“അയ്യോ നിനക്ക് അറിയാഞ്ഞിട്ടാണ് ഇവളെ. ഇവളുടെ ഫാൻ ബോയ്സ് ഒഴിവുദിവസമായാൽ ഒരു വിളിയാണ്… പിന്നെ ചാറ്റിങായി, കോൾ ആയി…..” രജനി നല്ല മാദക സ്വരത്തിൽ അങ്ങനെ പറഞ്ഞപ്പോൾ നിമ്മി ചിരിച്ചു.
“ബൈ ദ ബൈ, നിനക്കൊരു സാഡ് ന്യൂസുണ്ട്,” നിമ്മി രജനിയെ നോക്കി തുടര്‍ന്നു, ” അവിടെ ഔട്ട് ഹൌസില്‍ ഒരു അതിഥി കൂടി എത്തിയിട്ടുണ്ട്,” ഒരു ബെന്നി, ദീപുവിന്റെ ഫ്രണ്ട്.”
“ആ ബെസ്റ്റ്. അവനെപ്പോലെ വല്ലവനും ആകും,ഞാനിനി ആ വഴിക്കില്ല.”
“അല്ല നീ ഒരുദിവസം വാ. കുഴപ്പകാരന്‍ ആണോ എന്നറിയാനാ. പ്രശ്നക്കാരന്‍ അല്ലെങ്കില്‍ നിന്നോട്ടെ. അതല്ലെങ്കില്‍ ഒഴിവാക്കി വിടണം.”
” കുഴപ്പക്കാരന്‍ ആണെങ്കിലല്ലെടീ നിര്‍ത്തണ്ടേ? എന്തായാലും നിന്‍റെ കെട്ട്യോന്‍ നാട്ടില്‍ ഇല്ലാത്തപ്പോ നീ ആരും ഉപയോഗിക്കാതെ കിടക്കുകയല്ലേ? ആര്‍ക്കെങ്കിലും ഡ്രൈവിംഗ് പഠിക്കാന്‍ എങ്കിലും ഉപകാരപ്പെടട്ടെ. എന്തായാലും ആ ദീപുവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല,” രജനി കളിയാക്കി.
“എടീ നിനക്ക് ഈ ഒരു വിചാരമേ ഉള്ളോ? ആഭാസ,” അതുപറഞ്ഞുകൊണ്ട് നിമ്മി ജനാലക്കല്‍ പോയി പുറത്തേക്ക് നോക്കി നിന്നു.
ഏതാണ്ട് ഒരു അരമണിക്കൂറിന് ശേഷം ഐഷു വാതിൽ തുറക്കുമ്പോഴേക്കും രജനിയും നിമ്മിയും താഴെ പാർക്കിങ്ങിലേക്ക് എത്തിയിരുന്നു. ഫ്‌ളാറ്റ് പൂട്ടി പാർക്കിങ്ങിലെത്തിയ ഐഷു കാർ തുറക്കേണ്ട താമസം നിമ്മി മുൻ സീറ്റിലും, രജനി പിൻ സീറ്റിലും ചാടിക്കയറി.
വണ്ടിയെടുക്കും മുന്നേ ഐശ്വര്യയുടെ ഫോണിൽ ഒരു കോൾ വന്നു, “വിനീത് ഓഫീസ് കോളിംഗ്”. “ശെടാ ഇറങ്ങാൻ നേരത്ത് ഇതാരാ?” രജനി പരിതപിച്ചു.
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?