‘ നമുക്കിടയിൽ എന്തു രഹസ്യമാ ഉള്ളത്? എന്റെ മോൻ എന്തു കാര്യവും എപ്പൊ വേണമെങ്കിലും ആന്റിയോട് പറയാറില്ലേ.. പിന്നെ ഇപ്പൊ എന്താ?… ഇങ്ങ് പോരട്ട് മാഷേ..’
സെലീനാന്റിയോട് കുറേക്കാലമായി പറയണെന്ന് കരുതി മനസ്സിൽ കൊണ്ടു നടന്ന കാര്യമായിരുന്നു ജിനുവിന് പറയാനുണ്ടായിരുന്നത്. അവന്റെ നാണത്തെപ്പറ്റിയും നാവിടർച്ചയെപ്പറ്റിയും അറിയുന്നത് അവരെ ടെൻഷനാക്കുമെന്ന് പേടിച്ച് അവന് മനപ്പൂര്‍വ്വം മാറ്റിമാറ്റി വയ്ക്കുകയായിരുന്നു ആ വിഷയം. അതിനും പുറമേ പെൺവിഷയത്തെപ്പറ്റി സ്വന്തം ആന്റിയോട് സംസാരിക്കാനുള്ള ചമ്മലും അതിൽനിന്ന് വിലക്കി നിർത്തിയിരിക്കുകയായിരുന്നു. ഒടുവിൽ ഇപ്പോൾ വിഷയം എടുത്തിട്ട സ്ഥിതിയ്ക്ക് എന്തായാലും ആന്റിയോട് മനസ്സിലുള്ളത് പറയാൻ തീരുമാനിച്ചു.
‘ അത്.. അതിപ്പൊ… ഞാന്‍… എ.. എനിക്ക് പെണ്പ്പിള്ളേരോട് ബിഹേവ് ചെയ്യാന്‍ പറ്റുന്നില്ല… എനിക്ക്.. ഭയങ്കര നാണാ… ഏതേലും കാണാൻകൊള്ളാവുന്ന പെങ്കൊച്ച് അടുത്ത് വന്നാ.. ഞാൻ… എനിക്കൊന്നും.. എന്റെ നാക്ക് അനങ്ങണില്ല… അപ്പൊ വിക്ക് പോലെയാ..’ സെലീനയുടെ മിഴിച്ചുനോക്കുന്ന കണ്ണുകളെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു.
സെലീനയ്ക്കും സത്യത്തിൽ അത്ഭുതമായിപ്പോയി.. എങ്കിലും അതവനെ കാണിക്കാതിരിക്കാൻ അവൾ പണിപ്പെട്ടു ശ്രമിച്ചു. അവനങ്ങനെ വിക്ക് ഉണ്ടാവുന്നതായി അവൾ കണ്ടിട്ടേയില്ലായിരുന്നു.
‘ ഒരു സെക്കന്റ്.. നീ എപ്പഴും എന്നേയും കാണാൻ കൊള്ളാമെന്നാണെല്ലൊ പറയാറ്.. എന്നിട്ട് എന്റടുക്കെ വരുമ്പൊ നിനക്കീ പ്രശ്നമില്ലല്ലോ.. അതെന്താ? ’
മെല്ലെ മെല്ലെ തുടങ്ങി പടർന്നു കയറട്ടെ അവരുടെ പ്രണയം
Surely… ❤️♥️
Super bro waiting 4 next part 👍😍😍
താങ്ക്യൂ. ഉടൻ വരും.
കിടു feel ആയിരുന്നു മച്ചാനെ..❤️🔥 അതുപോലെ അവതരണം👍… “മൊത്തത്തിൽ വേറെ ലെവൽ”… തുടരുക..
താങ്ക്യൂ സോ മച്ച് ബ്രോ. ❤️❤️ തീർച്ചയായും ഈയൊരു മീറ്ററിൽ തന്നെയാണ് ബാക്കിയും. ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
നൈസ്
Thanks 🙏
നല്ല തുടക്കം
താങ്ക്സ്. ❤️
Keep continue 😁
താങ്ക്യൂ. ❤️
നല്ല തുടക്കം 👌തുടരണം
താങ്ക്യൂ. 🙏
എട്ടുവർഷങ്ങൾക്ക് മുമ്പ് കമ്പിസാഹിത്യം എഴുതിത്തുടങ്ങിയപ്പോൾ ലിറ്ററോട്ടിക്കയിലെ പ്രശസ്തമായ കഥകളിലൊന്ന് (A Mother and Son) വിവർത്തനം ചെയ്യാൻ തീരുമാനിക്കുകയും അങ്ങനെ അതിന്റെ 75% പൂർത്തിയാക്കിയ കഥയാണിത്. ഒരിക്കലും ഒറിജിനലിനോട് നീതിപുലർത്താൻ കഴിയില്ലെങ്കിലും എന്റേതായ രീതിയില്‍ ചില മാറ്റങ്ങളോടെ അന്നെഴുതിയത് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമല്ലോ.
സഹോ… ഈ കാവ്യം താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തില്ലാരുന്നു എങ്കിൽ വളരെ വലിയ നഷ്ടം തന്നെ സംഭവിച്ചേനെ.. അത്രയ്ക്ക് അതിമനോഹരമായ ഒരു വ്യത്യസ്തമായ മഹാ പ്രണയകാവ്യം തന്നെയാണിത്…… Keep going സഹോ…
അടുത്ത പാർട്ടിൽ എന്ത് സംഭവിക്കും ന്നുള്ള ആകാംഷയിലാണ് സഹോ….
കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️
താങ്ക്യൂ ബ്രോ. ഇത്രയും നല്ലൊരു പ്രോത്സാഹനം തന്നതിന് നന്ദി. Original English version നല്ലൊരു പ്രണയകാവ്യം തന്നെയാണ്. അത് മലയാളത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് പേടി. മൊത്തത്തില്‍ കഥ അത്ര സ്പീഡിന് പോകുന്ന ഒന്നല്ല. എന്തായാലും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദിയുണ്ട്. ❤️❤️❤️❤️❤️🙏
Bro kalithoyante bakki enu varum bro
വരും. എന്തായാലും അത് ഉപേക്ഷിക്കില്ല. അത് ഉപേക്ഷിച്ചിട്ടല്ല ഇത് തുടങ്ങിയത്.നേരത്തെ എഴുതിവെച്ചത് proof read & final draft ചെയ്ത് പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം.
സൂപ്പർ
താങ്ക്യൂ.