ക്രമേണ തട്ടൽ തൊണ്ടലായും, തൊണ്ടൽ പിടുത്തമായും പരിണമിച്ചു. ആളെ അറിയാൻ ഒരു വഴിയുമില്ല. നിന്നിടത്തുനിന്ന് തിരിയാൻ പറ്റാത്ത തിരക്ക്. പുറകിൽ നിൽക്കുന്നവൻ ആരായാലും അവൻ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു, ആ കൈകൾ ചന്തിയിൽ നിന്ന് അവളുടെ ചുരിദാർ ടോപ്പിനടിയിലൂടെ ഒരു മിന്നായം കൊണ്ട് മേലേക്ക് പാഞ്ഞു. അവളുടെ ഹൃദയം ഒരു നൊടി നിന്നു. കോളേജിൽ പഠിയ്‌ക്കുമ്പോൾ ഒക്കെ ഇങ്ങനത്തെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരും വസ്ത്രത്തിനുള്ളിൽ കൈ കടത്തിയിട്ടില്ല. അവൾക്ക് മേലാകെ തീ പൊള്ളൽ ഏറ്റപോലെ തോന്നി. അയാൾ നോടിയിടകൊണ്ട് അവളുടെ മുലയിൽ എത്തിയിരുന്നു.
“ആ പെങ്കൊച്ചിനെ മുട്ടിയുരുമ്മി നിൽക്കാതെ അങ്ങോട്ട് മാറി നിൽക്കെടോ!” ആരോ തൊട്ടുപുറകിൽ നിന്ന് പറയുന്നത് കേട്ടു. ആരാണെന്ന് അവൾ അറിഞ്ഞില്ല. എന്തായാലും അതോടെ പുറകിലെ കൈ ഒഴിഞ്ഞുപോയി. അവൽക്കല്പം ആശ്വാസമായി. അടുത്ത സ്റ്റോപ്പിൽ കുറേപേര് ഇറങ്ങി ആളൊഴിഞ്ഞപ്പോൾ ആരോ അവളെ പിടിച്ചുവലിച്ചുകൊണ്ട് സീറ്റിൽ ഇരുത്തി. അശ്വതി നോക്കുമ്പോൾ കണ്ടാൽ ഒരു പത്തുമുപ്പത്തഞ്ച് പ്രായം വരുന്ന ഒരു ചേച്ചി. ചുരിദാർ ആണ് വേഷം. നെറ്റിയിൽ വലിയ സിന്ദൂരം, കഴുത്തിൽ വലിയൊരു താലിമാല. അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “മോളെ ആ കിളവൻ ശല്യം ചെയ്യുന്നത് ഞാൻ കുറച്ചുനേരമായി കാണുകയായിരുന്നു. ഇപ്പൊ നിർത്തും അല്ലെങ്കിൽ മോൾ അയാളെ പിടിക്കും എന്നോർത്ത് ക്ഷമിച്ചതാ. വല്ലാതെ ഓവർ ആവുന്നത് കണ്ടപ്പോ ക്ഷമിയ്ക്കാൻ പറ്റിയില്ല. അതാ ഇടപെട്ടത്.” “ഓ അപ്പൊ ഇവർ ആണ് എന്നെ രക്ഷിച്ചത്,” അവൾ ഓർത്തു. “വലിയ ഉപകാരം ചേച്ചീ. എന്തുചെയ്യുമെന്നോർത്ത് ഇരിയ്ക്കുകയായിരുന്നു.” “ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ നല്ല ചീത്ത വിളിച്ച് ഓടിച്ചോണം, വേണ്ടി വന്നാൽ രണ്ട് തല്ലുകൊടുത്താലും സാരമില്ല. നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ശരീരത്തിൽ തൊടുക എന്നൊക്കെ പറഞ്ഞാൽ വിടാൻ പറ്റുമോ?” അശ്വതി ചിരിച്ചു. “മോൾടെ പേരെന്താ?” “അശ്വതി” “ഞാൻ ശോഭ. ഇവിടെ ഐടി കമ്പനിയിൽ ആണോ?” “അതേ. ” “നാട് ഇവിടെ തന്നെ ആണോ?” “അല്ല ചേച്ചി ഞാൻ പാലക്കാട് ആണ്” “ഓ ഞാൻ പണ്ട് പാലക്കാട് ഒക്കെ വന്നിട്ടുണ്ട് കേട്ടോ. എന്റെ ചില ബന്ധുക്കൾ ഒക്കെ ഉണ്ട്. പാലക്കാട് ടൗണിൽ.” “ആണോ. ഞാൻ ടൗണിൽ നിന്ന് ഒരു പത്തുമുപ്പത് കിലോമീറ്റർ ഉള്ളിലാണ്. ചേച്ചി ജോലി ചെയ്യുന്നുണ്ടോ?” “ഇതുവരെ ഇല്ലായിരുന്നു. ഇപ്പൊ ഒരു ഹോസ്റ്റൽ തുടങ്ങാൻ പോകുന്നു. മോൾ എവിടെയാണ് നിൽക്കുന്നെ? മോൾക്ക് താത്പര്യമുണ്ടെങ്കിൽ വന്നുനോക്ക്,” ശോഭ അവരുടെ ഹോസ്റ്റലിന്റെ ഒരു കാർഡ് അവൾക്ക് നേരെ നീട്ടി, “സംഗീത വർക്കിങ് വിമൻസ് ഹോസ്റ്റൽ” “തേടിയ വള്ളി കാലിൽ ചുറ്റി,” അവൾ മനസ്സിലോർത്തു. അങ്ങനെയാണ് അവളുടെ ജീവിതത്തിലേക്ക് ശോഭ എത്തിയത്. അത്ര നേരത്തെ പരിചയംകൊണ്ടുതന്നെ അവൾക്ക് ശോഭയെ ഇഷ്ടമായി. കാർഡിലെ നമ്പറിൽ വാട്ട്സപ്പ് ചെയ്താൽ ഹോസ്റ്റലിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാമെന്നും. പിറ്റേന്ന് ഹോസ്റ്റലിൽ വെച്ച് കാണാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത് . വന്നു കണ്ടപ്പോൾ തന്നെ അശ്വതിക്ക് സ്ഥലം ഇഷ്ടമായി. നഗരത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ഐടി പാർക്കിൽ നിന്ന് ഏറെ അകലെ അല്ലാതെ വൃത്തിയും , ചുറ്റുമതിലും, സെക്യൂരിട്ടിയുമൊക്കെ ഉള്ള ഒരു സ്ഥലം.അതും ഒരു റെസിഡൻഷ്യൽ ഏരിയയിൽ.
wow……. kidu.
????
കൊള്ളാം സൂപ്പർ. വൈകാതെ തുടരുക ?
കൊള്ളാം…. സൂപ്പർ…അടുത്ത ഭാഗം താമസിക്കാതെ പോസ്റ്റ് ചെയ്യണം….
Reshma yum aaa shopile manager aayittum ulla oru Kali venam … Chatting vazhi pics okke ayachittullath