കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ] 618

താൻ ശരിക്കുമൊരു നിംഫോമാനിയാക്ക് ആയിത്തീർന്നോ? വർഷങ്ങളായി ആണിന്റെ ചൂടറിയാത്ത ശരീരത്തിന്റെ ആസക്തി മാത്രമാണോ ഇത്? അല്ല.. ആയിരുന്നുവെങ്കില്‍ തനിക്കത് എന്നേ ആവാമായിരുന്നു. മുമ്പ് എത്രയോ ഓഫറുകൾ വന്നതാണ്! പക്ഷേ ജിനുവിനോട് മാത്രമേ തനിക്ക് ആ വികാരം തോന്നുന്നുള്ളൂ.

ജീവിതത്തില്‍ വീണ്ടുമൊരു പ്രണയകാലം പൂവിടുകയാണോ? എങ്കിലിത് എവിടെ ചെന്ന് നിൽക്കും? ആ ആലോചന പോലും അവളെ വല്ലാതെ ഭയപ്പെടുത്തി.

അന്ന് വൈകുന്നേരം അവരുടെ സ്ട്രീറ്റിലുള്ള ന്യൂസിലാന്റുകാരൻ ഫാമിലി ഫ്രണ്ടിന്റെ വീട്ടിൽ പാർട്ടിയ്ക്ക് പോവാനൊരുങ്ങുകയായിരുന്നു സെലീനയും ജിനുവും. സ്റ്റീവിന്റെ മകൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞതിന്റെ ബർത്ത്ഡേ പാര്‍ട്ടിയായിരുന്നു അത്. ജിനു വൈറ്റ് ഷർട്ടും ബ്ലാക്ക്പാൻസും വെയ്സ്റ്റ്കോട്ടും ബ്ലാക്ക് ടൈയുമാണ് ധരിച്ചത്. സെലീനയായിരുന്നു ആ ഡ്രെസ്സ് സജസ്റ്റ് ചെയ്തത്. അവനെ കണ്ടാൽ ഇപ്പോഴൊരു മാൻലി ലുക്ക് തോന്നും.

എങ്കിലും തന്നെക്കൊണ്ട് ആ ഇറുകിയ ടൈ ധരിപ്പിച്ചതിന് പരാതി പറയാൻ അവൻ ആന്റിയുടെ റൂമിലേക്ക് ചെന്നു. എന്നാല്‍ അവിടെ ഒരുങ്ങിനിൽക്കുന്ന അവരെ കണ്ടതും പരാതി പറയാൻവന്ന വാ പൊളന്നുപോയി. അത്ര കിടിലനായിരുന്നു ആന്റിയെ കാണാൻ. കടുംനീല നിറത്തിലുള്ള സ്ലീവ് ലെസ് ചുരിദാറായിരുന്നു അന്ന് പാർട്ടിയ്ക്കായി ആന്റി തിരഞ്ഞെടുത്തിരുന്നത്. മാറിൽ സ്വർണ്ണ നിറമുള്ള തുണിയിൽ ചുവന്ന ചിത്രപ്പണികൾ. ചുരിദാറിനു വെളിയിലൂടെ അവരുടെ വെളുത്തുരുണ്ട കൈകൾ മുഴുവനായും കാണാമായിരുന്നു. ടോപ്പിന്റെ കീഴ്ഭാഗം ഇരുസൈഡിലും നീളത്തില്‍ കട്ട് ചെയ്തിരിക്കുന്നു. മനോഹരമായി ചീകിയൊതുക്കിവെച്ച ഇടതൂർന്ന കേശധാര. പ്രൗഢയായ ഒരു ഭാരതീയസ്ത്രീയുടെ കെട്ടും മട്ടുമാണ് ആന്റിക്കിപ്പോൾ. ആകെ മൊത്തത്തിൽ നാട്ടിലെ പാർട്ടികൾക്ക് പോവാനൊരുങ്ങുന്ന ചന്തം.

The Author

59 Comments

Add a Comment
  1. bro iee story entha thudangathe

Leave a Reply

Your email address will not be published. Required fields are marked *