ഗീത നിർബന്ധിച്ചതുകൊണ്ട് മാത്രം അന്നുരാത്രി ലോഡ്ജ് എടുക്കുന്നതിനുപകരം ഗീതയുടെ വീട്ടിൽ നിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനിടെ അവരുടെ എല്ലാം പെരുമാറ്റത്തിൽ എന്തോ ചില പന്തികേടുള്ളതായി തോന്നുന്നുവെങ്കിലും അജിത് ഒന്നും പറയുന്നില്ല. ഭുവനെ മദ്യവും ഭക്ഷണവും വാങ്ങാനും അജിത്തിനെ കുളിക്കാനും പറഞ്ഞയക്കുന്നു ഗീത.
എന്നാൽ എടുക്കാൻ മറന്ന തന്റെ തോർത്ത് അന്വേഷിച്ചുചെല്ലുന്ന അജിത് ഗണേഷും ഗീതയും തമ്മിൽ കാമകേളിക്ക് ഒരുങ്ങുന്നത് ആകസ്മികമായി കാണുന്നതോടെ ഇരുട്ടിലേക്ക് മാറുന്നു. അപ്പോൾ ആ മുറിയിൽ ഇരുന്ന അജിത്തിന്റെ ഫോണിലേക്ക് ദേവികയുടെ വിളി വരുന്നു.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ചിന്തയിൽ നിന്ന് ഉണരുന്ന ദേവിക സ്വയം ഗീതു എന്ന ഐഡന്റിറ്റിയിലേക്ക് എത്തുന്നു. ഗീതു , ദേവികയെന്ന തന്റെ ഭൂതകാലത്തെ അയവിറക്കുന്നതിനിടയിൽ വേലക്കാരി ലീല പറഞ്ഞതനുസരിച്ച് മോൾ അമ്മിണിക്ക് മുലപ്പാൽ കൊടുക്കുന്നു. ലീല തനിക്ക് സ്മാർട്ട് ഫോണ് പഠിപ്പിച്ചു തരണമെന്നാവശ്യപ്പെടുന്ന ലീല തന്റെ ചേട്ടന്റെയും ഭാര്യയുടെയും മോൾ മഞ്ജുവിന്റെയും അവിഹിതവും ദാരിദ്ര്യവും നിറഞ്ഞ കുടുംബപുരാണം പറയുന്നു.
അതിനിടെ അവിടെ താമസിക്കുന്ന രാജീവിന്റെ കസിൻ മിത്ര വീട്ടിൽ വന്ന് കയറുന്നു.അതേ സമയം ദീപു ബെന്നിയെയും കൊണ്ട് തന്റെ ആന്റിയെ കാണാൻ പോകുന്നു. എന്നാൽ അവിടെ അവരുടെ വേലക്കാരി മാളുവിനെ മാത്രമേ കാണുന്നുള്ളൂ. ആന്റി ഉച്ചയോടെ വരാൻ ഇടയുണ്ടെന്നറിഞ്ഞ ദീപു അതുവരെ ബെന്നിയോടൊപ്പം പറമ്പിൽ ചുറ്റി നടക്കുന്നു.

Ithinte bakki varumo
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?