കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍] 187

വൈകീട്ട് ചെല്ലുമ്പോള്‍ എന്റെ കയ്യില്‍ താക്കോള്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്ന താക്കോലാണല്ലോ അവര്‍ക്ക് കൊടുത്തിരുന്നത്. കുറച്ചു നേരം ബെല്ലടിച്ചശേഷമാണ് വാതില്‍ തുറന്നത്. എനിക്ക് കുറച്ച് ദേഷ്യം വന്നിരുന്നു. പക്ഷെ അവള്‍ നൈറ്റിയുടുത്ത് ഇറനണിഞ്ഞ് തലയില്‍ തോര്‍ത്തും ചുറ്റി വന്ന് വാതില്‍ തുറന്നപ്പോള്‍ എന്റെ ദേഷ്യമൊക്കെ അലിഞ്ഞു പോയി.

തുറന്നപാടെ അവള്‍ സോറി, പറഞ്ഞു, കുളിക്കുകയായിരുന്നു അത്രെ. അത് കണ്ടപ്പോഴെ എനിക്കു മനസ്സിലായിരുന്നു. വീട്ടില്‍ നിറയെ സാധങ്ങാള്‍ പാക്ക് ചെയ്ത് കൊണ്ടുവന്ന പെട്ടികള്‍ അലങ്കോലമായി ഇട്ടിരിക്കുന്നു. അവള്‍ എന്റെ ബാത്രൂമിലാണ് കുളിച്ചതെന്നു തോന്നു. ഞാന്‍ അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, അവരുടെ ബാത്രൂമ്മില്‍ വെള്ളം വരുന്നില്ല എന്നു. ഞാന്‍ ഉടനെ ബില്‍ഡിങ്ങിന്റെ വാച്ച്മാനെ വിളിച്ചു പറഞ്ഞു. എന്റെ റൂമിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴുണ്ട് അവള്‍ മാറ്റിയിട്ട തുണിയും ബ്രായും പാന്റിയും തറയില്‍ കിടക്കുന്നു. എന്റെ മനസ്സില്‍ രണ്ട് ലഡ്ഡു പൊട്ടിയിരുന്നു. പക്ഷേ അവള്‍ അത് പെട്ടന്നു തന്നെ മാറ്റി, എന്നോട് സോറി പറഞ്ഞു.

വൈ, ഐ ഷുഡ് സേയ് സോറി, ഫോര്‍ നോട് ചെക്കിങ്ങ് ദ വാട്ടര്‍ ലൈന്‍ ബിഫോര്‍ യൂ കേം ഇന്‍. ഡോന്‍ട് വറി, ദ ഗയ്‌സ് വില്‍ കം അന്ദ് ഫിക്‌സ് ഇറ്റ് നൗ.

അവള്‍ ചിരിച്ചു.

”വേര്‍ ഈസ് യുവര്‍ ഹസ്ബന്റ്?” ഞാന്‍ ചോദിച്ചു

”വോ ഗ്രോസറി ലേനേ ചലേ ഗയെ, അഭീ ആയേന്‍ഗ്ഗെ”

ഗ്രോസറിയൊക്കെ വാങ്ങിച്ചിട്ട് പതുക്ക് വന്നാ മതി, എനിക്കൊരു തിരക്കുമില്ല എന്നു പറയണമെന്നുണ്ടായിരുന്നു.

ഒകെ. ഐ വില്‍ ബീ ടേകിങ്ങ് ഓവര്‍ ദ കിച്ചണ്‍, അഫ്റ്റര്‍ സംടൈണ്‍, ഹോപ് യുര്‍ ജോബ് ഈസ് ഓവര്‍.

എനിക്ക് ചോറുണ്ടാക്കാനുണ്ടായിരുന്നു. കറിയും മറ്റും ഇന്നലെ ഉണ്ടാക്കിയത് ഫ്രിഡ്ജിലുണ്ടായിരുന്നു.

സര്‍., വൈ ഡോന്റ് യൂ ഹാവ് വിത് അസ്. വീ ഹാവ് മെഡ് സ്‌പെഷലി ഫോര്‍ യൂ

ഞാന്‍ ചിരിച്ചു.

കുളിക്കാന്‍ കയറിയപ്പോള്‍, കുളിമുറിയില്‍ ഒരു നവോഡയുടെ മണം. എന്നെ കൊതിപ്പിക്കുന്നപോലെ തോന്നി. സോപ്പിന്റെ മണമായിരുന്നു. അവള്‍ അവളുടെ സോപ്പ് എടുക്കാന്‍ മറന്നിരുന്നു.

ഞാന്‍ കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ഡിന്നര്‍ റെഡിയാക്കി മേശപ്പുറത്ത് വച്ചിരിക്കുന്നു. ഭര്‍ത്താവ് വേഷം മാറി വന്നിട്ടുണ്ട്. എന്നെ ഭക്ഷണമേശയില്‍ അയാള്‍ ക്ഷണിച്ചു. ഞാന്‍ ചെന്നിരുന്നു . ഭക്ഷണമൊക്കെ ആന്ധ്ര സ്‌റ്റൈലിലാണ്. നല്ല സ്‌പൈസി. എന്റെ മൂക്കൊക്കെ ഒലിച്ചു തുടങ്ങിയിരുന്നു. അതു കണ്‍ട് അവള്‍ ടിഷ്യൂ പേപ്പര്‍ എടുത്തു നീട്ടീ. എന്നിട്ട് ഹൈദരബാദി ഭക്ഷണരീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. എന്റെ ശ്രദ്ധമുഴുമനും അവളുടെ തേനൂറുന്ന ചുണ്ടുകളിലായിരുന്നു. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചു തന്നെ മറ്റൊരാള്‍ വായ്‌നോക്കണതു ശരിയല്ലല്ലോ എന്നു കരുതി ഞാന്‍ അല്പം മാന്യത കാണിക്കാന്‍ ശ്രമിച്ചു.

The Author

പമ്മന്‍ ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

22 Comments

Add a Comment
  1. ഇത് കോപ്പി അടിച്ചതല്ലെങ്കിൽ ഇതിന്റെ ബാക്കി എഴുതി മേലെ പറഞ്ഞപോലെ കോപ്പി അടുക്കുന്നവരുടെ തന്ത അല്ല നിങ്ങളുടെ തന്ത എന്നു തെളിയിക്കേണ്ടി ഇരിക്കുന്നു. എന്ന് തോന്നുന്നു.

    1. പമ്മന്‍ ജൂനിയര്‍

      കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തത് പല ഗുണം കാണിക്കുന്നോര്‍ക്കാണ്. ഞാന്‍ എഴുതിയത് നോവല്‍ അല്ല, എന്ത് എഴുതണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരും പറയുന്നത് കേട്ട് നിലപാട് മാറ്റുന്നവന്‍ അല്ല ഞാന്‍ കാരണം… അത് തന്നെ… മെയ്ഡ് വിത്ത് വണ്‍ ഡാഡ്.

  2. കൊള്ളാം ബ്രോ.

    1. പമ്മന്‍ ജൂനിയര്‍

      എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കഥയാണ്. അത് വേറൊരുത്തന്‍ ഇവിടെ മോഷ്ടിച്ചെഴുതി. ഇപ്പോള്‍ ഞാന്‍ തന്നെ അത് വീണ്ടും ഇവിടെ അയച്ചുകൊടുത്തു. ഇതിന്റെ തന്ത ഞാന്‍ തന്നാണ്. അല്ലാതെ കോപ്പി എന്ന് പറയാന്‍ കോപ്പിയടിക്കുന്നവരുടെ തന്തമാരല്ല എന്റെ തന്ത.

      1. Ethintta bhakki undavilla?
        Theerchayayum yazityanam

      2. കോപ്പി അടിക്കാത്ത thanthakundayathanankil ഇതിന്റെ ബാക്കി ഇട് എന്നിട്ട് പറയാം ശേരിക്കുള്ള തന്തയ്ക്ക് undayathano എന്ന്

        1. പമ്മന്‍ ജൂനിയര്‍

          ഇതൊരു കഥയാണ്. നോവല്‍ അല്ല. എന്ത് പ്രഹനസമാ സജീ….

          1. Parayunna reply ku polum oru originality illa, ellam cinema dialogue, katha munne vannath thanne anu,ith copy anu.

  3. പൊന്നു.?

    സൂപ്പർ……

    ????

  4. പാവം ചെക്കൻ

    മുൻപ് വന്ന കഥ തന്നെ എന്നാലും ബ്രോ അടുത്ത പാർട്ടും എഴുതണം…ഇതുപോലെ തന്നെ.. മൂഡ് വേണം…

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  5. Vere level❤️❤️

  6. Baki koodi ezhuthu please

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  7. Gud story. Gud writing.
    നിലവാരമുള്ള നല്ലൊരു story! ?

  8. ചെകുത്താൻ

    അയ്യേ ഇട്ട കഥ പിന്നെയും പോസ്റ്റ്‌ ചെയ്യാതെ ഇവിടെ പൂർത്തി ആകാതെ കിടക്കുന്ന ഒത്തിരി കഥകൾ ഇല്ലേ അത് പബ്ലിഷ് ചെയ്യൂ

  9. ഈ കഥ കുറെ മുൻപെ വന്നതാണ്

    1. അറബിനാട്ടിലെ ആ സുന്ദരി
      എന്ന കഥയുടെ പേര് മാറ്റി അവതരിപ്പിച്ചതാണല്ലോ

      1. പമ്മന്‍ ജൂനിയര്‍

        കോപ്പിയടിച്ച … മോന്‍ പേര് മാറ്റി നേരത്തെ ഇവിടെ പോസ്റ്റിയതില്‍ ഞാനെന്ത് പിഴച്ചൂ ബ്രോ. ഇത് എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തേ എഴുതിയ കഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *