കിട്ടപുരാണം രണ്ടാം സർഗ്ഗം [ഋഷി] 400

ബാക്കി വൃത്തിയാക്കാൻ ചെക്കനെയേൽപ്പിച്ച് അവന്റെ കയ്യിലിത്തിരി കാശും കൊടുത്തിട്ടവൻ പോസ്റ്റോഫീസിലേക്കു ചവുട്ടി.

സെൽവി ഒരു പച്ചസാരിയിൽ കറുത്തുകൊഴുത്ത ശരീരം ഇറുക്കിപ്പൊതിഞ്ഞ്  തുളുമ്പിയൊഴുകി വന്നു. നാളെ മുഴുവനും വൃത്തിയാക്കാം. പണി തൊടങ്ങി. കിട്ടൻ പറഞ്ഞു. മറ്റന്നാൾ ഷിഫ്റ്റു ചെയ്യാം.

അയ്യോ! മുടിയാത്!  നാളെയ്ക്ക് ഇടം കാലിപ്പണ്ണണം. സെൽവി പറഞ്ഞു.

ഹ! അതെങ്ങനാ! മുഴോനും വൃത്തിയാക്കണ്ടേ! അല്ലേല് നാളെ സെൽവീം വാ! പണി തീർക്കാൻ നോക്കാം.

സോറി കിട്ടാ! ലീവൊന്നും കിടയാത്! നാൻ എപ്പടി വരും! അവളുടെ മുഖമിടിഞ്ഞു…പിന്നെ പെട്ടെന്നു തെളിഞ്ഞു.. സിത്തിയിരുക്ക്. കാലേലെ പിക്ക് പണ്ണുങ്കോ…

ഉം…അവനൊന്നു മൂളി. ഇനിയീ കെഴവി വന്നെന്നാചെയ്യാനാ? തിരിച്ചു സൈക്കിൾ ചവിട്ടുമ്പോൾ അവനാലോചിച്ചു. ചെക്കൻ കാൽഭാഗം പണിപോലും തീർത്തിട്ടില്ലായിരുന്നു. കിട്ടൻ ഒരുമണിക്കൂർ കൂടിയെടുത്ത് കൊറച്ചൂടെ പണി തീർത്തു. പിന്നെ ചെക്കനെ കവലയിലിറക്കി നാളെ വരാനേൽപ്പിച്ച് പതിവു നിപ്പനടിക്കാനോടി.

എടാ കിട്ടാ. അവന്റെ പഴയ പിൻ ബെഞ്ച് സുഹൃത്ത് ഫിറോസ് വിളിച്ചു. ഖത്തറിലാണ്. വന്നു രണ്ടാഴ്ച്ചയായി. കൊണ്ടുവന്ന സ്ക്കോച്ചും, ജമൈക്കൻ റമ്മും കഴിഞ്ഞു. ഇപ്പോ നിപ്പൻ ജവാൻ തന്നെ ശരണം.

എവടാരുന്നെടാ മൈരേ! ഒരു ഡബിൾ ലാർജു വിഴുങ്ങി നല്ല മൂഡിലായ കിട്ടൻ ചോദിച്ചു. ഫിറോസ് കൊണ്ടുവന്ന ഡ്യൂട്ടി ഫ്രീ കുപ്പികൾ കാലിയാക്കാൻ അവനും കൂടിയിരുന്നു… മാത്രമല്ല ഫിറോസിന്റെയുമ്മ കിട്ടന്റേയും ഉമ്മയാണ്. ഉമ്മയുടെ പത്തിരിയും കാളയിറച്ചി വെച്ചതും വരട്ടിയതും എത്രവേണമെങ്കിലും വിഴുങ്ങാൻ നമ്മുടെ ചരിത്രപുരുഷൻ എപ്പോഴും തയ്യാറാണ്.

ആ… കറക്കായിരുന്നെടാ..ഫിറോസ് ചിരിച്ചു. പിന്നേ നിന്റെയൊരാവശ്യമൊണ്ട്.

