ദൂർബലനായി മാറിയ രാജു ഇപ്പൊ 24 മണിക്കൂറും വെള്ളമടി മാത്രമായി ഒതുഞ്ഞി. ഏത് നിമിഷവും ഒരു ആക്രണം പ്രതീക്ഷ അവർ എല്ലാം സ്വയ രക്ഷ നോക്കി മാറി നിന്നു, കണ്ണൻ ഒഴിക്കെ.
ഏതാനും ദിവസങ്ങൾ ഇങ്ങനെ തന്നെ പോയി, പക്ഷെ രാജു ഇപ്പോഴും അത് പോലെ തന്നെ. കൊത്ത തന്റെ കൈയിൽ നിന്നും പോവുമോ എന്ന് പേടിച്ച കണ്ണൻ കാര്യങ്ങൾ എല്ലാം സ്വന്തം തോളിൽ ഏറ്റെടുക്കാൻ തീരുമാനിച്ചു.
ആൻ രാത്രി തന്നെ രഞ്ജിത്ത് ഭായിയുമായി ഒരു ഡീൽ സംസാരിക്കാൻ കണ്ണൻ ഗാന്ധിഗ്രാമത്തിലേക്ക് പോയി.
“2 കിലോ നീലച്ചടയ്യൻ, കൊത്തയിലേക്ക് ഉള്ള ടെസ്റ്റ് ഡോസ് ആണ്…” രഞ്ജിത്ത് അവന് നേരെ ഒരു ബോക്സ് നീട്ടി വെച്ച് കൊണ്ട് പറഞ്ഞു.
“രാജു അറിഞ്ഞാ എന്ത് സംഭവിക്കും എന്നുള്ള പേടി ഉണ്ടോ നിനക്ക്…” സ്റ്റെപ്പിന്റെ മുകളിൽ നിന്നും ഒരു സ്ത്രീ ശബ്ദം. കൊലുസ്സ് അണിഞ്ഞ കാലുകൾ ആയിരുന്നു കണ്ണൻ ആദ്യം കണ്ടത്. ശരീരത്തിൽ നിന്നും കുറച്ച് അതികം മാറികിടക്കുന്ന സാരി, ആ പൊക്കിൾ മാത്രം മറഞ്ഞ് കിടക്കുന്നു, അവളുടെ അരക്കെട്ട് നന്നായി കാണാം, ഒപ്പം ബ്ലൗസിൽ തെറിച്ച് നിൽക്കുന്ന ഒരു മുലയും. രഞ്ജിത്ത് ഭായിയും ഭാര്യ, അയാളുടെ ഏറ്റവും വലിയ സമ്പാദ്യം, നൈല…
“പേടിച്ച് ഇരുന്ന പിന്നെ എന്റെ കാര്യങ്ങൾ എല്ലാം ആർ നോക്കും” കണ്ണൻ പറഞ്ഞു. കൈയിൽ അത്രയും വലിയ ലഹരി ഉണ്ടായിരുന്നിട്ടും അവന് ഏറ്റവും കൂടുതൽ വേണം എന്ന് തോന്നിയത് അവിടെ നിൽക്കുന്ന നൈലയെ ആയിരുന്നു. ഇതേ സമയം തന്നെ ആയിരുന്നു രഞ്ജിത്തിന് ഒരു ഫോൺ കാൾ വന്നത്, കണ്ണൻ ഇവിടെ വന്ന തക്കം നോക്കി ബോധം ഇല്ലാത്ത ദിവസങ്ങളായി അവിടെ കിടന്നിരുന്ന രാജുവിന് കൊല്ലാനായി രഞ്ജിത്ത് ആൾക്കാരെ വിട്ടിരുന്നു, അതിന് കുറിച്ചുള്ള ഫോൺ ആയിരുന്നു അയാൾക്ക് വന്നത്.

Adipoli
Ufffff nyla vannu