കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്] 144

അവിടെ ചേട്ടൻ പതിവുകാരൻ ആയപ്പോഴാണ് മഞ്ജുവിനെ വയറ്റിലായത്. അതോടെ സുന്ദരൻ നാടുവിട്ടോടി. അങ്ങനെ വയറ്റിലുള്ള കുമാരിയും അവളുടെ 2 ചെക്കന്മാരും അതിനകം കിടപ്പിലായ സരോജിനിയും ചേട്ടന്റെ തലയിലായി. ചെക്കന്മാരിൽ മൂത്തവൻ , ദിനേശ് കള്ളുകുടിയും പെണ്ണുപിടിയുമൊക്കെ ആയി നടക്കുകയാണ്. രണ്ടാമത്തവൻ ബിനീഷ് കുറച് ബുദ്ധിമാന്ദ്യം ഒക്കെ ആണ്.

ചേട്ടൻ സ്ട്രോക്ക് വന്ന് കിടപ്പിലും. സരോജിനി മരിച്ചതോടെ കുമാരിക്ക് ചായക്കട കിട്ടിയെങ്കിലും അത് കഷ്ടിച്ച് ഓടിച്ചുപോകുന്നു എന്നെ ഉള്ളൂ. അതുകൊണ്ടാണ് എന്തെങ്കിലും നാല് കാശ് കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ആ പെണ്ണ് മഞ്ജുവിന് എവിടെയെങ്കിലും പണികിട്ടുമോ എന്നന്വേഷിച്ചത്. പ്രസിഡന്റ് സാർ ന്റെ ഫ്രണ്ടിന് ഇടുക്കിയിൽ ഒരു എസ്റ്റയ്റ്റും റിസോർട്ടുമൊക്കെ ഉണ്ടത്രേ. അവിടെ ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി റെഡി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവളെങ്കിലും രക്ഷപ്പെടട്ടെ.”

പെട്ടെന്ന് ഉമ്മറത്തെ കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ കണ്ടാൽ പത്തോ പതിനെട്ടോളം തോന്നുന്ന മെലിഞ്ഞുയരം കുറഞ്ഞ ഒരു പെണ്ണ്. അതാണ് മിത്ര.
“എന്താടീ നിന്നെ ആരെങ്കിലും പിടിച്ചു റോസ്റ്റ് ചെയ്തോ?” മിത്രയുടെ കരി പറ്റിയ മഞ്ഞ ചുരിദാറും, പാറി പറക്കുന്ന തലമുടിയും, പൊട്ടിയ ചുണ്ടും, ചുവന്ന കണ്ണും കണ്ട് ഗീതു ചോദിച്ചു.

“ഒന്നും പറയേണ്ട എന്റെ ചേച്ചീ, നേരത്തെ എഴുന്നേറ്റ് വീട്ടിൽ നിന്ന് പുറപ്പെട്ടത്തിന്റെ ഉറക്കക്ഷീണം കാരണം ബസ്സിലിരുന്ന് നന്നായിട്ടുറങ്ങി. ഉണർന്നപ്പോഴേക്കും ബസ്സ് സ്റ്റാൻഡിൽ നിന്ന് എടുക്കാൻ തുടങ്ങിയിരുന്നു. ധൃതിയിൽ ഇറങ്ങിയപ്പോൾ തട്ടിത്തടഞ്ഞു വീണു.”

The Author

2 Comments

Add a Comment
  1. നന്നായി . പഴയ ഫീൽ ഒക്കെയുണ്ട്
    അടുത്ത പാർട്ടിൽ ഒരു കഥ ഇതുവരെ ഇട്ടാൽ വായനക്കാർക്ക് പഴയ ഭാഗങ്ങൾ തപ്പാതെ വായിക്കാം
    Benny മനസ്സിൽ കയറിയിട്ട് ഇറങ്ങാതെ നിൽക്കുന്ന ഒരു കഥാപാത്രം പിന്നെ താര ( പേര് ശരിക്കും ഓർമ്മയില്ല ) ലേഡീസ് ഹോസ്റ്റൽ പെൺകൊച്ച് അതൊക്കെ ഇപ്പോഴും മനസ്സിൻ്റെ Screenil ഉണ്ട്

  2. വെള്ള കടലാസ് നിങ്ങൾ ഒരു അപാര എഴുത്തുകാരനാണ് ! സിനിമാറ്റിക്കായിരുന്നു ആദ്യ 6 ഭാഗങ്ങളും മറ്റു ഭാഗങ്ങൾ മോശമല്ല .

    നിങ്ങളുടെ ഉള്ളിലുള്ള കഥയാണിത് നിങ്ങൾക്ക് ഇത് എഴുതാതിരിക്കാനാവില്ല എഴുതി തീർത്തു മനസ്സിലെ ഭാരം കളയുക . ബാക്കി വായിച്ചിട്ട പറയാം

Leave a Reply

Your email address will not be published. Required fields are marked *