കിട്ടുവോ? [William Dickens] 920

 

ചേച്ചി : ഡാ സോറി.. ബുദ്ധിമുട്ടായി അല്ലെ

 

ഞാൻ : കുഴപ്പമൊന്നുമില്ല ചേച്ചി.. അതായിരുന്നോ ടീച്ചറിന്റെ husband

 

ചേച്ചി : അതെ.. ചേട്ടൻ ഒരു പ്രതേക ടൈപ്പ് ആണ് അതാ നിന്നോടൊന്നും മിണ്ടാഞ്ഞത് vere ഒന്നും വിചാരിക്കരുത്

 

ഞാൻ : ഇല്ല.. മനസ്സിലായി

 

ചേച്ചി : ചേട്ടൻ ഇന്ന് പറഞ്ഞത് കേട്ടാരുന്നോ ഹോസ്പിറ്റലിൽ പോകുന്ന കാര്യം.. ചേട്ടൻ കൊണ്ട് പോകില്ല.. അതുകൊണ്ടല്ലേ നീയും ആയി വന്നത്

 

ഞാൻ : ഇവർ തമ്മിൽ എന്തേലും പ്രശ്നം ആണോ?

 

ചേച്ചി : അതെ ഉള്ളു.. നിന്നോട് ചേച്ചി ഒന്നും പറഞ്ഞിട്ടല്ലേ

 

ഞാൻ : ഇല്ല.. ഞാൻ ചോദിക്കുമ്പോൾ ആ വിഷയം സംസാരിക്കാൻ താല്പര്യമില്ലാത്തോണ്ട് ഒഴിഞ്ഞു മാറും

 

ചേച്ചി : അവർ തമ്മിൽ എന്നും പ്രശ്നം ആണ്.. മോളെ ഓർത്തു മാത്രം ആണ് ചേച്ചി ഇപ്പോളും ചേട്ടന്റെ കൂടെ നിക്കുന്നത്

 

ഞാൻ : എന്താ പ്രശ്നം?

 

ചേച്ചി : അത് എങ്ങനെയാ നിന്റെ കൂടെ പറയുക

 

ഞാൻ : സോറി.. ഞാൻ ചോദിച്ചെന്നെ ഉള്ളു.. നിങ്ങളുടെവീട്ടു കാര്യം അല്ലെ.. സോറി

 

ചേച്ചി : അതല്ല.. നി എന്താ എനിക്ക് എന്റെ അനിയനെ പോലെ അല്ലെ… വീട്ടുകാര്യം ആയോണ്ടൊന്നും അല്ല

 

ഞാൻ : പിന്നെ?

 

ചേച്ചി : അത് അവരുടെ ബെഡ്‌റൂമിലെ പ്രേശ്നങ്ങൾ.. പിന്നെ അങ്ങനെ ഓരോന്ന്.. മനസ്സിലായി കാണുമല്ലോ

 

ഞാൻ : മ്മ്… വീട്ടിൽ ഒറ്റയ്‌ക്കെ ഉള്ളു അതാ ചേച്ചി കൂട്ട് നിക്കുന്നത് എന്ന് പറഞ്ഞു

 

ചേച്ചി : അതെ… ഇപ്പോൾ രണ്ടു പേരും രേഖകളിൽ മാത്രം ആണ് പാർട്ണർസ്… കഴിക്കുന്നത് vere., ഉറങ്ങുന്നത് വേറെ , എന്തിന് എവിടേലും പോകുന്നത് വരെ വേറെ.

The Author

William Dickens

82 Comments

Add a Comment
  1. Sagar and akh randuperudeyum story vayicha feel keep up the good work.
    All the best

  2. Next part kittuvo? 😅

  3. അനിയത്തി കെട്ടണം 3som വേണം ❤️ പുള്ളി കാർന്നോർ ആവട്ടെ എല്ലാം പയ്യെ പയ്യെ സുഖിപ്പീര് നടക്കട്ടെ കൊതിപ്പീരുമ്

  4. Any updates regarding next part??

    1. William Dickens

      ഉടനെ റെഡി ആകും….
      ഒരു പാട്ടിനു വേണ്ടി ഇത്രെയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷവും ഉണ്ട് അതിലുപരി ടെൻഷനും..

  5. Please send next part super story continued

    1. William Dickens

      Thankz bro

  6. Please consider next part ASAP…

    1. William Dickens

      Sure bro

  7. Next part eppolanu bro..

    1. William Dickens

      Udane idaam bro…

Leave a Reply

Your email address will not be published. Required fields are marked *