കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ] 558

റിസോര്‍ട്ടിനുള്ളിലെ എല്ലാകണ്ണുകളും സെലീനയെ ഉഴിഞ്ഞെന്നുള്ളത് സ്പഷ്ടമായിരുന്നു. ആ ചുവപ്പും ഓറഞ്ചും പൂക്കൾനിറഞ്ഞ വെള്ളടോപ്പിൽ അവൾ ഒരു ദേവസ്ത്രീയെപ്പോലെ ശോഭിച്ചു. അവന്റെ ഫ്രണ്ട്സും അവരുടെ തന്തമാരും അവളെ നോക്കി വെള്ളമിറക്കി. മറ്റു സ്ത്രീകൾ അവളെ നോക്കി അസൂയപ്പെട്ടു. ചില പുരുഷൻമാർ കുറേക്കൂടി കടന്ന് അവളോട് ഓരോന്നുപറഞ്ഞ് അടുക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ അവള്‍ അവരെയല്ലാം ഒഴിവാക്കി. തനിക്കൊരു ഡേറ്റ് ഉണ്ടെന്നു പറഞ്ഞ് അവൾ ജിനുവിനുനേരെ അഭിമാനത്തോടെ വിരൽ ചൂണ്ടി. ജിനു ഒരു പെൺമയിലിനുചുറ്റും ആൺമയിലെന്നപോലെ അവൾക്കു ചുറ്റും പീലിവിരിച്ചു പാറിനടന്നു. കൺവെട്ടത്തുനിന്നും ഒരുപാട് ദൂരെമാറാൻ അവനവളെ അനുവദിച്ചില്ല.

എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ചുപേർ വോളിബോൾ കളിക്കാൻ പോയി.. കുറച്ചാളുകൾ തടാകത്തിൽ ബോട്ടിങ്ങിനും പോയി. അങ്ങനെ പലരും പലവഴിയ്ക്കു പോയപ്പോൾ റിസോര്‍ട്ടിലെ തിരക്ക് കുറഞ്ഞു. ജിനുവും ആന്റിയും ക്യാമറയും പുതപ്പുവിരികളും എടുത്തുകൊണ്ട് എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് കുന്ന് കയറി അവർ പണ്ടിരിക്കാറുള്ള ഓക്ക് മരത്തിന്റെ അടുത്തെത്തി. സെലീന അവിടെ ഒരിടത്ത് ക്യാമറാ സ്റ്റാന്‍ഡ്‌ ഫിറ്റു ചെയ്തു. അവളുടെ നിർബന്ധത്തിന് വഴങ്ങി ഓക്കു മരത്തിന്റെ ചുവട്ടിലായി ജിനു ഫോട്ടോയ്ക്ക് പോസുചെയ്തു.

View post on imgur.com

ഫോട്ടോ സെഷൻ കഴിഞ്ഞ് അവള്‍ പുതപ്പെടുത്ത് പുല്ലിൽ വിരിച്ചു. തലേന്നത്തെ ആ വീര്യമേറിയ വൈൻ ബോട്ടിലും അവര്‍ കൂടെ കരുതിയിരുന്നു. അതിൽനിന്നും വൈൻ നുകർന്ന് അവരിരുവരും അവിടെയിരുന്നു. സെലീന കുറേ ദിവസങ്ങളായി വൈൻ ശരിക്കും കുടിക്കുന്നുണ്ടായിരുന്നു. അവളെക്കൊണ്ട് പുതുതായി തുടങ്ങിയ ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

The Author

33 Comments

Add a Comment
  1. Iyal pinneyum munngiyo Oliver bro pppoi

    1. അയച്ചിട്ടുണ്ട്. 😁

  2. ആരോമൽ JR

    ഒലിവർ ബ്രോ വിനോദ വെടികൾ എന്ന കഥ തുടരാമോ

    1. ചെറിയ മാറ്റങ്ങളോടെ തുടരും

  3. അടുത്ത 3 പാർട്ടുകളും already എഴുതി വച്ചതാണ്. പക്ഷേ വായിച്ചുനോക്കി കാലോചിതമായ ചെറിയ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലും നടത്തി submit ചെയ്യാനെടുക്കുന്ന സമയമാണ്. അങ്ങനെ വായിച്ച് നോക്കാനുള്ള സമയം ഇതുവരെ കിട്ടിയില്ല. പക്ഷേ കൂടിപ്പോയാൽ ഒരാഴ്ച. അതിനകം എന്തായാലും വരും.

    1. 👍❤️❤️

  4. ഈ കഥ മൊത്തം എഴുതി തീർന്നു എന്നല്ലെ പറഞ്ഞത്? പിന്നെന്താ ഇത്ര gap.

  5. ബാക്കി എവിടെ?

  6. അടുത്ത പാർട്ട്‌?

    1. Thank you

  7. സൂപ്പർ ❤

    1. താങ്ക്യൂ ബ്രോ.

  8. നന്ദുസ്

    ഹോ അസാധ്യ എഴുത്തു സഹോ… അതി ഗംഭീരം… ഒരു വല്ലാത്ത ഫീൽ ആയിരുന്നു വായിക്കാൻ.. അത്രയ്ക്ക് അതിമനോഹരമായിട്ടാണ് താങ്കൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്… Waw
    കാച്ചികുറുക്കിയെടുത്ത ഓരോ വാക്കുകളും,വരികളും അതുപോലെതന്നെ അവരുടെ അഴകളവുകളെ വിവരിച്ച ഓരോ സീനുകളും… ജിനുവിന് മൈഥുനം ചെയ്തുകൊടുത്ത സീനുകളും അപാര കഴിവ് തന്നെ താങ്കളുടേത്‌.. നമിച്ചു.. ❤️❤️❤️❤️
    തുടരൂ സഹോ…
    ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി…❤️❤️❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്….

    1. പൊളിച്ചു

      1. താങ്ക്സ് ❤️

    2. താങ്ക്യൂ സോ മച്ച് ബ്രോ. എഴുത്ത് തുടങ്ങിയ കാലത്ത് എഴുതിയ രണ്ടാമത്തെ നോവലാണിത്. ആദ്യ കാലത്ത് ഒരുപാട് സാഹിത്യ വാക്കുകൾ റഫർ ചെയ്ത് എഴുതിയിരുന്നു. അതാണ് ഇത്രയും അലങ്കാരപ്രയോഗങ്ങൾ. മൂന്ന് ഭാഗങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇനി പുതിയതായി എഴുതാനുണ്ട്. അതൊരിക്കലും ഇത്രയും സാഹിത്യം കലർത്തി എഴുതില്ല. നല്ലതായാലും ചീത്തയായാലും പണ്ടത്തെ ആ ക്രിയേറ്റീവിറ്റി ഇപ്പോഴില്ല എന്നതാണ് സത്യം.

      ഈ അഭിപ്രായത്തിന് ഒരുപാട് നന്ദി. ഒരുപാട് സന്തോഷം. ♥️

  9. കിടിലൻ തന്നെ, ഒരുപാടു speed ഇല്ല.. ഇതാണ് ത്രില്ലിംഗ്..

    1. താങ്ക്യൂ ബ്രോ. ഒട്ടും സ്പീഡില്ലാതെ അവര്‍ തമ്മിലുള്ള ബന്ധം മാത്രം പറഞ്ഞു പോകുന്ന കഥയാണിത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കാരണം മൂന്ന് ഭാഗങ്ങള്‍ കൂടി പണ്ടേ എഴുതി വെച്ചിരുന്നു.

  10. Selena auntykk kolussum aranjanavum koodi venam..

    1. മറ്റൊരു കഥയിൽ പരിഗണിക്കാം ബ്രോ.ഇതിൽ അതില്ലാതെ രീതിയുള്ള വാക്മയചിത്രം കൊടുത്തുപോയി. അല്ലെങ്കില്‍ അതിനായി പ്രത്യേകം സന്ദർഭം എഴുതണം.

    1. ❤️❤️

  11. ❤️❤️❤️

    1. താങ്ക്യൂ❤️❤️✨✨

  12. അസാധ്യസ്റ്റോറി തന്നെയാണ് ബ്രോ. 🫰 വല്ലാത്ത ഫീലായിരുന്നു വായിക്കാൻ. ❤️ ഇതിന്റെ English story ഇപ്പോൾ കേറി ഓടിച്ചുവായിച്ചു. കഥ പകുതി പോലും ആയിട്ടില്ലെന്ന് മനസ്സിലായി. വേറൊരു കാര്യം പറയാനുള്ളത്. അതേ രീതിയില്‍ തന്നെ തുടർന്നാൽ മതി. ആന്റണിയും ജിനുവും മാത്രം മതി. വേറെ പെണ്ണുങ്ങളെയൊന്നും കൊണ്ടുവരല്ലേ. ☺️

    1. Bro where is the english story?.

    2. ഇംഗ്ലീഷ് 8 പേജുള്ള വലിയ സ്റ്റോറിയാണ്. അതിൽ ഇല്ലാത്ത ചിലതും ചേർക്കുന്നുണ്ട്. Incest stories താൽപര്യമില്ലാത്തവരെ കൂടി പരിഗണിച്ചാണ് ഇങ്ങനെയാക്കിയത്. അഭിപ്രായത്തിന് നന്ദി. ❤️

  13. സോജു

    മതി.. പറ്റിയെ മതി…. തിരക്കൊന്നുമില്ല ചെറുകെ ചെറുകെ കാര്യത്തിലേക്ക് കടന്നാൽ മതി..💥

    പിന്നെ.,മരിച്ചുപോയ ഫിലിപ്പിനെ ഇടയ്ക്കിടയ്ക്ക് ഓർക്കേണ്ടന്ന് ‘സെലിനോട്’ പറയണേ…😂

    1. Well written story. Story building vere level. Continue. 👍

      1. Thanks

    2. ഓരോ ചപലവവിചാരങ്ങൾ 😁😁 താങ്ക്യൂ ബ്രോ. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *