കിവികളുടെ നാട്ടിലൊരു പ്രണയകാലം 1
Kivikalude Nattiloru Pranayakaalam Part 1 | Author : Oliver
അങ്കിള്‍ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. ജിനു മാത്യുവെന്ന എനിക്കപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അങ്കിളിന്റെ നിർത്താതെയുള്ള കലപില സംസാരവും അലിവ് നിറഞ്ഞ ചിരിയുമൊക്കെ ഇപ്പോഴും ഞാനൊരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അപ്പോൾ ആന്റി എന്തുമാത്രമായിരിക്കും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ടാവുക? രണ്ടുവര്‍ഷം മുന്‍പുവരെ ഞങ്ങളുടെ ന്യൂസിലാന്റിലെ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. കളിയും ചിരിയും കൊച്ചുകൊച്ചു പിണക്കങ്ങളും കുസൃതികളും നിറഞ്ഞ ഒരു കൊച്ചു സ്വര്‍ഗ്ഗം.
ഒരുപക്ഷേ ദൈവത്തിനുപോലും അതുകണ്ട് അസൂയ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവുമല്ലോ വിധിയൊരു ആക്സിഡന്റിന്റെ രൂപത്തില്‍ ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ തച്ചുടച്ചത്. ഫിനാഷ്യൽ വർഷാവസാനമായതിനാൽ ആ രാത്രി ഏറെ വൈകിയാണ് അങ്കിള്‍ ജോലി തീർത്തിട്ട് വീട്ടിലേക്ക് കാറിൽ വന്നുകൊണ്ടിരുന്നത്. എതിരെ ഓവര്‍ടേക്ക് ചെയ്തു വന്നൊരു ട്രക്ക് മിന്നല്‍വേഗത്തിൽ കാറില്‍ വന്നിടിക്കുകയായിരുന്നു. ഒന്ന് വെട്ടിക്കാനുള്ള സമയം പോലും അങ്കിളിന് ദൈവം കൊടുത്തില്ല.
ഓക്ലാന്‍ഡിലെ ആള്‍പാര്‍പ്പില്ലാത്ത ആ കുന്നിന്‍ചരിവില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചോര വാര്‍ന്നു അങ്കിള്‍ പോയി. ശവസംസ്കാരത്തിനായി അങ്കിളിന്റെ ബോഡിയും കൊണ്ട് ഞങ്ങള്‍ തിരുവല്ലയിലേക്ക് പറന്നു. എന്റെ ഡാഡിയും അങ്കിളുമൊക്കെ വളര്‍ന്നത് തിരുവല്ലയിലെ ഞങ്ങളുടെ കുടുംബവീട്ടിലായിരുന്നു. എന്നെങ്കിലും മരിച്ചാല്‍ നാട്ടില്‍ തന്നെ അടക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
മെല്ലെ മെല്ലെ തുടങ്ങി പടർന്നു കയറട്ടെ അവരുടെ പ്രണയം
Surely…
♥️
Super bro waiting 4 next part


താങ്ക്യൂ. ഉടൻ വരും.
കിടു feel ആയിരുന്നു മച്ചാനെ..
അതുപോലെ അവതരണം
… “മൊത്തത്തിൽ വേറെ ലെവൽ”… തുടരുക..
താങ്ക്യൂ സോ മച്ച് ബ്രോ.
തീർച്ചയായും ഈയൊരു മീറ്ററിൽ തന്നെയാണ് ബാക്കിയും. ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
നൈസ്
Thanks
നല്ല തുടക്കം
താങ്ക്സ്.
Keep continue
താങ്ക്യൂ.
നല്ല തുടക്കം
തുടരണം
താങ്ക്യൂ.
എട്ടുവർഷങ്ങൾക്ക് മുമ്പ് കമ്പിസാഹിത്യം എഴുതിത്തുടങ്ങിയപ്പോൾ ലിറ്ററോട്ടിക്കയിലെ പ്രശസ്തമായ കഥകളിലൊന്ന് (A Mother and Son) വിവർത്തനം ചെയ്യാൻ തീരുമാനിക്കുകയും അങ്ങനെ അതിന്റെ 75% പൂർത്തിയാക്കിയ കഥയാണിത്. ഒരിക്കലും ഒറിജിനലിനോട് നീതിപുലർത്താൻ കഴിയില്ലെങ്കിലും എന്റേതായ രീതിയില്‍ ചില മാറ്റങ്ങളോടെ അന്നെഴുതിയത് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമല്ലോ.
സഹോ… ഈ കാവ്യം താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തില്ലാരുന്നു എങ്കിൽ വളരെ വലിയ നഷ്ടം തന്നെ സംഭവിച്ചേനെ.. അത്രയ്ക്ക് അതിമനോഹരമായ ഒരു വ്യത്യസ്തമായ മഹാ പ്രണയകാവ്യം തന്നെയാണിത്…… Keep going സഹോ…





അടുത്ത പാർട്ടിൽ എന്ത് സംഭവിക്കും ന്നുള്ള ആകാംഷയിലാണ് സഹോ….
കാത്തിരിക്കുന്നു
താങ്ക്യൂ ബ്രോ. ഇത്രയും നല്ലൊരു പ്രോത്സാഹനം തന്നതിന് നന്ദി. Original English version നല്ലൊരു പ്രണയകാവ്യം തന്നെയാണ്. അത് മലയാളത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് പേടി. മൊത്തത്തില്‍ കഥ അത്ര സ്പീഡിന് പോകുന്ന ഒന്നല്ല. എന്തായാലും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദിയുണ്ട്.





Bro kalithoyante bakki enu varum bro
വരും. എന്തായാലും അത് ഉപേക്ഷിക്കില്ല. അത് ഉപേക്ഷിച്ചിട്ടല്ല ഇത് തുടങ്ങിയത്.നേരത്തെ എഴുതിവെച്ചത് proof read & final draft ചെയ്ത് പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം.
സൂപ്പർ
താങ്ക്യൂ.