എന്നതാടാ? ഓസു പണിയാണോടാ? കിട്ടൻ അടുത്ത പെഗ്ഗിൽ കേറിപ്പിടിച്ചു.

അല്ലെടാ. ഫാത്തിമയിത്താത്തയില്ല്യോ? പുള്ളിക്കാരിക്ക് കെണറു തേവണം, പുല്ലുചെത്തണം, വാഴക്കന്ന് തിരിച്ചു വെച്ചിട്ട് ആഴ്ച മൂന്നായി. അതു കുഴികുത്തി നടണം.

എടാ നീ വല്ല ചെക്കന്മാരേം വെക്ക്. അവരടെ വായിലിരിക്കണത് കേക്കാൻ എനിക്കെങ്ങും വയ്യ. കിട്ടനൊഴിയാൻ നോക്കി. സംഭവം ശരിയായിരുന്നു. പലവട്ടം ഫിറോസിന്റെ വീട്ടിൽ വെച്ച് അവനേക്കാളും പത്തുവയസ്സിനു മൂത്ത ഫാത്തിമയുടെ നാവിന്റെ മൂർച്ച അവനറിഞ്ഞിട്ടുണ്ട്. ലോകത്തിനോട് സ്ഥിരമായി വെറുപ്പുള്ള ആ മുഖം! പലപ്പോഴും കെട്ടിയവനോടോ അങ്ങേരടെ ഉമ്മയോടോ, പെങ്ങമ്മാരോടോ അല്ലെങ്കിൽ അയൽവാസികളോടോ ഒക്കെ പിണങ്ങിയാവും വരവ്. നല്ല വെളുത്തുകൊഴുത്ത ചരക്കായിരുന്നെങ്കിലും അവളൊണ്ടെങ്കിൽ കണ്ണുവെട്ടത്തുനിന്നും മാറി നടന്നായിരുന്നു കിട്ടന്റെ ശീലം.

എടാ ഒന്നു ഹെൽപ്പു ചെയ്യ്. ഫിറോസ് അവന്റെ കയ്യിൽ കളിമട്ടിലൊരിടി കൊടുത്തു. ഇത്തേടെ ഹിന്ദീം, പണിയെടുക്കാൻ വന്ന ബങ്കാളീടെ മലയാളോം തമ്മിലൊരു കൺഫ്യൂഷൻ ഒണ്ടായപ്പോ അവനെ ഇത്ത പറഞ്ഞുവിട്ടു. സ്വഭാവം അറിയാവുന്നതോണ്ട് ആരുമങ്ങോട്ട് കഴുത്തു വെച്ചുകൊടുക്കത്തില്ല.

ആഹാ! കിട്ടൻ ചിരിച്ചു. അപ്പോ എന്റെ പിടലി കോഴീനെപ്പോലെ ഇത്ത പിടിച്ചു തിരിച്ചോട്ടേന്ന്! പോടാ.

എടാ പ്ലീസ്! ഫിറോസ് സീരിയസ്സായി കിട്ടന്റെ നേർക്കു തിരിഞ്ഞു. കടല പുഴുങ്ങിയത് വായിലോട്ടിട്ട് ആസ്വദിച്ചു ചവച്ചിറക്കി, റമ്മിന്റെ ഗ്ലാസുപൊക്കി ആഞ്ഞൊന്നു വലിച്ചിട്ട് അവൻ ചിറി തുടച്ചു. എനിക്കു തിരികെ പോവാൻ  ഇനി ഒരാഴ്ച്ചകാണും. അതിനിടെയെങ്ങാനും ഇത്ത വീട്ടീ വന്നു നിന്നാപ്പിന്നെ ബാക്കിദിവസം പോക്കാടാ. തന്നേമല്ല ഞാൻ പോയാലും ഇത്ത പോവണംന്നില്ല. നീയെന്റെ പാവം ഉമ്മേനെ ഒന്നോർക്കടാ. ഒന്നൂല്ലേലും കൊറേ പത്തിരീം, കോഴീം, ബീഫും, ബിരിയാണീമൊക്കെ അവരു വെളമ്പിത്തന്നിട്ടില്ലേടാ! ഫിറോസിനറിയാരുന്നു, സെന്റി വർത്താനം കിട്ടന്റെയൊരു വീക്ക് പോയന്റാണെന്ന്… വിചാരിച്ചത് പോലെ നമ്മടെ കഥാപുരുഷൻ അയഞ്ഞു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

84 Comments

Add a Comment
  1. ഋഷി ചേട്ടാ അടുത്ത ഭാഗം കഥ എഴുതി തീർന്നോ…ഞാൻ എന്നും kambikatha site തുറന്ന് നോക്കുന്നത് തന്നെ ചേട്ടൻ്റെ കഥയുടെ മൂന്നാം ഭാഗം വന്നോ എന്ന് അറിയാൻ വേണ്ടി ആണ്…കുറെ കാത്ത് ഇരുന്നു… എപ്പോഴാ കഥ വരിക എന്ന് ഒന്ന് പറയാമോ…കാത്ത് ഇരുന്നു നിരാശ ആയി…ഡിസംബർ ആകുമോ കഥ siteil വരാൻ..ഈ ഒരു കഥയോട് കൂടി kambikuttan നോട് വിടപറയാൻ വേണ്ടിയാ..മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല…

    എത്രയും പെട്ടെന്ന് കഥ തരുമെന്ന പ്രതീക്ഷയോടെ …..

    1. വൈകുന്നതിൽ ക്ഷമിക്കണം. പല കാരണങ്ങളാണ്‌. നാളെയോ മറ്റന്നാളോ അയയ്ക്കാൻ ശ്രമിക്കാം. നന്ദി.

      1. Thanks ചേട്ടാ…ഈ വാക്ക് മതി എനിക്ക്.ഞാൻ കാത്ത് ഇരുന്നോളം…

  2. Dear Rishi, താങ്കൾ ഒരു മികച്ച കഥാകൃത്ത് ആണ്. ഞാൻ താങ്കളുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. കഥയ്ക്കും സന്ദർഭത്തിനും അനുസരിച്ചുള്ള ചേരുവകൾ അപാരം തന്നെ. മികച്ച അവതരണം, ലയിച്ചു പോകുന്ന കഥ എന്നിവയെ കുറിച്ച് പറയാൻ വാക്കുകളില്ല.താങ്കളുടെ എല്ലാ കഥകളും മികച്ചതാണ്. എങ്കിലും അൽപ്പം മുന്പന്തിയിൽ നിൽക്കുന്നതാണ് സുഭദ്രയുടെ വംശം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അഭിനന്ദനങ്ങൾ

    1. വളരെ നന്ദി ഡേവിഡ്. സുഭദ്ര പോലെയുള്ള ഒരു കഥ ഇനിയെഴുതാനാവില്ല. കമന്റിന്നാണ്‌ കണ്ടത്‌.

  3. സൗകര്യം പോലെ മതി 2 ദിവസമോ 3 ദിവസമോ എടുത്തോ

    1. ഒരു മാസത്തിലേറെയായി ബ്രോ.

  4. ഋഷിയുടെ പ്രേത്യേഗം സ്റ്റൈലിൽ ഒരു സൂപ്പര്ഫാസ്റ് കഥ…

    I know i am requesting again… but try try and try …dont every quit is my policy.. may be one day you will involve and add my request of erotic victorian era dressing / under garment dressing and pirticular sexual items in your victorian era erotic novel/long story.

