Kochu kochu thettukal 4 185

ഇരുവരും ക്ഷീണം മാറ്റി ഉണരുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. രാധിക ഉടൻ തന്നെ വേഷം മാറി പോകാൻ തയ്യാറായി.
അങ്കിളേ എനിക്ക് പോകണം. ഓക്കേ ദേവദാസ് ഡസ്റ്റ് മാറിക്കൊണ്ട് പറഞ്ഞു.
കാലിലെ മുറിവിൽ മരുന്ന് വെയ്ക്കണ്ടെ ദേവദാസ് രാധികയെ നോക്കി வேசிஆ}.
വേണ്ട.അങ്കിൾ പകർന്നു നൽകിയ സുഖാനുഭൂതിയിൽപ്പെട്ട് കാലിലെ വേദനകയെല്ലാം പോയി മറഞ്ഞു. രാധിക കുണുങ്ങിച്ചിരിച്ചു കൊണ്ട് ദേവദാസിനെ നോക്കി പറഞ്ഞു.
രാധികേ. ദേവദാസ് വിളിച്ചു. ഉൗം.രാധിക മുഖമുയർത്തി ദേവദാസിനെ നോക്കി.
രാധികയ്ക്ക് പേടിയാകുന്നുണ്ടൊ?
കുറച്ച് രാധിക. പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പേടിക്കേണ്ട എന്ത് വന്നാലും ഞാനില്ലേ. ദേവദാസ് രാധികയെ തന്നിലേയ്ക്ക് ചേർത്തണച്ചു. കൊണ്ട് പറഞ്ഞു.
ആ വാക്കുകൾ രാധികയ്ക്ക് ഡൈര്യം പകർന്നു. അവൾ ദേവദാസിന്റെ ജീപ്പിൽ കയറി ബംഗ്ലാവിലേയ്ക്ക് മടങ്ങി.
ബംഗ്ലാവിലെത്തിയപ്പോൾ പോർച്ചിൽ അച്ഛന്റെ കാർ കിടക്കുന്നത് രാധിക കണ്ടു.
ഇരുവരും അകത്തേയ്ക്ക് കടന്നു.
ഹലൊ.മിസ്റ്റർ ദേവദാസ് വരൂ. വാസുദേവൻ ദേവദാസിനെ നോക്കി പറഞ്ഞു.
ദേവദാസ് വാസുദേവനരികിൽ കിടന്ന കസേരയിൽ ഇരുന്നു.
ഇവൾ എങ്ങനെ സ്മാർട്ടാണൊ വാസുദേവൻ രാധികയെ ചൂണ്ടി ദേവദാസിനോട് ചോദിച്ചു.
ഉവ്വ്. ദേവദാസ് പറഞ്ഞു.
2Ο Ω Ι6)53……… ദേവദാസ് എസ്റ്റേറ്റ് കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിക്കണം. എനിക്ക് പറ്റാത്ത അവസരത്തിൽ ഇവൾക്കായാലും എസ്റ്റേറ്റിലെ കാര്യങ്ങൾ മാനേജ് ചെയ്യാമല്ലൊ. ദേവദാസ് വാസുദേവൻ പറഞ്ഞു.
അതു നേരാ ഇനിയിപ്പോൾ രാധികയും ഇതൊക്കെ പഠിച്ചിരിക്കണം. പറഞ്ഞിട്ട് ദേവദാസ് രാധികയെ നോക്കി.
അവൾ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി അവന് സമ്മാനിച്ചിട്ട് തന്റെ മുറിയിലേയ്ക്ക് ഓടി മറഞ്ഞു.
ഈ സമയം വസുന്ധര ചായകൊണ്ടുവന്നു. മൂവരും കൂടി ചായ കൂടിച്ചു. എസ്റ്റേറ്റിൽ വേറെ വിശേഷമൊന്നുമില്ലല്ലോ. വാസുദേവൻ ദേവദാസിനെ നോക്കി ചോദിച്ചു.
ഇല്ല സാർ.ദേവദാസ് പറഞ്ഞു. തുടർന്നയാൾ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
വൈകുന്നേരം കുളിക്കാൻ കയറിയപ്പോൾ രാധികയ്ക്ക് രഹസ്യഭാഗങ്ങളിൽ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. എങ്കിലും പകലത്തെ സുഖം നിറഞ്ഞ ഓർമ്മകൾ അവളുടെ അകതാരിൽ കുളിര് പടർത്തി.
സോപ്പ് തേയ്ച്ചപ്പോൾ കാലിലെ മുറിവിൽ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അപ്പോഴാണവൾ മുറിവിനെപ്പറ്റി ഓർക്കുന്നത് തന്നെ. കാൽ മൂറിന്റെ കാര്യമൊന്നും രാധിക ആരോടും പറഞ്ഞില്ല. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
ഇതിനിടയിൽ അവസരം.ം കിട്ടിയപ്പോൾ രാധിക ദേവദാസുമായി ഒന്ന്, രണ്ട് പ്രാവശ്യം കൂടി രഹസ്യ ബന്ധത്തിലേർപ്പെട്ടു.
ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം രാധിക വേഷം മാറി. ദേവദാസിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. രാധിക ചെല്ലുമ്പോൾ ദേവദാസ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
രാധികയൊ വരൂ.ഇതെന്താ ഈ സമയത്ത് ദേവദാസ് രാധികയെ നോക്കി ചോദിച്ചു.
ഒരു വിശേഷമുണ്ട് രാധിക ദേവദാസിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്ത് വിശേഷം ദേവദാസ് ചോദിച്ചു.
അത് രാധിക ഒന്നു നിർത്തി. എന്നിട്ട് നാണത്താൽ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ഗർഭിണിയാണൊ എന്നൊരു സംശയം”
രാധിക പറഞ്ഞ വാർത്ത കേട്ട് ദേവദാസ് ഒരു നിമിഷം നടുങ്ങി സ്തബ്ധനായി നിന്നുപോയി. ഈയൊരു തിരിച്ചടിയെ കുറിച്ച് അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സത്യമാണോ നീ പറഞ്ഞത്. ദേവദാസ് വിശ്വാസം വരാത്തതുപോലെ രാധികയെ നോക്കി ചോദിച്ചു.
അതെ.സത്യമാ ഞാൻ പറഞ്ഞത് രാധിക ദേവദാസിനെ നോക്കി ഉറപ്പിച്ച് പറഞ്ഞു.
രാധിക ഈ വിവരം ആരോടെങ്കിലും പറണേന്താ. ദേവദാസ് ആകാംക്ഷയോടെ രാധികയെ നോക്കി ചോദിച്ചു.
ഇല്ല.ദേവദാസിനോടായി രാധിക പറഞ്ഞു.
ദേവദാസിനാശ്വാസമായി. അയാൾ രാധികയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

The Author

Radhika Menon

www.kkstories.com

9 Comments

Add a Comment
  1. eni Radhikayuda novel aya suthrakkari nalathupola onnu kozhippikkana.

  2. super climax.Devadasina kollatha Radhikaya vivaham kazhichu estate banglavil sugamayee kazhiyanamayirunnu.edikida makala kanan varunna vasundharayaum paniyanamayirunnu,ethoru nalloru climax alla Radhika.eni adutha kadhayumayee pattannu varum annu pradhishayoda kathirikkunnu.

  3. കാശ് കൊടുത്ത് കേസൊക്കെ രാധികയുടെ അച്ഛൻ മുക്കും അല്ല പിന്നെ.
    രാധികയെ അച്ഛൻ യുകെ യില് അയക്കട്ടെ.
    അവിടെ ഇളയച്ചനും കുടുംബവും ഉണ്ട്.
    അവളവിടന്ന് റിലാക്സാവട്ടെ.

    വസുന്ധര ചേച്ചിയെ ന്ത് ചെയ്യും!
    ന്തെങ്കിലും ചെയ്യ്!

  4. Athentha radhika ithu pettennu nirthiyathu

  5. Ippol aanu kadhaykk oru jeevan vannathu

  6. Radika Menon ningade kadha super akinund

  7. Outstanding story
    Plz continue dear

Leave a Reply

Your email address will not be published. Required fields are marked *