“രവിയേട്ടന്റെ മോൻ ആയത് കൊണ്ടാണ് എന്ന്. ഞാൻ ആ അഡ്രസ് വേണ്ട എന്ന് വെച്ചിട്ട് എത്രയായി എന്നറിയോ…” രാജു ചോദിച്ചു.
“രാജു, ഇഫ് യു ഡോണ്ട് മൈൻഡ് ലീവ് ഇറ്റ്. ഐ വിൽ ആൾസോ ലീവ് ഇറ്റ്” രഞ്ജിത്ത് പറഞ്ഞു. അത് കേട്ടതും രാജു ഒന്ന് ചിന്തിക്കാൻ തുടങ്ങി.
“ഗുഡ്… ഇഫ് യു വർക്ക് ഹാർഡ് യു വിൽ ഗെറ്റ് ഫസ്റ്റ് ക്ലാസ്” എന്നും പറഞ്ഞ് രാജു ചിരിക്കാൻ തുടങ്ങി, ഒപ്പം അവന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും. രഞ്ജിത്തിന്റെ തോളിൽ തട്ടിയ ശേഷം രാജു അവിടെ നിന്നും പോയി…
അതാണ് രാജു. അവനെ പ്രകോപിപ്പിക്കാതെ ഇരിക്കുക എന്നതായിരുന്നു ഒരാൾ ജീവൻ നിലനിർത്താൻ ആദ്യം ചെയ്യേണ്ട കാര്യം… കൊത്തയുടെ ലോ ആൻഡ് ഓർഡർ രാജു ഏറ്റടുത്തിരുന്നു. സാധാരണക്കാരുടെ പ്രെശ്നം സൗജന്യമായി തീർപ്പാക്കും, അല്ലാത്തത് എല്ലാം വൺ തുക കൈപറ്റി തീർക്കും. സ്നേഹിച്ചാൽ രാജു ഫൈവം ആണ്, അല്ലെങ്കിൽ നരകം കാട്ടിത്തരും.
ഹഫ്റ്റായായി പണം കുമിഞ്ഞ് കൂടുമെങ്കിലും ഒന്നും അവർ സൂക്ഷിച്ച് വെക്കാർ ഇല്ല, ജീവിതം ആഘോഷിക്കാൻ ഉള്ളതാണ് എന്നാണ് രാജു പറയാറ് ഉള്ളത്.
കൊത്ത കാർണിവൽ…
പാട്ടും കൂത്തും തുള്ളലുമായി രാജുവും കൂട്ടരും അവിടെ ഒരു പരിപാടി നടത്തി.
🎵🎼 അസുര നീ രാവണ, അരിശകൂട്ടം ആണെടാ…
പത്ത് തല വീര്യം കൊത്ത നാട് ശൗര്യം, മട്ട് മടക്കാതൊരു വീര… രാജാവ് ആണെടാ…
കലാപകാര… ഞങ്ങൾ വികാരമില്ല…🎵🎼
അങ്ങ് ബോംബയിൽ നിന്നും രാജു ഇറക്കിയ ആറ്റം ചരക്ക് ആ മഞ്ഞാ വെട്ടത്തിലൂടെ നടന്ന് വന്നു. കാലിൽ കൊലുസ്സും, മുട്ട് വരെ പാവടെയും, നഗ്നമായ അരക്കെട്ടും, ആഴമുള്ള ചാലും കാണിക്കുന്ന ഒരു ബ്ലൗസും ഇട്ട് അവൾ വന്നു, റിതിക…

Adipoli
Ufffff nyla vannu