    പക്ഷെ എനിക്ക് ഋഷിയുടെ കല്പണിയിൽ ഒരു സുഭദ്രയുടെ വംശം ഒരു പൊങ്ങുതാടി വായിക്കാനും നല്ല വസ്താരധാരണകളും (പ്രേത്യേഗ തരത്തിൽ നെയ്ത വളരെ നേർത്ത കസവുമുണ്ടും പട്ടു മുലകച്ചയും / നേർത്ത കസവുമുണ്ടും പട്ടു ബ്ലൗസും മണ്ടിനിഅകത്തു അരഞ്ഞാണിൽ കെട്ടിയ പട്ടു കോണകങ്കളും ) സ്വർണ ആഭരണ ധാരണകളും ഉള്ള ഒരു വിക്ടോറിയൻ ഏറെ 1920 – 1970 കാലഘട്ടത്തിൽ നടക്കുന്ന ഒരു ത്യാനി നാടൻ സൗന്ദര്യം മിലരുന്ന കഥ.. കാസവുടുത്ത തമ്പുരാട്ടികളും അവർക്കു സേവകൻ ചെയ്യുന്ന വേലക്കാരികളും, കാര്യസ്ഥൻ മാറും അവരുടെ ഭാര്യമാരും പിന്നെ മരുമോൾ തമ്പുരാട്ടിയിനെ കാമത്തിന് വേണ്ടി അലങ്കരിച്ചു തയാറാകുന്ന അമ്മായിയമ്മ തമ്പുരാട്ടിയും എന്ന് വായിക്കാൻ ഇപ്പോളും കാത്തിരിക്കുന്നു ഋഷി ചേട്ടാ…

    Love & Regards,
    Jolly Pawan

    1. ക്ഷമിക്കണം. സൈറ്റിലധികം വരാറില്ല. കമന്റിന്നാണ്‌ കണ്ടത്‌. ജോളി ഉദ്ദേശിക്കുന്നതുപോലുള്ള ഒരു കഥ എന്നെങ്കിലും എഴുതാനാവുമെന്ന്‌ തോന്നുന്നില്ല. എപ്പോഴെങ്കിലും സമയം തെളിയുമെന്നു കരുതാം.

  5. വെട്ടിത്തെളിച്ച വഴിയിൽ പോവുന്നത് ചിലപ്പോഴൊക്കെ ബോറല്ലേ ഭായി. ഞാൻ എന്താണെന്നടുത്തത്‌ എന്നു ചിന്തിക്കാറില്ല. അപ്പോൾ തോന്നുന്നത്‌ അങ്ങെഴുതുവാണ്‌. നമുക്കു നോക്കാം കഥയെങ്ങോട്ടാണെന്ന്‌! ഇത്തിരി സമയമെടുക്കും..അത്രേയുള്ളൂ. എന്തായാലും മുഴുമിക്കും.

  6. എന്താ പറയാ…
    താങ്കളുടെ കഥകൾ വായിക്കുമ്പോൾ വേറൊരു ഫീൽ ആണ്. ഫാന്റസികളുടെ മൊത്തം കെട്ടും പൊട്ടിച്ചെറിഞ്ഞു കൊണ്ടൊരു കുതിപ്പ്…

    സൂപ്പർ…

    1. നന്ദി, സുഹൃത്തേ.

  7. ചാക്കോച്ചി

    എന്റണ്ണാ….ഇങ്ങളെ നമിച്ചു……ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു……. അപ്രതീക്ഷിതമായി വന്ന ചിത്തി ഞെട്ടിച്ചു കളഞ്ഞു……. സെൽവിക്കും സർവോപരി ഗ്രെസി ടീച്ചർക്കും വേണ്ടി കാത്തിരിക്കുന്നു….. കട്ട വെയ്റ്റിങ് ആണ് ബ്രോ….

    1. നന്ദി ബ്രോ. അടുത്ത ഭാഗം വൈകും.

  8. ഹിരണ്യൻ

    മച്ചാനെ…. ആദ്യ കളി പൊളി ആയിരുന്നു…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ടീച്ചറുമായുള്ള കളി ഉണ്ടാകുമോ… ആ കളി ടീച്ചറുടെ മോള് കണ്ട് രസിക്കുന്നത് വായിക്കാൻ ആഗ്രഹമുണ്ട്…. നടക്കുമോ….

