കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ] 489

സെലീന അവനേക്കാളും രണ്ടു ഗ്ലാസ് വോഡ്ക കൂടുതല്‍ അകത്താക്കി. ഫിലിപ്പ് നിർബന്ധിച്ചാൽ വീട്ടിൽവച്ചു മാത്രം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുമെന്നതൊഴിച്ചാൽ ആദ്യമായിട്ടാണ് സെലീന ഇത്രയും അളവിൽ മദ്യം കുടിക്കുന്നത്. ആദ്യം തലയ്ക്കൊരു ചെറിയ പെരുപ്പ് പോലൊക്കെ തോന്നിയെങ്കിലും ക്രമേണ അവൾക്കൊരു ഉഷാറും രസവുമൊക്കെ തോന്നി.

ജിനുവിന് അവന്റെ ആന്റിയോട് സംസാരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. കുടിച്ച മദ്യം അവന്റെ സങ്കോചത്തേയും നാവിടർച്ചയേയുമൊക്കെ പമ്പകടത്തി. അല്ലെങ്കില്‍തന്നെയും ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു ഡേറ്റൊന്നുമല്ലല്ലൊ. അവനോർത്തു. അവരന്ന് ഒത്തിരി സംസാരിച്ചു. ജിനുവിന്റെ പുതിയ കോളേജിനെപ്പറ്റി… കൂട്ടുകാരെപ്പറ്റി… ആന്റിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി… സംഗീതവും സിനിമകളും വരെ അവരുടെ സംസാരവിഷയങ്ങളായി. ഒരു യഥാര്‍ത്ഥ ഡേറ്റിംഗിൽ ഒരു സ്ത്രീയും പുരുഷനും എന്തൊക്കെ സംസാരിക്കുമോ അതൊക്കെ തന്നെ അവർ സംസാരിച്ചു. സംസാരത്തിന്റെ ചില വേളകളില്‍ ഒരു ഡേറ്റിംഗിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും എന്തൊക്കെ ചെയ്യണമെന്നും സെലീന അവന് പറഞ്ഞുകൊടുത്തു. ഉദാഹരണത്തിന് ഡേറ്റിന് കൂട്ടിക്കൊണ്ടുവന്ന പെണ്ണിനെ സീറ്റില്‍ ഇരുത്തിയ ശേഷമേ ആണിരിക്കാവൂ. റസ്റ്റോറന്റില്‍ കയറുമ്പോള്‍ അവിടുത്തെ ഡോർ അവൾക്കുവേണ്ടി എപ്പോഴും തുറന്നു കൊടുക്കാൻ ശ്രദ്ധിക്കണം മുതലായ ചില്ലറ പൊടിക്കൈകള്‍ അവൾ അവന് പറഞ്ഞുകൊടുത്തു. എന്നാല്‍ ഒരുപാട് ക്രിട്ടിസൈസ് ചെയ്ത് അവന്റെ കോൺഫിഡൻസ് കളയാതിരിക്കാനും സെലീന ശ്രദ്ധിച്ചു. അല്ലെങ്കിലും ഒരുപാട് കോച്ചിങൊന്നും അവന് വേണ്ടിവന്നില്ല എന്നുള്ളതാണ് സത്യം. അവന്റെ അങ്കിളിനെ പോലെ അവനും പക്കാ ജെന്റിൽമാനായിരുന്നു. സ്ത്രീകളുടെ മനശാസ്ത്രം അറിയാത്തത് ഒഴിച്ചാല്‍ ഓരോ അവസരത്തിലും എങ്ങനെ പെരുമാറണമെന്നുള്ളത് അവന് നിശ്ചയമുണ്ടായിരുന്നു. ഫിലിപ്പിന്റെയും സെലീനയുടെയും വളർത്തുഗുണം തന്നെ കാരണം.

The Author

21 Comments

Add a Comment
  1. മെല്ലെ മെല്ലെ തുടങ്ങി പടർന്നു കയറട്ടെ അവരുടെ പ്രണയം

    1. Surely… ❤️♥️

  2. Super bro waiting 4 next part 👍😍😍

    1. താങ്ക്യൂ. ഉടൻ വരും.

  3. സോജു

    കിടു feel ആയിരുന്നു മച്ചാനെ..❤️🔥 അതുപോലെ അവതരണം👍… “മൊത്തത്തിൽ വേറെ ലെവൽ”… തുടരുക..

    1. താങ്ക്യൂ സോ മച്ച് ബ്രോ. ❤️❤️ തീർച്ചയായും ഈയൊരു മീറ്ററിൽ തന്നെയാണ് ബാക്കിയും. ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

    1. Thanks 🙏

  4. നല്ല തുടക്കം

    1. താങ്ക്സ്. ❤️

  5. Keep continue 😁

    1. താങ്ക്യൂ. ❤️

  6. കാർത്തു

    നല്ല തുടക്കം 👌തുടരണം

    1. താങ്ക്യൂ. 🙏

  7. എട്ടുവർഷങ്ങൾക്ക് മുമ്പ് കമ്പിസാഹിത്യം എഴുതിത്തുടങ്ങിയപ്പോൾ ലിറ്ററോട്ടിക്കയിലെ പ്രശസ്തമായ കഥകളിലൊന്ന് (A Mother and Son) വിവർത്തനം ചെയ്യാൻ തീരുമാനിക്കുകയും അങ്ങനെ അതിന്റെ 75% പൂർത്തിയാക്കിയ കഥയാണിത്. ഒരിക്കലും ഒറിജിനലിനോട് നീതിപുലർത്താൻ കഴിയില്ലെങ്കിലും എന്റേതായ രീതിയില്‍ ചില മാറ്റങ്ങളോടെ അന്നെഴുതിയത് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമല്ലോ.

    1. നന്ദുസ്

      സഹോ… ഈ കാവ്യം താങ്കൾ ഇവിടെ പോസ്റ്റ്‌ ചെയ്തില്ലാരുന്നു എങ്കിൽ വളരെ വലിയ നഷ്ടം തന്നെ സംഭവിച്ചേനെ.. അത്രയ്ക്ക് അതിമനോഹരമായ ഒരു വ്യത്യസ്തമായ മഹാ പ്രണയകാവ്യം തന്നെയാണിത്…… Keep going സഹോ…
      അടുത്ത പാർട്ടിൽ എന്ത് സംഭവിക്കും ന്നുള്ള ആകാംഷയിലാണ് സഹോ….
      കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️

      1. താങ്ക്യൂ ബ്രോ. ഇത്രയും നല്ലൊരു പ്രോത്സാഹനം തന്നതിന് നന്ദി. Original English version നല്ലൊരു പ്രണയകാവ്യം തന്നെയാണ്. അത് മലയാളത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് പേടി. മൊത്തത്തില്‍ കഥ അത്ര സ്പീഡിന് പോകുന്ന ഒന്നല്ല. എന്തായാലും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദിയുണ്ട്. ❤️❤️❤️❤️❤️🙏

  8. Bro kalithoyante bakki enu varum bro

    1. വരും. എന്തായാലും അത് ഉപേക്ഷിക്കില്ല. അത് ഉപേക്ഷിച്ചിട്ടല്ല ഇത് തുടങ്ങിയത്.നേരത്തെ എഴുതിവെച്ചത് proof read & final draft ചെയ്ത് പോസ്റ്റ് ചെയ്യുന്നെന്ന് മാത്രം.

  9. ശിക്കാരി ശംഭു🥰🥰

    സൂപ്പർ

    1. താങ്ക്യൂ.

Leave a Reply

Your email address will not be published. Required fields are marked *