കിട്ടപുരാണം – സർഗ്ഗം ഒന്ന്‌ [ഋഷി] 476

പണികളൊത്തുവരണൊണ്ട്. കൊഴുത്ത പെണ്ണുങ്ങളുടെ അടുപ്പവും! പിന്നെന്തു വേണം?

രണ്ടുനില വീടിന്റെ അറുപഴഞ്ചൻ കരയുന്ന തടി ഗേറ്റ് തള്ളിത്തുറന്ന് കിട്ടനകത്തുകേറി. സൈക്കിൾ സ്റ്റാന്റിൽ വെച്ചിട്ടവൻ തൊള്ളയിട്ടു. ടീച്ചറേ!

എന്നാടാ കെടന്നു കാറുന്നേ! വെളുത്തു തടിച്ച ഗ്രേസിട്ടീച്ചർ ഉമ്മറത്തേക്കു വന്നു. മുഖത്തൊരു ചിരിയുണ്ടായിരുന്നു. നുള്ളിയവന്റെ കുണ്ടീലെ തോലെടുത്തിട്ടുണ്ട് ടീച്ചർ! അവനെന്നും അവരെയിത്തിരി പേടിയായിരുന്നു. എന്നാലും ആ മൊലക്കുന്നുകളിലേക്ക് ഒന്നു പാളിനോക്കാതിരുന്നില്ല. അവനൊരു മണ്ടൻ ചിരി പാസ്സാക്കി.

നീയിങ്ങു വന്നേ. ടീച്ചറവന്റെ കൈ കവർന്നു. ക്യുട്ടിക്കൂറാ പൗഡറിന്റെ മണമവനെ പൊതിഞ്ഞപ്പോൾ പണ്ടു സ്കൂളിൽ ടീച്ചർ കുണ്ടിക്ക് നുള്ളാൻ ചേർത്തുനിർത്തിയ ഓർമ്മ വന്നു… അവനൊന്നു പരുങ്ങി.

എന്താടാ? ടീച്ചറവനെ ഉറ്റു നോക്കി.

അതിപ്പോ നുള്ളുവരൂന്ന് തോന്നിയെന്റെ ടീച്ചറേ! അവൻ പിന്നെയും ഒരു വളിച്ച ചിരിയൊണ്ടാക്കി.

ഹഹഹ! പേടിയൊണ്ടല്ല്യോടാ! പഠിക്കാൻ മടിയായിരുന്നെങ്കിലും പണിയെടുക്കാൻ മടിയില്ലാത്ത കിട്ടനെ അവർക്കിഷ്ട്ടമായിരുന്നു. നീയിങ്ങു വന്നേ! ടീച്ചറവനെ ഊണുമേശയ്ക്കരികിൽ ഇരുത്തി. അടുക്കളയിൽ നിന്നും ആവി പറക്കുന്ന ചായ കൊടുത്തു. എന്നിട്ടവന്റെയടുത്ത് ആ ബെഞ്ചിലിരുന്നു.

എടാ നിനക്ക് എന്റെ കെട്ട്യോൻ തൊമ്മിമാപ്പിളേനെ അറിയാല്ലോ!  ടീച്ചർ തുടങ്ങി.

പുള്ളിയെ അറിഞ്ഞൂടാത്ത ആരാ ഈ നാട്ടിലൊള്ളത് ടീച്ചറേ!

അപ്പോ നിനക്കെന്നാ അറിയാടാ അങ്ങേരെപ്പറ്റി? അറു പിശുക്കനാണെന്നായിരിക്കും!

അല്ല ടീച്ചർ! ഈ നാട്ടുകാര്….  അവനൊന്നും തൊടാതെ പറഞ്ഞു. ദൈവമേ ഇനിയെങ്ങാനും കിട്ടാനുള്ള പണി പണിയാവുമോ?

എടാ തന്തയില്ലാത്തവന്മാരങ്ങനെ പലതും പറയും! ടീച്ചറവന്റെ നേർക്കു തിരിഞ്ഞിരുന്നു. മാർദ്ദവമുള്ള കൊഴുത്ത തുട മുട്ടിലമർന്നപ്പോൾ അവനൊന്നു വിറച്ചു.

ശരിയാ ടീച്ചറേ! അവൻ തലയാട്ടി.

കിട്ടാ ഈ കഴുവേറികൾക്കെന്തറിയാം!

ഇവന്മാർക്കൊന്നും വേറെ പണിയില്ലെന്റെ ടീച്ചറേ! കിട്ടൻ മണിയടി തുടർന്നു.

എടാ മോനേ ഈ നാട്ടുകാരും അവന്റെയൊക്കെ തന്തമാരും വിചാരിക്കണേന്റെ പത്തിരട്ടി നക്കീം നാറീമാണെന്റെ മാപ്ല! അവന്മാർക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത വലിയ  അർക്കീസാണങ്ങേര്! തൊമ്മി മാപ്പിള… ഭ! അവരൊന്നാട്ടി.ആ സ്വരത്തിലെ പുച്ഛം കേട്ട് കിട്ടന്റെ വായ പൊളിഞ്ഞു പോയി!

ആ അതൊക്കെപ്പോട്ടെ. ഈ വീടു മുഴുവനും ഒന്നു  വെള്ളവലിക്കണം. ഇമൽഷൻ പെയിന്റെന്നൊക്കെ കേട്ടാല് മാപ്പിളേനെ ഐസീയുവില് കേറ്റണ്ടി വരും. അതുകൊണ്ട് നീയിത് സമയമെടുത്താണേലും തനിച്ചോ ഒരു സഹായിയേക്കൂടി കൂട്ടിയോ ചെയ്യുവാണേല് വീടും തെളിയും, നിനക്ക് വല്ലോം തടയേം ചെയ്യും. എന്താ? സമ്മതാണോടാ? ടീച്ചർ ഒരു കയ്യവന്റെ തുടയിൽ വെച്ചു.

The Author

ഋഷി

Away, I'd rather sail away, Like a swan that's here and gone, A man gets tied up to the ground, He gives the world its saddest sound, Its saddest sound... Its saddest sound...

123 Comments

Add a Comment
  1. Ee ammayimare kalikkunnath ingane varnikkan ivide ningalallathe vere oralilla. Avarude pro featuresum ithra detail ayi avatharipikunnathinu thanks.ere pratheekshakalode rishivarya

  2. bro oru rekshem ella polich aduki

    1. വളരെ നന്ദി, സാഗർ.

Leave a Reply

Your email address will not be published. Required fields are marked *