    1. ആഗ്രഹങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലെവിടെയോ ആണ്‌ മോഹഭംഗം. മാഷിനെ തൃപ്തിപ്പെടുത്താനാവും എന്നു തോന്നുന്നില്ല. നല്ല വാക്കുകൾക്ക് നന്ദി.

  9. super bro polichu

    1. നന്ദി സാഗർ ഭായി. കഥയെഴുതുന്ന സാഗർ കോട്ടപ്പുറമാണോ?

  10. കൃഷ്ണദാസ്

    പ്രിയ ഋഷി.. വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു. എന്നാലും ഗ്രെയ്‌സി ടീച്ചറാണ് ഇതിലെ ആറ്റൻ സാധനം. അവരും കിട്ടനും തമ്മിലുള്ള കളിയാണ് കാത്തിരിക്കുന്നത്. അതായത് ഒരു interracial കളി. വേലക്കാരൻ കിട്ടനും, സുന്ദരി കൊച്ചമ്മ ടീച്ചറും.

    1. നന്ദി ദാസ്‌. കഥയെങ്ങോട്ട്‌ എന്നു നമുക്കൊന്നിച്ചു കാണാം.

  11. വീണ്ടും മുനി… വീണ്ടും അതേ റിസൾട്ട്… ചിത്തി പൊളിച്ചടുക്കി മുനിവര്യാ

    1. നമസ്കാരം ജോ. വീണ്ടും കണ്ടതിൽ സന്തോഷം. ചുരുങ്ങി ഇല്ലാതാവുന്ന അവസരങ്ങളാണിവ. നന്ദി. Be safe.

  12. എത്ര വായിച്ചാലും മതിയാവില്ല…. ഒന്നെങ്കിലും ഗ്രേസി ടീച്ചറിന്റെ ഊക്കൻ കളികൾ എഴുതണേ ബായ്. തന്റെ മമ്മിയുടെ മുലകൾ ഒരു ചെറുക്കൻ ആർത്തിയോടെ വലിച്ചീമ്പുന്നതും, മമ്മിയവനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നതും, അവന്റെ ആക്രാന്തവും കാണുന്ന ഷെറിന്റെ “കമ്പി” അവസ്ഥയൊക്കെ..

    1. ഹഹഹ….നന്ദി ശങ്കർ.

  13. നന്ദി ഇതുപോലൊരു രചന സൃഷ്ട്ടിച്ചതിന് ?

    1. വളരെ നന്ദി.

  14. കിട്ടുമോൻ

    ചേട്ടാ നന്നായിരുന്നു. ഞാൻ പറഞ്ഞത് മുലകുടി നന്നായി വേണം എന്നായിരുന്നു. ഇനി ഒരു പാർട്ട് കൂടിയേ ഉള്ളൂ എന്ന് പറഞ്ഞു കേട്ടു അതിൽ ഗ്രേസിടീച്ചറിന്റെ മുലയൂട്ടൽ വേണം കിട്ടന് കൊടുക്കുന്നത്. കുറെ ഭാഗത്തു വേണം ചേട്ടാ. അവനെ അമ്മയെപ്പോലെ പാപ്പം കൊടുക്കണം. കൂടെ ഡയലോഗുകളും ഒക്കെ. ചപ്പുന്ന,ഈമ്പുന്ന ശബ്ദവും കടിയും വലിയും ഒക്കെ എഴുതണം. പിന്നെ കറവയും.

    1. ഹഹഹ കിട്ടൂ… ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്… രോ സമയത്ത് തോന്നുന്ന പോലെ മാത്രമേ കഥ എഴുതാനാവൂ. എന്താണെന്നറിയില്ല… ഇങ്ങനെ വേണം എന്നു വെച്ചെഴുതാൻ എനിക്ക് പറ്റില്ല. എഴുത്തിലുള്ള നിയന്ത്രണം ഇല്ലാത്തതിന്റെ പ്രശ്നമാണ്.

      കഥ എങ്ങിനെ വരുമെന്ന് നോക്കാം. നന്ദി.

  15. പൊളി മാൻ….എഴുത്ത് കലക്കി….

    1. നന്ദി ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *