കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍] 187

അയ്യോ. അതൊന്നും വേണ്ടായിരുന്നു. നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടിയല്ലോ മാഡം.. ഇതു വരെ ഞാന്‍ അവള്‍ടെ പേരു ചോദിച്ചില്ലല്ലോ. എന്തൊരു വിഡ്ഢിയാണു ഞാന്‍. എന്റെ പേരൊക്കെ അവള്‍. ഛെ. മോശമായിപ്പോയി.

അയ്യേ, എന്നെ ജ്യോതി എന്നു വിളിച്ചാല്‍ മതി. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഞാനും രുദ്രയും ( രുദ്രേഷ് ഹനുമന്തപ്പ, അതാണു അവളുടെ ഭര്‍ത്താവിന്റെ പേരു. രുദ്ര എന്നവള്‍ വിളിക്കുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു) ഡോക്റ്റര്‍ക്ക് രാത്രി എന്നും ഡിന്നര്‍ ഉണ്ടാക്കി തന്നാലോ എന്നു ചിന്തിക്കുകയായിരുന്നു. എന്നും പുറത്തുന്നല്ലേ കഴിക്കുന്നത്, അതു നല്ലതല്ലല്ലോ.

എനിക്ക് വളരെ സന്തോഷം തോന്നി. ഒരു പാടു നാളാളായി വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്. ഭാര്യ കഴിഞ്ഞ വര്‍ഷം പോയതിനുശേഷം ആ ഭാഗ്യം ഉണ്ടായിട്ടില്ല.

”വേണ്ടായിരുന്നു. അതൊക്കെ നിങ്ങള്‍ക്ക് അധികമായി ബുദ്ധിമുട്ടുണ്ടാക്കും.”

”നോക്കൂ, ഞങ്ങള്‍ എന്തായാലും ഭക്ഷണം പാചകം ചെയ്യുകയാണല്ലോ. കുറച്ചൂ കൂടുതല്‍ ഉണ്ടാക്കിയാല്‍ പോരെ. നിങ്ങള്‍ക്ക് ഞങ്ങളുടെ ഭക്ഷണം ഇഷ്ടമാവുമെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.”

ഇന്നലെ എന്റെ കണ്ണ് നിറഞ്ഞു വന്നിരുന്നു. അത്രയധികം മുളകു വാരിയിട്ടിട്ടുണ്ട്. അതൊഴിച്ചാല്‍ അവള്‍ടെ പാചാകം ഗംഭീരം എന്നേ പറയാനൊക്കൂ

”ഹേയ്, ഇന്നലെ കഴിച്ചപ്പോള്‍ തന്നെ ജ്യോതിയുടെ കൈപുണ്യം എനിക്കു മനസ്സിലായിരുന്നു” ഞാന്‍ ചിരിച്ചു.

എങ്കിലും നിങ്ങള്‍ക്കു ചിലവു വരുന്നതല്ലേ, എനിക്കു സമ്മതമാണു പക്ഷെ നിങ്ങള്‍ ഒരു ചാര്‍ജ്ജ് ഈടാക്കണം.. ‘

അവള്‍ ചിരിച്ചു. മഴ വെള്ളത്തുള്ളികള്‍ പോല! കാപ്പി കുടിച്ചു കൊണ്ടിരുന്ന പ്പോള്‍ എന്റെ ശ്രദ്ധ മുഴുവനും അവളുടെ ചുണ്ടുകളിലും തോളുകളിലും ആയിരുന്നു. സ്ലീവ് ലെസ്സ് നൈറ്റിയില്‍ അവളെ കാണാന്‍ പഴയ കാല നടി ജയ മാലിനിയെനെപ്പോലെയിരുന്നു. ഒന്നു കൈ പോക്കിയിരുന്നെങ്കില്‍? എന്റെ അപ്പോഴത്തെ ആഗ്രഹം അതായിരുന്നു. ന്നു.

സ്ലീവ് ലെസ് ഇട്ട ഏതു പെണ്ണുങ്ങളെ കണ്ടാലും എന്റെ നോട്ടം അവരുടെ കക്ഷത്തിലേക്കായിരിക്കും. അതൊരു സയന്‍സാണു എന്നാണ് പറയുന്നത്. അല്ലാതെ എന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ ആണുങ്ങര്‍ക്കും ഉള്ളത് തന്നെ. അതോണ്ട് അതിനെ മനോ: രോഗം എന്ന് വിളിക്കാന്‍ പറ്റില്ല

കക്ഷത്തില്‍ നിന്നാണു ഒരു പെണ്ണിന്റെ ഫിറമോണുകള്‍ കൂടുതല്‍ പുറപെടുവിക്കുന്നത്. ഫിറമോണുകള്‍ എന്നാല്‍ മനുഷ്യനില്‍ ഉണ്ടാകുന്ന പ്രത്യേക ഗന്ധം. ഇണകള്‍ക്ക് ഈ ഗന്ധം ഇഷ്ടമാകും. അങ്ങനെയാണ് പ്രകൃതി നിര്‍ദ്ഡാരണം ചെയ്തിരിക്കുന്നത്. നമ്മള്‍ ഇഷ്ടപ്പെടുന്നവരുടെ വിയര്‍പ്പിന്റെ ഗന്ധം നമ്മളെ ഊഷ്മളമാക്കും. നമുക്ക് ലൈംഗികാസക്തി വര്‍ദ്ധിക്കും ഇഷ്ടമല്ലാത്തവരുടേതിനോടും വെറുപ്പും തോന്നും.

