കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍] 187

ഓണത്തിന്റിടക്ക് ഞാന്‍ പൂട്ടു കച്ചവടം നടത്താന്‍ പോയതാണെന്നു തോന്നുന്നു അവള്‍ പറഞ്ഞു കൊണ്ടിരുന്നത്. ഞാന്‍ അല്പം കുറുമ്പു കാട്ടിയെന്നേ ഉള്ളു അവളുടെ ശബ്ദം ഒന്നുയര്‍ന്നപ്പോള്‍ ഞാന്‍ കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ അനുസരിച്ചു.

മനോജ്,, നോക്കൂ, നമുക്ക് പിന്നീടാവാം. ഇപ്പോള്‍ ആരോഗ്യം നോക്കു. ശരിയല്ലേ ഞാന്‍ പറയുന്നത്…. ഇംഗ്ലീഷില്‍ അവള്‍ പറയുന്നത് ഒരു രസവുമില്ല. തെലുങ്കു തന്നെയാണ് നല്ലത് എന്നു തോന്നി. എന്തു മധുരമാണവ കേള്‍ക്കാന്‍.

ഇക്കട ചൂഡണ്ടി, പിള്ളത്തനം ലേതു.. ഇങ്ങട്ട് നോക്യേ, കുട്ടിത്തം വേണ്ടാട്ടോ എന്നാണ്. എന്ത് രസമാണ് അത് കേള്‍ക്കാന്‍. ചുടണ്ടി, ചപ്പണ്ടി എന്നൊക്കെ അവര്‍ അണ്ടി ചേര്‍ച്ച് വിളിക്കുന്നത് ബഹുമാനം ആയിട്ടാണ്. എനിക്ക് പക്ഷെ അതു കേള്‍ക്കുമ്പോള്‍ ചിരിക്കാനാണെനിക്കു തോന്നുക.

ബേഗ തീനു… അതേതാണ്ട് മലയാളം തന്നെ. വേഗം തിന്നാന്‍.

അവള്‍ പഠല്‍പ്പിച്ച തെലുങ്കില്‍ തന്നെ മറുപടി കൊടുത്തു

” തേനെ, മിറു തീപി ഉണാരു” അവള്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു തീനൂ,,, എന്നിട്ടും ഞാന്‍ വായ് നോക്കി ഇരുന്നതു കണ്ട് അവള്‍ റസ്‌കെടുത്തു പാലില്‍ മുക്കി എനിക്കു വായില്‍ വച്ചു തന്നു. ആ സമയത്ത് ഞാന്‍ കണ്ണുകള്‍ കൊണ്ട് എന്തോ ഉപന്യാസം എഴുതുകയായിരുന്നു.

ഞാന്‍ പിന്നെയുള്ള റസ്‌കൊക്കെ തന്നെ എടുത്തു കഴിച്ചു. പിന്നെ ഞാന്‍ ചുക്കു കാപ്പിയും കുടിച്ചശേഷമേ അവള്‍ പോയുള്ളു.

അവള്‍ അവിടെ ഇരിക്കുമ്പോള്‍ അവളുറ്റെ നൈറ്റിയുടെ ഉള്ളിലൂടെ ശരീരവടിവുകള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. തുടകള്‍ക്കൊക്കെ എന്ത് വലിപ്പമാണെന്നോ. ഒരു ഇളം വീട്ടി മരം വെട്ടി തൊലികളഞ്ഞ് കടഞ്ഞു വച്ചിരിക്കുന്നു. അരക്കെട്ടില്‍ നിന്ന് ഒരു പ്രതേക അനുപാതത്തില്‍ ചുരുങ്ങി താഴേക്ക് വരുന്നു. രണ്ടു കാലുകളും ഒരേ ചുറ്റളവില്‍ ഉരുണ്ട്, കൊഴുപ്പ് നിറയെ ഉണ്ടെങ്കിലും കാലുകളില്‍ അവ വാസ്തുശില്പ നിര്‍മ്മിതിയുടെ കണക്കുകള്‍ കൃത്യമായി പാലിച്ചിരിക്കുന്നു. വയര്‍ അല്പം ചാടി യിട്ടുണ്ട്. എങ്കിലും അത് എന്റെ കണ്ണുകള്‍ക്ക് ആനന്ദകരമാണ്. കൈകള്‍ വാഴപ്പിണ്ടികള്‍ പോലെ വെളുത്തു നീണ്ടിരിക്കുന്നു. ചുണ്‍ടുകള്‍ ചുവന്ന ഞാവല്‍പ്പഴങ്ങള്‍. കണ്ണുകള്‍ അഗാധമായ ശാന്തസമുദ്രം പോലെ തോന്നും അതിലാണല്ലോ മറിയാന ട്രഞ്ച്.

ഞാന്‍ ആസ്വദിച്ചിരുന്ന് തിന്നു കഴിഞ്ഞതോടെ അവള്‍ പോയില്‍ പോകുന്നതിനു മുന്‍പ് എന്തെ ചുണ്‍ടുകള്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടു തുടച്ച് എന്നെ കിടക്കയില്‍ കിടത്തി പുതപ്പിക്കാനും അവള്‍ മറന്നില്ല.

ഞാന്ന് ഹോസ്പിറ്റലില്‍ വിളിച്ച് ലീവ് ആണെന്ന കാര്യം പറഞ്ഞു. അവിടെ മാനേജര്‍ എന്റെ കാലു പിടക്കുന്നു, എങ്ങനെയെങ്കിലും നാളെ വരണം. അത്രക്കു തിരക്കാണ് രോഗികളെ കൊണ്ട്. ഞാന്‍ എന്തായാലും ഒരു ദിവസം കൂടി ജ്യോതിയുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാന്‍ തീരുമാനിച്ചു.

The Author

പമ്മന്‍ ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

22 Comments

Add a Comment
  1. ഇത് കോപ്പി അടിച്ചതല്ലെങ്കിൽ ഇതിന്റെ ബാക്കി എഴുതി മേലെ പറഞ്ഞപോലെ കോപ്പി അടുക്കുന്നവരുടെ തന്ത അല്ല നിങ്ങളുടെ തന്ത എന്നു തെളിയിക്കേണ്ടി ഇരിക്കുന്നു. എന്ന് തോന്നുന്നു.

    1. പമ്മന്‍ ജൂനിയര്‍

      കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തത് പല ഗുണം കാണിക്കുന്നോര്‍ക്കാണ്. ഞാന്‍ എഴുതിയത് നോവല്‍ അല്ല, എന്ത് എഴുതണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരും പറയുന്നത് കേട്ട് നിലപാട് മാറ്റുന്നവന്‍ അല്ല ഞാന്‍ കാരണം… അത് തന്നെ… മെയ്ഡ് വിത്ത് വണ്‍ ഡാഡ്.

  2. കൊള്ളാം ബ്രോ.

    1. പമ്മന്‍ ജൂനിയര്‍

      എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കഥയാണ്. അത് വേറൊരുത്തന്‍ ഇവിടെ മോഷ്ടിച്ചെഴുതി. ഇപ്പോള്‍ ഞാന്‍ തന്നെ അത് വീണ്ടും ഇവിടെ അയച്ചുകൊടുത്തു. ഇതിന്റെ തന്ത ഞാന്‍ തന്നാണ്. അല്ലാതെ കോപ്പി എന്ന് പറയാന്‍ കോപ്പിയടിക്കുന്നവരുടെ തന്തമാരല്ല എന്റെ തന്ത.

      1. Ethintta bhakki undavilla?
        Theerchayayum yazityanam

      2. കോപ്പി അടിക്കാത്ത thanthakundayathanankil ഇതിന്റെ ബാക്കി ഇട് എന്നിട്ട് പറയാം ശേരിക്കുള്ള തന്തയ്ക്ക് undayathano എന്ന്

        1. പമ്മന്‍ ജൂനിയര്‍

          ഇതൊരു കഥയാണ്. നോവല്‍ അല്ല. എന്ത് പ്രഹനസമാ സജീ….

          1. Parayunna reply ku polum oru originality illa, ellam cinema dialogue, katha munne vannath thanne anu,ith copy anu.

  3. പൊന്നു.?

    സൂപ്പർ……

    ????

  4. പാവം ചെക്കൻ

    മുൻപ് വന്ന കഥ തന്നെ എന്നാലും ബ്രോ അടുത്ത പാർട്ടും എഴുതണം…ഇതുപോലെ തന്നെ.. മൂഡ് വേണം…

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  5. Vere level❤️❤️

  6. Baki koodi ezhuthu please

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  7. Gud story. Gud writing.
    നിലവാരമുള്ള നല്ലൊരു story! ?

  8. ചെകുത്താൻ

    അയ്യേ ഇട്ട കഥ പിന്നെയും പോസ്റ്റ്‌ ചെയ്യാതെ ഇവിടെ പൂർത്തി ആകാതെ കിടക്കുന്ന ഒത്തിരി കഥകൾ ഇല്ലേ അത് പബ്ലിഷ് ചെയ്യൂ

  9. ഈ കഥ കുറെ മുൻപെ വന്നതാണ്

    1. അറബിനാട്ടിലെ ആ സുന്ദരി
      എന്ന കഥയുടെ പേര് മാറ്റി അവതരിപ്പിച്ചതാണല്ലോ

      1. പമ്മന്‍ ജൂനിയര്‍

        കോപ്പിയടിച്ച … മോന്‍ പേര് മാറ്റി നേരത്തെ ഇവിടെ പോസ്റ്റിയതില്‍ ഞാനെന്ത് പിഴച്ചൂ ബ്രോ. ഇത് എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തേ എഴുതിയ കഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *