“എന്താണ് ഇതു പോരെ അമ്മ?” അജിത്തിന്റെ നോട്ടം കണ്ടിട്ട് ഗണേഷ് അജിത്തിനോട് ചോദിച്ചു.
“മതി,” അവനൊന്ന് ചമ്മിയ ചിരിചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ ഇവളെ നിനക്ക് ബോധിക്കുമെന്ന്,” അയാൾ ഗീതയ്ക്ക് നേരെ തിരിഞ്ഞിട്ടിങ്ങനെ പറഞ്ഞു, “എടീ ഗീതേ, ഇതാണ് ഞാൻ പറഞ്ഞ നിന്റെ മോൻ. ഇത് നിന്റെ അമ്മ…. അല്ലാ വാടകയമ്മ,” അയാൾ പൊട്ടിച്ചിരിച്ചു. അവർ അജിത്തിനുനേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു, “ഹലോ,” അവനും അവർക്ക് നേരെ കൈ നീട്ടി. സ്ട്രീറ്റ് ലൈറ്റിലെ സി എഫ് എല്ലിന്റെ തെളിഞ്ഞ വെളിച്ചത്തിൽ അവരുടെ സൗന്ദര്യം നിറഞ്ഞുനിന്നു.
ഷോപ്പിംഗ് സമയത്ത് മുഴുവൻ ഗണേഷും, അജിത്തും ചേർന്ന് പിറ്റേന്നത്തെ പ്ലാൻ ഗീതയുടെ അടുത്ത് പറഞ്ഞുമനസ്സിലാക്കിക്കൊണ്ടിരുന്നു. അവസാനം ഗണേഷ് ഇങ്ങനെ പറഞ്ഞു, “കേട്ടോ അജിത്തെ, അപ്പൊ നമുക്ക് ഒന്നു ചുരുക്കി പറയാം. നീ പറഞ്ഞതെല്ലാം വെച്ച്, നിനക്ക് വളരെ ഫ്രണ്ട്ലിയായ, തമാശയൊക്കെ പറയുന്ന, അമ്മയോടും നിന്നോടും വളരെ സ്നേഹമുള്ള, അമ്മയുടെ വാക്ക് ധിക്കരിക്കാത്ത, ഒട്ടും ദേഷ്യം വരാത്ത ഒരച്ഛനെയാണ് വേണ്ടത്.
അതുപോലെ ഒരുപാട് സംസാരിച്ചില്ലെങ്കിലും സംസാരിക്കുമ്പോൾ സ്നേഹത്തോടെ സംസാരിക്കുന്ന, വളരെ കാര്യഗൗരവവും അറിവുമുള്ള, അച്ഛന്റെ മേൽ സ്നേഹപൂർവ്വമായ നിയന്ത്രണം ഉള്ള, എന്നാൽ മകൻ എന്തുപറഞ്ഞാലും കേൾക്കുന്ന ഒരമ്മയെ ആണ് വേണ്ടത്. പിന്നെ നീ പറഞ്ഞ ബാക്കി ഡീറ്റെയിൽസും. ഓകെ ഇത് നമുക്ക് ചെയ്യാം.” അജിത് തലകുലുക്കി, പക്ഷേ ഗീതയെ കണ്ടപ്പോൾ തന്നെ സുന്ദരിയാണെന്ന് അജിത്തിന് തോന്നിയതുകൊണ്ട്, സംസാരത്തിനിടയിലും അവന്റെ ശ്രദ്ധ അവരിലായിരുന്നു.
അവന് അവരുടെ മുഖത്തുനിന്നും ശരീരത്തിൽ നിന്നും കണ്ണെടുക്കാനായില്ല. കാര്യം അവൻ ദേവികയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നെങ്കിലും വീടിനുപുറത്ത് അധികം സ്ത്രീകളുമായി ഇടപെട്ടിട്ടില്ലാത്തതുകൊണ്ട് പെണ്ണുങ്ങളെ കാണുമ്പോൾ തന്നെ നാണം വരുന്നതും അടുത്തിടപഴകുകയാണെങ്കിൽ അവർ അറിയാതെ അവരുടെ ശരീരം വായ്നോക്കുന്നതുമൊക്കെ അവന്റെ പതിവാണ്. അത് അവന്റെ നിയന്ത്രണത്തിൽ പോലുമല്ല.
അതുകൊണ്ട് തെറ്റാണ് എന്ന് ഉള്ളുകൊണ്ട് തോന്നിയിട്ടും ഒരു നിമിഷം അവിടെ വന്നതെന്തിനാണെന്നുപോലും മറന്നുകൊണ്ട് അവൻ അവരെ കണ്ണുകൊണ്ട് കൊത്തിവലിച്ചു. അവനെ മുഴുവനായും കുറ്റം പറയാനും സാധിക്കില്ല. കാരണം , ഏതൊരു അല്പസ്വല്പം പ്രായക്കൂടുതൽ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള ഏതൊരു ചെറുപ്പക്കാരനെ സംബന്ധിച്ചും അത്ര നന്നായി ഒരുങ്ങിയിട്ടോ വേഷം ധരിച്ചിട്ടൊ ഇല്ലെങ്കിലും പത്തുനാൽപ്പത് വയസ്സോളം പ്രായമുള്ള, തെറ്റില്ലാത്ത വടിവും നിലവുമുള്ള ഗീതയെപ്പോലെ ഒരു ഹോംലി ആന്റി ഒരു സ്വപ്നമായിരുന്നു. ഏതായാലും അച്ഛൻ വേഷത്തിനുള്ള ഫുൾ സ്ലീവ് ഷർട്ടും, പാന്റും,
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക