കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്] 258

“അവൾ ദാ ഇപ്പൊ വരും. ചേഞ്ച്‌ ചെയ്യുകയാണ്. അപ്പോഴേക്കും ഞാൻ കുടിക്കാൻ ചായ എടുക്കാം,” അതും പറഞ്ഞുകൊണ്ട് ഐശ്വര്യ അകത്തേക്ക് പോയി അഞ്ചുമിനിറ്റിന് ശേഷം ചായ കൊണ്ടുവന്നിട്ട് തുടർന്നു, ” ഈ ഫ്‌ലാറ്റ് അടച്ചിട്ടിരിക്കുകയാ. ഞാൻ ഇടയ്ക്ക് ഇതുപോലെ വന്ന് വൃത്തിയാക്കിയിടും. അപ്പോ രജനി ഫ്രീ ആണെങ്കിൽ ഇതുപോലെ വന്ന് കൂടും. ഇന്നലെ അതുപോലെ വന്നതാണ്.”

നിർമല ചിരിച്ചുകൊണ്ട്, “എന്നോട് രാവിലെ അവളുടെ വീട്ടിൽ വന്ന് പിക് ചെയ്യാനാ പറഞ്ഞിരുന്നത്. കാണാതിരുന്നപ്പോ…”

” ഞാൻ വിളിച്ചത് പെട്ടെന്നായതുകൊണ്ട് പറയാൻ വിട്ടുപോയിക്കാണും.”

“അവൻ പോയില്ലേ,” എന്ന് ഉറക്കെ വിളിച്ചുചോദിച്ചുകൊണ്ടാണ് രജനി ബാത്‌റൂമിൽ നിന്നിറങ്ങിയത്‌. ആ സമയത്ത് ഐശ്വര്യ മനസ്സിൽ വിളിച്ച തെറിയുടെ പവറിൽ രജനി മൂന്നാലുവട്ടം തുമ്മി.

പക്ഷേ നിർമല അവളെ നോക്കി അത്ഭുതപ്പെട്ടു. അവൾ രജനിയെ അങ്ങനെയൊരു വേഷത്തിൽ ആദ്യമായി കാണുകയായിരുന്നു. അവർക്കുമുന്നിൽ രജനി തനിക്കുവേണ്ടി തൈപ്പിച്ചതുപോലെ തോന്നുന്ന മഞ്ഞ ഹാൾഫ് സ്ലീവ് റൌണ്ട് നെക് ടീ ശർട്ടിലും ഗ്രീൻ ട്രാക്ക് പാന്റിലും നിന്നു. അതിൽ അവളുടെ മുലയും ചന്തിയും വയറും നിറഞ്ഞുനിന്നു.

“കൊള്ളാം, നിനക്കീ വേഷം നന്നായി ചേരുന്നുണ്ട്,” നിർമല അവളെ നോക്കി പറഞ്ഞു.

“അതേയതെ,” ഐശ്വര്യ ശരിവെച്ചു.

ഒരു നിമിഷ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നിർമല ചോദിച്ചു, “ആര് പോകുന്ന കാര്യമാണ് നീ പറഞ്ഞത്? പുറത്തുണ്ടായിരുന്ന ആ പയ്യൻ ആണോ?”

ഐശ്വര്യ ഒരുനിമിഷം ഞെട്ടി. “പയ്യനോ… എ… എവിടെ?”

1 Comment

Add a Comment
  1. ഇതൊരു Layer by Layer കഥയാണല്ലോ

    കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി

    ദീപു താര നിർമ്മല
    അജിത് ഗിതു
    രേഷ്മ അശ്വതി
    രജനി ഐശ്വര്യ അഭിഷേക്
    എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.

    ഇനിയും ക്യാരക്റ്റേർസുണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *