കിട്ടുവോ? [William Dickens] 856

കുറച്ചു സമയം കഴിഞ്ഞു ടീച്ചർ കുളികഴിഞ്ഞു സുന്ദരി ആയി വന്നു.. ഒരു നീല കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ് താഴെ ഒരു പാവാട.. ടീച്ചറും ചേച്ചിയും ഒരു സോഫയിൽ ഇരുന്നു ഞാൻ ഒറ്റയ്ക്ക് ഒരു സോഫയിൽ ഇരുന്നു സംസാരിച്ചു.കുറച്ചു നേരം ഇരുന്നു കാര്യം പറഞ്ഞു എങ്കിൽ കഴിച്ചാലോ എന്ന് പറഞ്ഞു ടീച്ചർ ഫുഡ്‌ എടുക്കാൻ പോയി. മെറിന ചേച്ചിയും പോയി. ഞാൻ കൈ കഴുകി dining table അടുത്ത് ചെന്നു നിന്നു.. ഓരോ സാധനങ്ങൾ എടുത്തോണ്ട് അവർ അങ്ങോട്ടേക്ക് വന്നു.. നോക്കി നിന്ന് രെസിക്കാത്ത ഇങ്ങോട്ട് വന്നു ഹെല്പ് ചെയ്യടാ എന്നും പറഞ്ഞു മെറിന ചേച്ചി എന്നെ പിടിച്ചോണ്ട് പോയി ( അതൊക്കെ വേറൊരു അർത്ഥത്തിൽ alla) ഞാനും ഹെല്പ് ചെയ്തു.. അങ്ങനെ മൂന്നു പേരും കഴിക്കാഞ്ഞിരുന്നു. ഞാൻ എന്റെ ഓപ്പോസിറ്റ മെറിന ഞങ്ങളുടെ സൈഡിൽ ടീച്ചർ അങ്ങനെ ഇരുന്നു..

ടീച്ചർ ആണ് രണ്ട് പേർക്കും വിളമ്പി തന്നത്.. ചോറും മീൻ കറിയും ചിക്കനും പോർക്കും എല്ലാം ഉണ്ട്.. ഞാൻ കഴിച്ചു തുടങ്ങി.. ടീച്ചർ അൽപ്പോം ഗമയോട് കൂടി എന്റെ കൂടെ ചോദിച്ചു എങ്ങനെ ഉണ്ട്

 

കുഴപ്പമില്ല 2 ദിവസത്തേക്ക് വയറിളക്കാൻ ഉള്ളത് ഇതിൽ ഉണ്ട് എന്ന് പറഞ്ഞു.. ഇത് കെട്ട് ചേച്ചി ചിരിച്ചു ടീച്ചർ ഇടതു കൈ കൊണ്ട് എന്റെ കൈയിൽ ഒരു പിച്ചു തന്നു.. ആാാാ ഞാൻ ചുമ്മാതെ പറഞ്ഞതാ എല്ലാം സൂപ്പർ എന്ന് പറഞ്ഞു

 

അങ്ങനെ ഫുഡ്‌ കഴിഞ്ഞു table ഒതുക്കാൻ ഞാനും അവരെ ഹെല്പ് ചെയ്തു പിന്നെ പഴയെ പോലെ സോഫയിൽ തന്നെ വന്നിരുന്നു.

 

ടീച്ചറുടെ ബുക്സ് എല്ലാം എവിടെ ഞാൻ ചോദിച്ചു.. ലൈബ്രറി കാണിക്കാൻ വേണ്ടി എന്നെയും കൂട്ടി അവർ മുകളിലത്തെ മുറിയിൽ ചെന്നു.. ഒരു വലിയ മുറി.. ഒരുപാട് ഷെൽഫിക്കൾ ഒക്കെ ഉണ്ട്. നിറച്ചു ബുക്കുകൾ ആണ്.

The Author

William Dickens

76 Comments

Add a Comment
  1. Please send next part super story continued

    1. William Dickens

      Thankz bro

  2. Please consider next part ASAP…

    1. William Dickens

      Sure bro

  3. Next part eppolanu bro..

    1. William Dickens

      Udane idaam bro…

Leave a Reply

Your email address will not be published. Required fields are marked *