കൊച്ചിയിലെ കുസൃതികൾ 7
Kochiyile Kusrithikal Part 7 | Author : Vellakkadalas | Previous Part
ദേവികയുടെ ഫ്‌ളാഷ് ബാക്ക് രണ്ടാം ഭാഗം : അജിത്തിന്റെ മൈസൂർ യാത്ര സിറ്റ് ഔട്ടിൽ എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടാണ് ദേവിക ചിന്തയിൽ നിന്നുണർന്നത്. അവൾ കർട്ടൻ മാറ്റി നോക്കി. അത് ന്യൂസ് പേപ്പർ ആയിരുന്നു. അവൾ ആകാശത്തേയ്ക്ക് നോക്കി ദൂരെ കിഴക്ക് ചുവപ്പു രാശി കാണുന്നുണ്ട്.
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. എങ്ങനെയെങ്കിലും ഉറങ്ങണം നാളെ ഒരു രാജീവേട്ടന്റെ കൂടെ ഒരു കല്യാണത്തിന് പോകേണ്ടതാണ് അവൾ വിചാരിച്ചു. അവൾ വീണ്ടും സോഫയിൽ വന്നുകിടന്ന ശേഷം കണ്ണുകളടച്ചു. “ഒരു പെണ്ണുമായി മെഴുകുതിരി വെട്ടത്തിൽ സംഭോഗിക്കുന്ന ഒരാണിന്റെ കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണ്ണ കുരിശുമാല,
നെഞ്ചിൽ പച്ചകുത്തിയ ഗരുഡൻ, ഒരു ആണിന്റെ രണ്ടു പൂച്ചക്കണ്ണുകൾ, മുറിപ്പാടുള്ള പുരികം, ഇടതു ചെവിയിലെ സ്റ്റഡ്, ബെന്നിയുടെ കൗമാരത്തിലെ മുഖം.” അവൾ ഞെട്ടി കണ്ണുതുറന്നു. അവളാകെ വിയർത്തിരുന്നു. ദേവിക എഴുന്നേറ്റ് അല്പം വെള്ളം കുടിച്ച ശേഷം ഫോണെടുത്ത് അടുത്ത പാട്ട് പ്ലെ ചെയ്തുകൊണ്ട് കണ്ണുകൾ അടച്ചു.
“കണ്ണേ, കലൈമാനെ, കന്നിമയിലിനെ…” അവൾ വീണ്ടും വർഷങ്ങൾ പിന്നോട്ട് ഒഴുകിപ്പോയി.
“കണ്ണേ, കലൈമാനെ, കന്നിമയിലിനെ…”
“ഇത് നിന്റെ ഫേവറിറ്റ് സോങ്സിൽ ഒന്നാണല്ലേ?” അജിത് മടിയിൽ കിടക്കുന്ന ദേവികയുടെ തലയിൽ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു. ക്യാമ്പസിലെ ഒരു മരച്ചുവട്ടിൽ ആയിരുന്നു അവർ.
“ദി ഫേവറിറ്റ്,” അവൾ പറഞ്ഞു.” നിനക്കറിയാമോ ഇതിൽ നായിക മനോരോഗിയാണ് എന്നിട്ടും നായകൻ അവരെ സ്നേഹിക്കുകയാണ്. നീ എനിക്ക് അങ്ങനെ എന്തെങ്കിലും ആണെങ്കിലും എന്നെ സ്നേഹിക്കുമോ?” അവൾ ചോദിച്ചു.
“പിന്നേ, ഒരുപാട്,” അജിത് ദേവികയുടെ കവിളിൽ ചുംബിച്ചു.
പരസ്പരം സ്നേഹം തുറന്നു പറഞ്ഞതോടെ അവർ പകൽ ക്ളാസ്സില്ലാത്ത സമയം മുഴുവൻ ആളും സിസിടിവി ക്യാമറയും ഇല്ലാത്ത ക്യാമ്പസ്സിന്റെ വിദൂരമായ കോണുകളിൽ മരത്തണലുകളിൽ ചെലവഴിക്കാൻ തുടങ്ങി. ദേവികയുടെ മടിയിൽ തലവെച്ചു കിടക്കുകയും, ഇടയ്ക്കിടെ പെട്ടെന്ന് അവളെ വാരിപ്പുണർന്ന് ഉമ്മവെക്കുകയും രാത്രികാലങ്ങളിൽ ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇതെല്ലാം വിഡിയോ കോളിലൂടെ ചെയ്യുകയും ചെയ്തു.
കൊള്ളാം….. സൂപ്പർ…..
😍😍😍😍
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക