കൊടിമരം -ഗുണ പാഠ കഥ
Kodimaram BY:sanju-sena |~
കാലങ്ങൾക്കു മുൻപ് നടന്നതാണ് ,മഹാധനികനായിരുന്ന സലീമിന്റെ മകനായിരുന്നു കാസിം ,ഉപ്പയുടെ കണക്കില്ലാത്ത സമ്പത്തു ചെറുപ്പം മുതലേ കാസിമിനെ ദൂർത്തനാക്കി തീർത്തു ,സ്ത്രീകളായിരുന്നു അയാളുടെ ഏറ്റവും വലിയ ദൗർബല്യം ,ഒറ്റമകനായതിനാൽ കാസിമിന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തെ കുറിച്ച് ഒരുപാടറിഞ്ഞിട്ടും സലിം കണ്ടില്ലെന്നു നടിച്ചു . അങ്ങനെയിരിക്കെ പെട്ടെന്ന് സലിം മരിച്ചു അതോടെ കണക്കില്ലാത്ത സമ്പത്തും ,പതിനാലു കപ്പലുകളും കാസിമിന് സ്വന്തമായി .ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ധനം അയാളെ കൂടുതൽ കൂടുതൽ ആഡംബര ജീവിതത്തിലേക്ക് നയിച്ചു . ഉമ്മയുടെ ഉപദേശങ്ങൾക്കും ,വഴക്കുകൾക്കൊന്നും അയാളെ മാറ്റാൻ കഴിഞ്ഞില്ല ,ഒരു നാൾ കാസിമിനെ കുറിച്ചോർത്തു ദുഃഖിച്ചു കഴിഞ്ഞ ഉമ്മയും പടച്ചോന്റെ സന്നിധിയിലേക്ക് യാത്രയായി .ഉമ്മ കൂടി ഇല്ലാതായതോടെ കാസിമിന് കൂടുതൽ സ്വാതന്ത്ര്യമായി ,അയാളുടെ കൊട്ടാരം വേശ്യപ്പെണ്ണുങ്ങളുടെ കൂത്തരങ്ങായി . ലോകസുന്ദരികൾ അയാളെ കാത്തു അണിഞ്ഞൊരുങ്ങി , ഒരു രാത്രിയെങ്കിലും കാസിമിനൊപ്പം കഴിയാൻ കുലസ്ത്രീകൾ പോലും ആഗ്രഹിച്ചു .അയാളുടെ സൗന്ദര്യമോ ,കാമകലയിലെ സാമർഥ്യമോ ആയിരുന്നില്ല അവരെ അങ്ങനെ ആഗ്രഹിപ്പിച്ചത് .പകരം ഒരു രാത്രിയൊന്നു ഉടുതുണി അഴിച്ചു കിടന്നു കൊടുത്താൽ കിട്ടുന്ന കണക്കില്ലാത്ത ധനം .കാസിം അങ്ങനെയായിരുന്നു അയാൾക്കൊന്നു തലോടാൻ നിന്ന് കൊടുത്താൽ പോലും കൂടെയുള്ള പരിചാരകന്റെ കൈവശം എപ്പോഴുമുള്ള സഞ്ചിയിൽ നിന്ന് കയ്യിട്ടു കിട്ടുന്ന സ്വർണ നാണയങ്ങൾ എത്രയോ അതായിരുന്നു അവൾക്കുള്ള പ്രതിഫലം .കടം കയറി തുടങ്ങിയ പ്രഭുക്കളും ,എന്തിനു ചെറു രാജാക്കന്മാർ വരെ അന്തപ്പുര റാണികളെയും ,പെൺമക്കളെയും അയാൾക്കായി കാഴ്ച വച്ചു .അതിനു അഭിമാനം സമ്മതിക്കാത്തവർ വിവാഹാലോചനകളുമായി ദൂതന്മാരെ അയച്ചു .പക്ഷെ ഒരു പെണ്ണിൽ കെട്ടിയിടപ്പെടാൻ താല്പര്യമില്ലാതിരിന്ന കാസിം അതിനൊന്നും ചെവി കൊടുത്തില്ല .അങ്ങനെയിരിക്കെയാണ് അതിസുന്ദരിയായ ആമിനയെന്ന വേശ്യയെ കാസിം കണ്ടു മുട്ടുന്നത് .
ഇതൊരു നല്ല msg തന്നെയാ
kollam nalla junapadamm…
True story
പുതിയ പിള്ളേര് വായിക്കട്ടെ ഈ കഥ. വെറും കഥയല്ലെന്ന് അവരൊക്കെ മനസിലാക്കിയാല്‍ കൊള്ളാമായിരുന്നു.
സഞ്ജു അളിയാ……….
ആകെ മൊത്തം…. ബാലരമയിലെ മായാജാല കഥയുടെ ഒരു ടച്ച്….
ഇത് മറ്റേ ഇന്ത്യക്കാരിയുടെ joke കോപ്പി അടിച്ചത് പോലെയുണ്ട്…. Anyway നൈസ്…. ??????…. അരപ്പേജ് കഥകളേക്കാൾ… എന്ത് രസമാണ്…. ഇത്….
കൊടിമരം നോക്കിയ കൂട്ടത്തിൽ… നമ്മുടെ പെൻസിൽ ആ കൂട്ടത്തിൽ ഉണ്ടോന്നു നോക്കാത്തത് മോശം ആയി പോയി…
പെൻസിൽ ആദ്യമേ നോക്കി പോയി ,കമന്റ് കണ്ടില്ലേ പങ്കാളി ,
ഇതൊരു നാടോടിക്കഥയാണ് ,ഞാൻ കുറച്ചു മിനുക്കു പണികൾ നടത്തിയെന്നേയുള്ളു. സംഭവം കുറച്ചു വൾഗർ ആണെങ്കിലും വലിയൊരു സന്ദേശമുണ്ട്. സരിത നായരിൽ ഒരു മന്ത്രിസഭാ മുങ്ങി പോയത് നാം കണ്ടതല്ലേ ?
സഞ്ചു നീ നോക്കിയിരുന്നോ…. നിന്റെ കൊടിമരം നാട്ടുകാര് കൊണ്ട്പോകാതെ…..
ഡോക്റെരെ…. ഇപ്പൊ ഈ സൈറ്റിന്റെ പേര് മാറ്റണം….
unsahikkable (സഹിക്കാന്‍ പറ്റണില്ല…)
കമ്പിയെന്നു കരുതി കൊടിമരത്തിൽ കയറിയ കള്ളൻ ,……
നമിച്ചു അണ്ണാ….
നല്ല അര്‍ത്ഥമുള്ള കഥ
നല്ല വെറൈറ്റി കഥ
True storY
എന്നെ കൊല്ലുമോ പബ്ലിഷ് ചെയ്തതിനു ഇപ്പൊ ഒരു ഫോട്ടോ കൂടി ഉണ്ടാക്കി ഇട്ടു സഞ്ജു , ഞാന്‍ നോക്കിട്ടു ഈ ഗുണ പാOത്തിന്റെ ഇടയില്‍ ഒരു കളി കൂടി എഴുതിയെങ്കില്‍ പശുന്റെ കടിയും കാക്കയുടെ വിശപ്പും മാറിയേനെ ഹി.. ഹി
ശശി ഡോക്ടറെ ,വെറൈറ്റി കഥയെന്നു ധരിച്ചു റൂമിന്റെ ഡോറും ,ജനലുമെല്ലാം അടച്ചു കുറ്റിയിട്ടു കൊടിമരം തുറന്നു നോക്കി വാണമടിക്കാം എന്ന് കരുതി യ വായനക്കാർ താങ്കളുടെയും എന്റെയും പത്തു തലമുറയെ കുത്തിയിരുന്ന് പ്രാകുന്ന രംഗം ഒന്നോർത്തു നോക്കിയേ ?
കളിയൊന്നും എഴുതാനുള്ള മൂഡിൽ അല്ലായിരുന്നു. ഒരു ടൈം പാസ്.
അയ്യോ ശരിയാണല്ലോ സേന – പിന്നെ അടുത്ത കഥകള്‍ വാണത്തിനു ഉള്ളത് കൊണ്ട് പ്രാക്ക് എക്കൂല്ല എന്ന് വിശ്വസിക്കാം
Ennittu kando?… kodimaram
Evide kanan ,Everest vare mungi pokum ,pinna kappalu
aahaa..adipolii
Super…..
സത്യം 🙂
ശരി നമിച്ചു????