പിറ്റേദിവസം… ഞായറാഴ്‌ച, സെലീന അവനോട് വാഗ്ദാനം ചെയ്തിരുന്നതുപോലെ എക്കോപാർക്കിലേക്ക് ടൂറുപോവാൻ അവൾ ഒരുങ്ങിവരുന്നതും കാത്ത് ജിനു താഴത്തെ ലിവിംഗ് റൂമിൽ ഇരുന്നു. രാവിലെ ആന്റിയെ കണ്ടപ്പോൾ ഇന്നലെ താൻ കാണിച്ചു കൂട്ടിയതൊന്നും അവർ അറിഞ്ഞിട്ടുള്ളതായി തോന്നില്ല. എന്നത്തേയുംപോലെ ഒരു പുഞ്ചിരിയോടെ രാവിലെയവർ അവനെ വരവേറ്റു. എന്നും സംസാരിക്കാറുള്ള സാധാരണ കാര്യങ്ങൾ അവനോട് സംസാരിച്ചു. അതൊരു ആശ്വാസമായി. എന്നിരുന്നാലും ഇത്തവണത്തേക്ക് താൻ രക്ഷപ്പെട്ടെങ്കിലും ഇനി താൻ സൂക്ഷിച്ചു പെരുമാറണ്ടേതുണ്ടെന്ന് അവന് തോന്നി.
സെലീന തലേന്ന് സംഭവിച്ച കാര്യങ്ങളെ അല്പം താത്ത്വികമായി സമീപിക്കാൻ ശ്രമിച്ചു. അവൻ വളർന്നുവരുന്ന പയ്യനാണ്. അപ്പോൾ അതിന്റെയാ ചപലതകളും ആഗ്രഹങ്ങളും അവനിലുണ്ടാകും. താനൊരു സ്ത്രീയാണ്. പോരാത്തതിന്, അമ്മയുടെ സ്ഥാനമാണെങ്കിലും തനിക്ക് അവനുമായി രക്തബന്ധവുമില്ല. അപ്പോൾ അവൻ മറ്റെല്ലാ സ്ത്രീകളേയുംപോലെ തന്നേയും ലൈംഗികവികാരങ്ങളോടെ നോക്കിയത് തികച്ചും സ്വാഭാവികം. മറിച്ചായില്ലെങ്കിലേ അദ്ഭുതമുള്ളു. തന്റെ അസാധാരണമായ ശരീരവടിവുകൾ അപരിചിതരെപോലും ഇളക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ എന്നും തന്നോടൊപ്പം ജീവിക്കുന്ന അവന്റെ അവസ്ഥയോ… എന്നാലും ഇനി ഇത്തരം സന്ദർഭങ്ങളുണ്ടാകാതെ താനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഡ്രസ്സ് ധരിച്ച് കൊണ്ടിരിക്കുമ്പോൾ അവൾ മനസ്സിലുറപ്പിച്ചു.
പക്ഷേ ഇതിന് ശേഷം സെലീന സ്റ്റെപ്പിറങ്ങി വരുമ്പോളും ജിനു അറിയാതെ അവളെ തന്നെ നോക്കിനിന്നു. അരയോളം മാത്രം നീളുന്നൊരു അയഞ്ഞ ടോപ്പും തവിട്ട് ലെഗ്ഗിംസുമായിരുന്നു അവളുടെ വേഷം. വെളുപ്പില്‍ ചുവപ്പും ഓറഞ്ചും നിറങ്ങളുള്ള പൂക്കൾ നിറഞ്ഞ ടോപ്പ്. അതിന്റെ മുകൾഭാഗത്ത് ചുവന്നനെറ്റ് കൊണ്ടുള്ള ചെറിയ ഡിസൈൻ. ആ ടോപ്പിലവർ ഒരു അപ്സരസ്സിനെപോലെ ശോഭിക്കുന്നു. തന്റെ കോമളാംഗനയായ ആന്റിയെ അവൻ നോക്കിനിന്നു.
Iyal pinneyum munngiyo Oliver bro pppoi
അയച്ചിട്ടുണ്ട്.![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
ഒലിവർ ബ്രോ വിനോദ വെടികൾ എന്ന കഥ തുടരാമോ
ചെറിയ മാറ്റങ്ങളോടെ തുടരും
അടുത്ത 3 പാർട്ടുകളും already എഴുതി വച്ചതാണ്. പക്ഷേ വായിച്ചുനോക്കി കാലോചിതമായ ചെറിയ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലും നടത്തി submit ചെയ്യാനെടുക്കുന്ന സമയമാണ്. അങ്ങനെ വായിച്ച് നോക്കാനുള്ള സമയം ഇതുവരെ കിട്ടിയില്ല. പക്ഷേ കൂടിപ്പോയാൽ ഒരാഴ്ച. അതിനകം എന്തായാലും വരും.
ഈ കഥ മൊത്തം എഴുതി തീർന്നു എന്നല്ലെ പറഞ്ഞത്? പിന്നെന്താ ഇത്ര gap.
ബാക്കി എവിടെ?
അടുത്ത പാർട്ട്?
