കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്] 193

സാരിയുടുക്കുമ്പോൾ ഓരോ തവണ ശോഭ അവളെ തൊടുമ്പോഴും അവൾക്ക് കുളിരുകോരി. അത് തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവസാനം സാരിയുടുത്ത് കഴിഞ്ഞപ്പോൾ അവൾ ഒരുവിധം സ്വബോധം വീണ്ടെടുത്തു. അവൾക്ക് ശ്വാസം മുട്ടുന്നതായി തോന്നി. എങ്ങിനെയെങ്കിലും അവിടെനിന്നിറങ്ങി ഓടാൻ അവളുടെ മനസ്സ് വെമ്പി. ഇല്ലെങ്കിൽ അവൾ ശോഭേച്ചിയോട് എന്തെങ്കിലും അക്രമം കാണിക്കുമോ എന്നവൾ ഭയന്നു. മനസ്സിനെ പരമാവധി നിയന്ത്രിച്ചു. എന്നിട്ടും ഇറങ്ങാൻ നേരത്ത് “ഒന്നുനിന്നെ നിന്നെ ഒന്നു കാണട്ടെ,” എന്ന് പറഞ്ഞു പിടിച്ചു നിർത്തിയ പിറന്ന പടി നില്ക്കുന്ന ശോഭേച്ചിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാതിരിക്കാൻ അവൾക്കായില്ല. ശോഭേച്ചിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അവൾ മുറിയിൽ നിന്നിറങ്ങിയോടി.

 

രാവിലത്തെ സംഭവത്തിനുശേഷം പിന്നെ അശ്വതിയുടെ മനസ്സ് ശാന്തമായില്ല. ഓഫീസിൽ ഓണാഘോഷമൊക്കെ മുറപോലെ നടന്നെങ്കിലും അവൾ സദാസമയവും ചിന്തയിലായിരുന്നു. ഒറ്റക്കിരിയ്ക്കുമ്പോഴെല്ലാം അവൾക്ക് ശോഭേച്ചിയെ ഓർമ്മവന്നു, അതും ഉടുതുണി ഇല്ലാതെ. അങ്ങിനെ ഓർമ്മാവരുമ്പോഴെല്ലാം അവൾക്ക് അവളുടെ കാലിനിടയിൽ ഒരു തരിപ്പനുഭവപ്പെട്ടു. ഇത്തരം ചിന്തകൾ മുഴുവൻ തെറ്റാണെന്ന പാപബോധം അവളെ വല്ലാതെ അലട്ടി. “ഒരു മകളെപ്പോലെ എന്നെ കണ്ടിട്ട് ഞാൻ രാവിലെ എന്താണ് കാണിച്ചത്?സ്വന്തം അമ്മയെപോലെ കണ്ട ഒരു സ്ത്രീയെ കാമക്കണ്ണുകളോടെ നോക്കി. അവരെ ആ ഉദ്ദേശത്തിൽ സ്പർശിച്ചു,

കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു,” കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി. ഇനി തനിക്ക് ശോഭേച്ചിയെ ഫേസ് ചെയ്യാൻ കഴിയില്ല എന്ന ചിന്ത അവളുടെ മനസ്സിൽ കൂടുകെട്ടി. വൈകീട്ട് ശോഭയെ ഫേസ് ചെയ്യാതിരിക്കാൻ ഒരുപാട് നേരം സിറ്റിയിൽ അവിടവിടെ അലഞ്ഞുതിരിഞ്ഞ ശേഷമാണ് അശ്വതി ഹോസ്റ്റലിലേക്ക് മടങ്ങിയത്. അതിനിടെ അവളെ ശോഭേച്ചി വിളിച്ചിരുന്നു. എന്നാൽ എന്തുപറയണമെന്നറിയാത്തതുകൊണ്ട് അവൾ ഫോണെടുത്തില്ല. രാത്രി പതിനൊന്നു മണിയോടെ ഹോസ്റ്റൽ ഗെയ്റ്റ് കടക്കുമ്പോൾ അവളുടെ നെഞ്ച് വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. രണ്ടാം നിലയിലായിരുന്നു അശ്വതിയുടെ മുറി.

ശോഭയുടെ മുറി മറികടന്നു വേണമായിരുന്നു സ്റ്റയർകെസിലേക്ക് പോകാൻ. ശോഭയുടെ മുറി അടുക്കുംതോറും അശ്വതിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. “ചേച്ചി ഇപ്പോൾ മുറിയിൽ ഉണ്ടാകുമോ? ഉണ്ടെങ്കിൽ കണ്ടാൽ എന്ത് പറയും? എങ്ങനെ മുഖത്തുനോക്കും? ” അതായിരുന്നു അവളുടെ മനസ്സ് നിറയെ. ശോഭയുടെ മുറിയുടെ വാതിൽക്കൽ എത്തിയതും അവളുടെ നെഞ്ച് പൊട്ടിപ്പോകുമെന്നായി. അവൾ സർവ്വധൈര്യവും സംഭരിച്ച് മുറിയിലേക്ക് നോക്കി. വാതിൽ അടഞ്ഞുകിടന്നു, പക്ഷേ അകത്ത് ഫാനിന്റെ ശബ്ദമുണ്ട്. “ഉറങ്ങിക്കാണും, ” അവൾ ചിന്തിച്ചു. അവൾ വേഗം പടികൾ കയറി മുകളിൽ മുറിയിൽ കടന്ന് വാതിലടച്ച് ബെഡിലേക്ക് വീണു.

The Author

4 Comments

Add a Comment
  1. പൊന്നു.?

    wow……. kidu.

    ????

  2. കൊള്ളാം സൂപ്പർ. വൈകാതെ തുടരുക ?

  3. കൊള്ളാം…. സൂപ്പർ…അടുത്ത ഭാഗം താമസിക്കാതെ പോസ്റ്റ്‌ ചെയ്യണം….

  4. Reshma yum aaa shopile manager aayittum ulla oru Kali venam … Chatting vazhi pics okke ayachittullath

Leave a Reply

Your email address will not be published. Required fields are marked *