?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ] 481

 

അവളുടെ ചോദ്യവും അതോടൊപ്പമുള്ള കണ്ണുനീരും എന്റെ ചങ്കിനെ തകർത്തത് തെല്ലൊന്നുമല്ല… യഥാർത്ഥത്തിൽ അവൾ ചോദിച്ചത് സത്യമല്ലേ… തന്റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ലല്ലോ….

 

“””അതേ… ഒരു നേരത്തെ സുഖം…!!! അതുതന്നെയായിരുന്നു എന്റെ ഉദ്ദേശം… പക്ഷേ ഇപ്പോൾ നീയിങ്ങനെ ചോദിക്കുന്നതിന് മുന്നേ വരെ…!!!”””” എന്റെ മറുപടി കേട്ടതും അവളൊന്നു ഞെട്ടി… പിന്നെ പതിയെ സ്ഥായി ഭാവം വീണ്ടെടുത്തു….

 

“””നീയെന്താടായിങ്ങനെ…??? നീയെന്തിനായെന്നെക്കൊണ്ടിങ്ങനെ തെറ്റുചെയ്യിക്കുന്നേ…??? നീ… നീയൊറ്റയൊരുത്തൻ കാരണമല്ലേ ഞാനിങ്ങനെ തലതെറിച്ചവളായത്…!!!””” അവളെന്റെ തോളിലേയ്ക്ക് ചെരിഞ്ഞു കൊണ്ട് ഏങ്ങലടിച്ചു….

 

“””ഞാനോ…??? ഞാനെന്ത് ചെയ്തൂന്നാ നീയീപ്പറയുന്നേ…???””” എന്റെ ചോദ്യം കേട്ടതും അവൾ എന്നിൽ നിന്നും വിട്ടുമാറി…

 

“””നീയൊന്നും ചെയ്തില്ലേ…??? അത്രയും നാൾ എന്നോട് അടിയുംകൂടി കളിച്ചു നടന്നിട്ട് പെട്ടെന്നൊരു ദിവസം ആ ഗായത്രി വന്നപ്പോൾ നീയവളോടെ ചേർന്നില്ലേ…??? എന്നെ ഒറ്റപ്പെടുത്തിയില്ലേ…??? നീ കരണമല്ലേ ഞാനവരോട് തല്ല് മൊത്തോമുണ്ടാക്കിയെ… എന്നിട്ട് നീയവരെപ്പോയി ആശ്വസിപ്പിച്ചു… ഒരു വാക്ക്…. ഒരു വാക്ക് വന്നു നീയെന്നോട് ചോദിച്ചോ….??? പറ ചോദിച്ചോ…??? “”” അവൾ എന്റെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് വീണ്ടും കരയാൻ തുടങ്ങി… ഒപ്പം തുടർന്നു….

 

“””സത്യത്തിൽ അന്നൊക്കെ ഞാനും ഒരു പെങ്ങളുടെ പൊസെസ്സീവ്നെസ്സ് ആണെന്നാ കരുതിയേ…. പക്ഷേ കോളേജിൽ ഓരോ ബോയ്സും വന്നെനെ പ്രൊപോസ് ചെയ്യുമ്പോഴും അവരെയെല്ലാം സ്വന്തം ചേട്ടനുമായി കംപയർ ചെയ്യേണ്ടി വരുന്ന എന്റെ അവസ്ഥ നീയൊന്നു ചിന്തിച്ചു നോക്കിയേ…!!! സത്യത്തിൽ ഇപ്പോൾ ഞാൻ ചോദിച്ചില്ലേ ഒരു നേരത്തെ സുഖത്തിന്… ആയൊരു സുഖത്തിന് വേണ്ടിയാണോ വന്നേന്ന്…,,, സത്യത്തിൽ നിന്റെ വായിൽ നിന്നും ‘നോ’ എന്നൊരു കോമൺ മറുപടി… അതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്…. അങ്ങനെ നീ പറഞ്ഞിരുന്നെങ്കിൽ നീ വെറുമൊരു ഊളയാണെന്ന് കരുതിയെങ്കിലും ഞാൻ മറക്കാൻ ശ്രെമിച്ചേനെ…. എല്ലാം…!!! പക്ഷേ അവിടെയും… അവിടെയും നീ….!!!!””” അവൾ വാക്കുകൾ പകുതിയ്ക്ക് വെച്ചു മുറിച്ച് എന്നെ വാരിപ്പുണർന്നു… ഞാനറിയാതെ എഴുന്നേറ്റു പോയി…. ഒപ്പം അവളും…!!!!

 

“””എന്താടാ കണ്ണാ… ഇപ്പോളും നിനക്കെന്നെ കളിക്കണമെന്ന് തോന്നുന്നുണ്ടോ…???””” ആ നിൽപ്പിലുള്ള അവളുടെ ചോദ്യം… എന്തോ മറുപടി പറയാൻ എനിക്കു കഴിഞ്ഞില്ല… കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവളെന്റെ നെഞ്ചിൽ നിന്നും മുഖമേടുത്ത് കണ്ണുകളിലേയ്ക്ക് നോക്കി….

The Author

58 Comments

Add a Comment
  1. Nxt part undo

  2. Ithin thdarcha ndooo

Leave a Reply

Your email address will not be published. Required fields are marked *