***************************************************************************
“എന്നാലും രാജു, ഇത്ര വലിയ ഡോൺ ആയ നീ, ശെരിക്കും ഒരു ആൺ അല്ലാത്തത് കാരണം ആണ് അവൾ ചീട്ട് ചെയ്തത് എന്ന് ഓർക്കുമ്പോ…” അതും രഞ്ജിത്ത് അവനെ കളിയാക്കാൻ തുടങ്ങി. നാണക്കേടാൽ രാജു എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി അവിടെ നിന്നു.
“ഇത്രയും കാലം നാട്ടിൽ ഉള്ള സകല പെൺപിള്ളേരെയും ഈ മഹാൻ ഒഴിവാക്കിയത് ഇവളോട് ഉള്ള ഇഷ്ടം കൊണ്ടല്ല, ആരെയും സുഖിപ്പിക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്” ബിജു പറഞ്ഞു. എല്ലാവരും രാജുവിനെ നോക്കി അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങി.
എല്ലാവരുടെയും മുന്നിൽ നാണംകെട്ട രാജു അവിടെ നിന്നു. തന്ടെ ഇപ്പോഴത്തെ ഈ ഒരു അവസ്ഥക്ക് കാരണമായ ഐശ്വര്യയെ അവൻ നോക്കി, അരക്കെട്ടിൽ ഉണ്ടായിരുന്ന കത്തി എടുത്ത് കൊണ്ട് അവൾക്ക് നേരെ നടന്ന തുടങ്ങി.
“ചതിക്കണം എന്നൊരു ഉദ്ദേശം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇഷ്ടം അല്ല എന്ന് പറഞ്ഞ എന്നെയോ എന്റെ അച്ഛനെയോ എന്തേലും ചെയ്യുമോ എന്ന് പേടിച്ച് മിണ്ടാതെ ഇരുന്നതാ. ഈ നാട്ടിൽ എങ്ങനെയെങ്കിലും കഞ്ചാവ് നിർത്തിക്കാൻ വേറെ വഴിയും കണ്ടില്ല, അതിനൊക്കെ വേണ്ടി എന്റെ ശരീരം തനിക്ക് തന്നു, പക്ഷെ തനിക്ക് എന്നെ ഒരിക്കൽ പോലും…” ഐശ്വര്യ അവനോട് പറഞ്ഞു. അതും കൂടി കേട്ടപ്പോ രാജു ശെരിക്കും തളർന്നു.
“രാജു… എനിക്ക് പണ്ട് ഒരു മദാമയെ ഇഷ്ടമായിരുന്നു, അതിന് വേണ്ടി ആണ് ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയത്. ബട്ട് ശേ ഈസ് ഗോൺ… ഒരു പെണ്ണിന്റെ ശരീരം നമുക്ക് കിട്ടും പക്ഷെ അവളുടെ മനസ്സ്, നെവർ” രഞ്ജിത്ത് ഭായ് പറഞ്ഞു, പക്ഷെ യാതൊരു പ്രതികരണവും ഇല്ലാതെ അവിടെ തന്നെ നിന്നു.

Adipoli
Ufffff nyla vannu