Keep continue
Thank you
സൂപ്പർ![❤](https://s.w.org/images/core/emoji/15.0.3/svg/2764.svg)
താങ്ക്യൂ ബ്രോ.
ഹോ അസാധ്യ എഴുത്തു സഹോ… അതി ഗംഭീരം… ഒരു വല്ലാത്ത ഫീൽ ആയിരുന്നു വായിക്കാൻ.. അത്രയ്ക്ക് അതിമനോഹരമായിട്ടാണ് താങ്കൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്… Waw![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
കാച്ചികുറുക്കിയെടുത്ത ഓരോ വാക്കുകളും,വരികളും അതുപോലെതന്നെ അവരുടെ അഴകളവുകളെ വിവരിച്ച ഓരോ സീനുകളും… ജിനുവിന് മൈഥുനം ചെയ്തുകൊടുത്ത സീനുകളും അപാര കഴിവ് തന്നെ താങ്കളുടേത്.. നമിച്ചു..
തുടരൂ സഹോ…
ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി…
സ്വന്തം നന്ദുസ്….
പൊളിച്ചു
താങ്ക്സ്![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
താങ്ക്യൂ സോ മച്ച് ബ്രോ. എഴുത്ത് തുടങ്ങിയ കാലത്ത് എഴുതിയ രണ്ടാമത്തെ നോവലാണിത്. ആദ്യ കാലത്ത് ഒരുപാട് സാഹിത്യ വാക്കുകൾ റഫർ ചെയ്ത് എഴുതിയിരുന്നു. അതാണ് ഇത്രയും അലങ്കാരപ്രയോഗങ്ങൾ. മൂന്ന് ഭാഗങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇനി പുതിയതായി എഴുതാനുണ്ട്. അതൊരിക്കലും ഇത്രയും സാഹിത്യം കലർത്തി എഴുതില്ല. നല്ലതായാലും ചീത്തയായാലും പണ്ടത്തെ ആ ക്രിയേറ്റീവിറ്റി ഇപ്പോഴില്ല എന്നതാണ് സത്യം.
ഈ അഭിപ്രായത്തിന് ഒരുപാട് നന്ദി. ഒരുപാട് സന്തോഷം. ♥️
കിടിലൻ തന്നെ, ഒരുപാടു speed ഇല്ല.. ഇതാണ് ത്രില്ലിംഗ്..
താങ്ക്യൂ ബ്രോ. ഒട്ടും സ്പീഡില്ലാതെ അവര്‍ തമ്മിലുള്ള ബന്ധം മാത്രം പറഞ്ഞു പോകുന്ന കഥയാണിത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കാരണം മൂന്ന് ഭാഗങ്ങള്‍ കൂടി പണ്ടേ എഴുതി വെച്ചിരുന്നു.
Selena auntykk kolussum aranjanavum koodi venam..
മറ്റൊരു കഥയിൽ പരിഗണിക്കാം ബ്രോ.ഇതിൽ അതില്ലാതെ രീതിയുള്ള വാക്മയചിത്രം കൊടുത്തുപോയി. അല്ലെങ്കില്‍ അതിനായി പ്രത്യേകം സന്ദർഭം എഴുതണം.
താങ്ക്യൂ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
![✨](https://s.w.org/images/core/emoji/15.0.3/svg/2728.svg)
അസാധ്യസ്റ്റോറി തന്നെയാണ് ബ്രോ.
വല്ലാത്ത ഫീലായിരുന്നു വായിക്കാൻ.
ഇതിന്റെ English story ഇപ്പോൾ കേറി ഓടിച്ചുവായിച്ചു. കഥ പകുതി പോലും ആയിട്ടില്ലെന്ന് മനസ്സിലായി. വേറൊരു കാര്യം പറയാനുള്ളത്. അതേ രീതിയില്‍ തന്നെ തുടർന്നാൽ മതി. ആന്റണിയും ജിനുവും മാത്രം മതി. വേറെ പെണ്ണുങ്ങളെയൊന്നും കൊണ്ടുവരല്ലേ. ![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
Bro where is the english story?.
ഇംഗ്ലീഷ് 8 പേജുള്ള വലിയ സ്റ്റോറിയാണ്. അതിൽ ഇല്ലാത്ത ചിലതും ചേർക്കുന്നുണ്ട്. Incest stories താൽപര്യമില്ലാത്തവരെ കൂടി പരിഗണിച്ചാണ് ഇങ്ങനെയാക്കിയത്. അഭിപ്രായത്തിന് നന്ദി.![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
മതി.. പറ്റിയെ മതി…. തിരക്കൊന്നുമില്ല ചെറുകെ ചെറുകെ കാര്യത്തിലേക്ക് കടന്നാൽ മതി..![💥](https://s.w.org/images/core/emoji/15.0.3/svg/1f4a5.svg)
പിന്നെ.,മരിച്ചുപോയ ഫിലിപ്പിനെ ഇടയ്ക്കിടയ്ക്ക് ഓർക്കേണ്ടന്ന് ‘സെലിനോട്’ പറയണേ…![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
Well written story. Story building vere level. Continue.![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
Thanks
Nyz
ഓരോ ചപലവവിചാരങ്ങൾ![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
താങ്ക്യൂ ബ്രോ. ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)