്റെ എഴുത്തും. കൊഴുത്ത പെണ്ണുങ്ങളോടുള്ള ആശാന്റെ അഭിനിവേശം എഴുത്തിലും നിറഞ്ഞപ്പോൾ പിന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ.
    അവസാനത്തെ വരികൾ കുറച്ചു വിഷമം ഉണ്ടാക്കി.
    വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായിരുന്നവർ ഓരോരുത്തരായി ഇപ്പോൾ ഇല്ല.
    മടുപ്പ് മാറിയില്ലെങ്കിലും ഇടയ്ക്ക് വരണം ഒരാശ്വാസം അത്രേ ഉള്ളു.
    ഇവിടെയൊക്കെ ഉണ്ടെന്നറിയിക്കാൻ.
    So hope to see you ബ്രോ.
    സ്നേഹപൂർവ്വം…

    1. നമസ്കാരം അക്കില്ലസ്‌,

      നന്ദി. കൊഴുത്ത പെണ്ണുങ്ങൾ.. sigh….

      പഴയ സുഹൃത്തുക്കൾ മിക്കവരേയും കാണുന്നില്ല… ലൂസിഫർ, ആൽബി…ചുരുക്കം ചിലർ മാത്രമുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്‌. ഇപ്പോൾ കഥ വായന തീരെയില്ല. എഴുത്ത്‌ വല്ലപ്പോഴും. തുടങ്ങിയത് തീർക്കണമെന്നാഗ്രഹമുള്ളതു കൊണ്ടുമാത്രം എഴുതിയതാണ് ഈ ഭാഗം. എപ്പോഴെങ്കിലും കാണാം.

      1. അതെ some day…..

        1. പിന്നൊരു കാര്യം കൂടി. മടുത്തു എന്നു പ്രത്യേകം പറഞ്ഞത്‌ ഈ കഥയാണ്. പൊതുവേ ഒരു മരവിപ്പുണ്ട്‌ എന്നുള്ളതും സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *