പിന്നെ അവൾ ധൈര്യം സംഭരിച്ച് ഫോണെടുത്ത് ശോഭയ്ക്ക് വിളിച്ചു. അശ്വതിയുടെ നെഞ്ച് പടപട മിടിച്ചു. മിടിപ്പിന് സ്പീഡ് കൂട്ടിക്കൊണ്ട് അപ്പുറത്ത് ഡയൽ റിങ് കേട്ടു. അശ്വതിയുടെ ശ്വാസത്തിന് വേഗം കൂടി. “സോറി ചേച്ചീ സോറി,” അവൾ ഒരായിരം വട്ടം മനസ്സിൽ മന്ത്രിച്ചു. “ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ബിസി പ്ലീസ് ട്രൈ എഗെയ്ൻ…” അവൾ കോൾ ഡിസ്‌കണക്റ്റ് ചെയ്തു. ശോഭേച്ചി അവളുടെ കോൾ റീജക്റ്റ് ചെയ്തിരിക്കുന്നു. അവൾക്ക് സങ്കടം വന്നു. അവൾ ഒരിയ്ക്കൽ കൂടി ഡയൽ ചെയ്തു,”ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ഐതർ സ്വിച്ച്ഡ് ഓഫ് ഓഫ് കരന്റ്ലി നോട് അവൈലബിൾ…”
ഇത്തവണ ഡയൽ ടോണ് പോലും വന്നില്ല. ശോഭേച്ചി സ്വിച്ചോഫ് ചെയ്തിരിക്കുന്നു. അശ്വതിയുടെ ഹൃദയം വേദനകൊണ്ട് നുറുങ്ങി. അവൾ അല്പനേരം മരവിച്ചിരുന്നു. ചേച്ചി തന്റെ ഫോണ് എടുക്കില്ല എന്നവൾക്ക് മനസ്സിലായി. എല്ലാം കഴിഞ്ഞ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട്, അല്ലെങ്കിൽ ഒരു ചേച്ചി അങ്ങനെ എന്തൊക്കെയോ ആയ ശോഭേച്ചിയുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് അവൾ ഓർത്തില്ല. അവൾ വീണ്ടും ആ വാട്‌സ്ആപ്പ് ചാറ്റ് എടുത്തു. അതിലെ പ്രൊഫൈൽ ഫോട്ടോ ഒന്നുകൂടി നോക്കി തെരുതെരെ ഉമ്മവെച്ചു. പിന്നെ വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്ത ശേഷം പറയാൻ തുടങ്ങി.
“ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. എനിക്ക് ചേച്ചി തന്ന സ്നേഹം, കരുതൽ ഇതൊക്കെ എത്ര വലുതാണ് എന്ന് ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. പക്ഷേ അതെല്ലാം ഉപേക്ഷിച്ച് ചേച്ചിയെ ഉപേക്ഷിച്ച് പോവാതെ എനിക്ക് നിവൃത്തിയില്ല,” അവളുടെ തൊണ്ടയിടറി. അവൾ തുടർന്നു, ” ഞാൻ തെറ്റുകാരിയാണ്. ആ തെറ്റ് എനിക്കൊരിക്കലും തിരുത്താൻ കഴിയില്ല.
തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും സത്യമാണ്. ഒരാളോടുള്ള സ്നേഹം എങ്ങിനെ തെറ്റാകും എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ചേച്ചിയ്ക്ക് എന്നോടുള്ള സ്നേഹം നിഷ്കളങ്കമാണ് എന്ന് എനിയ്ക്കറിയാം. അതുകൊണ്ടാണല്ലോ മറ്റൊന്നും ചിന്തിയ്ക്കാതെ എനിയ്ക്ക് മുന്നിൽ ചേച്ചിയുടെ ആ മനോഹര ശരീരം വെളിപ്പെടുത്താൻ ചേച്ചിയ്ക്ക് മടി തോന്നാഞ്ഞത്. എന്നാൽ ചേച്ചി എന്റെ ശരീരത്തിൽ തൊടുന്ന ഓരോ നിമിഷവും ഞാൻ നിന്നുരുകുകയായിരുന്നു. എന്റെ മനസ്സിൽ ഞാൻ ചേച്ചി എന്നെ പുണരുന്നതായും ചുംബിയ്ക്കുന്നതായും സങ്കല്പിയ്ക്കുകയായിരുന്നു,” അവളൊന്നു നിർത്തി. പിന്നെ തുടർന്നു, “ഞാൻ ആദ്യമേ പറഞ്ഞില്ലേ ചേച്ചീ അതെന്റെ തെറ്റാണ്. ന്യായീകരിക്കാൻ വേണ്ടി ഞാൻ പ്രായത്തിനെ കൂട്ടുപിടിക്കുന്നില്ല.
wow……. kidu.
????
കൊള്ളാം സൂപ്പർ. വൈകാതെ തുടരുക ?
കൊള്ളാം…. സൂപ്പർ…അടുത്ത ഭാഗം താമസിക്കാതെ പോസ്റ്റ് ചെയ്യണം….
Reshma yum aaa shopile manager aayittum ulla oru Kali venam … Chatting vazhi pics okke ayachittullath