The Author

പമ്മന്‍ ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

22 Comments

Add a Comment
  1. ഇത് കോപ്പി അടിച്ചതല്ലെങ്കിൽ ഇതിന്റെ ബാക്കി എഴുതി മേലെ പറഞ്ഞപോലെ കോപ്പി അടുക്കുന്നവരുടെ തന്ത അല്ല നിങ്ങളുടെ തന്ത എന്നു തെളിയിക്കേണ്ടി ഇരിക്കുന്നു. എന്ന് തോന്നുന്നു.

    1. പമ്മന്‍ ജൂനിയര്‍

      കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തത് പല ഗുണം കാണിക്കുന്നോര്‍ക്കാണ്. ഞാന്‍ എഴുതിയത് നോവല്‍ അല്ല, എന്ത് എഴുതണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരും പറയുന്നത് കേട്ട് നിലപാട് മാറ്റുന്നവന്‍ അല്ല ഞാന്‍ കാരണം… അത് തന്നെ… മെയ്ഡ് വിത്ത് വണ്‍ ഡാഡ്.

  2. കൊള്ളാം ബ്രോ.

    1. പമ്മന്‍ ജൂനിയര്‍

      എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കഥയാണ്. അത് വേറൊരുത്തന്‍ ഇവിടെ മോഷ്ടിച്ചെഴുതി. ഇപ്പോള്‍ ഞാന്‍ തന്നെ അത് വീണ്ടും ഇവിടെ അയച്ചുകൊടുത്തു. ഇതിന്റെ തന്ത ഞാന്‍ തന്നാണ്. അല്ലാതെ കോപ്പി എന്ന് പറയാന്‍ കോപ്പിയടിക്കുന്നവരുടെ തന്തമാരല്ല എന്റെ തന്ത.

      1. Ethintta bhakki undavilla?
        Theerchayayum yazityanam

      2. കോപ്പി അടിക്കാത്ത thanthakundayathanankil ഇതിന്റെ ബാക്കി ഇട് എന്നിട്ട് പറയാം ശേരിക്കുള്ള തന്തയ്ക്ക് undayathano എന്ന്

        1. പമ്മന്‍ ജൂനിയര്‍

          ഇതൊരു കഥയാണ്. നോവല്‍ അല്ല. എന്ത് പ്രഹനസമാ സജീ….

          1. Parayunna reply ku polum oru originality illa, ellam cinema dialogue, katha munne vannath thanne anu,ith copy anu.

  3. പൊന്നു.?

    സൂപ്പർ……

    ????

  4. പാവം ചെക്കൻ

    മുൻപ് വന്ന കഥ തന്നെ എന്നാലും ബ്രോ അടുത്ത പാർട്ടും എഴുതണം…ഇതുപോലെ തന്നെ.. മൂഡ് വേണം…

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  5. Vere level❤️❤️

  6. Baki koodi ezhuthu please

    1. പമ്മന്‍ ജൂനിയര്‍

      ഇതൊരു കഥയാണ്. നോവല്‍ അല്ല.

  7. Gud story. Gud writing.
    നിലവാരമുള്ള നല്ലൊരു story! ?

  8. ചെകുത്താൻ

    അയ്യേ ഇട്ട കഥ പിന്നെയും പോസ്റ്റ്‌ ചെയ്യാതെ ഇവിടെ പൂർത്തി ആകാതെ കിടക്കുന്ന ഒത്തിരി കഥകൾ ഇല്ലേ അത് പബ്ലിഷ് ചെയ്യൂ

  9. ഈ കഥ കുറെ മുൻപെ വന്നതാണ്

    1. അറബിനാട്ടിലെ ആ സുന്ദരി
      എന്ന കഥയുടെ പേര് മാറ്റി അവതരിപ്പിച്ചതാണല്ലോ

      1. പമ്മന്‍ ജൂനിയര്‍

        കോപ്പിയടിച്ച … മോന്‍ പേര് മാറ്റി നേരത്തെ ഇവിടെ പോസ്റ്റിയതില്‍ ഞാനെന്ത് പിഴച്ചൂ ബ്രോ. ഇത് എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തേ എഴുതിയ കഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *