കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ] 618

ഒരർത്ഥത്തിലും ജിനുവിനെ മറ്റൊരു പെണ്ണിന് പൂർണ്ണമനസ്സോടെ വിട്ടുകൊടുക്കാനാവില്ലെന്ന സത്യത്തെ അവൾ ഒരിറ്റ് കണ്ണീരോടെ അംഗീകരിച്ചു. പക്ഷേ തനിക്ക് എന്തുചെയ്യാൻ കഴിയും? യൗവനത്തിന്റെ ഭൂരിഭാഗവും കടന്നുനിൽക്കുന്ന തനിക്ക് അവന്റെ ജീവിതത്തെ… ആവശ്യങ്ങളെ… ഇഷ്ടങ്ങളെ… എങ്ങനെ തന്നിൽമാത്രം തളച്ചിടാൻ കഴിയും? ഇല്ല.. പാടില്ല. അങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്. ഉപാധികളില്ലാതെ വേണം താനവനെ സ്നേഹിക്കുവാൻ… നിസ്വാര്‍ത്ഥമായിട്ടാവണം അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങളെ നിറവേറ്റാൻ.

ഇല്ല. ഇനി മനസ്സ് ചഞ്ചലപ്പെടില്ല. കണ്ണുകള്‍ തുടച്ച് അവൾ മനസ്സിൽ പ്രതിജ്ഞ ചെയ്തു. പിന്നെ മുകളില്‍ ബാല്‍ക്കണിയിലേക്ക് നോക്കി. കാതറിൻ പോയിക്കഴിഞ്ഞിരുന്നു. ജിനുവിലേക്ക് കണ്ണെത്തിച്ചപ്പോൾ അവൾ വിറച്ചുപോയി. ബാൽക്കണിയിൽനിന്ന് അവളെതന്നെ നോക്കി പുഞ്ചിരിക്കുന്ന ജിനു!

അവളിൽനിന്നും കണ്ണെടുക്കാതെ അവൻ പോക്കറ്റിൽ കൈയിട്ടു. കൈയെടുത്തപ്പോൾ കാതറിനിട്ട നീല പാക്കറ്റ് ഉണ്ടായിരുന്നു. കോണ്ടത്തിന്റെ പാക്കറ്റ്! അവൾ കാൺകേ അവനത് വലിച്ചെറിഞ്ഞു. ആ പ്രവൃത്തിയ്ക്ക് വല്ലാതെ മനോദൃഢതയായിരുന്നു. ഒട്ടുപോലും മടിയോ ഇച്ഛാഭംഗമോ ആ മുഖത്തില്ലായിരുന്നു. പകരം കത്തിയെരിയുന്ന അനുരാഗം മാത്രം… ഒരുവൾക്കുവേണ്ടി മാത്രം അർപ്പിച്ച ഹൃദയം മാത്രം… അപ്പോഴും ആ കണ്ണുകൾ സെലീനയുടെ മിഴികളിൽ തന്നെ നോക്കിനിന്നു. അതിലൊരു കാമുകന്റെ വിശ്വസ്തതയുണ്ടായിരുന്നു… മകന്റെ വിധേയത്വമുണ്ടായിരുന്നു… സംരക്ഷകന്റെ വാഗ്ദാനമുണ്ടായിരുന്നു…

The Author

59 Comments

Add a Comment
  1. bro iee story entha thudangathe

Leave a Reply

Your email address will not be published. Required fields are marked *