കൊത്ത പോലീസ് സ്റ്റേഷനിൽ ഒരു ഫാക്സ് വന്നു. ലക്നൗ പോലീസിൽ നിന്നും രാജുവിന്റെ ഡീറ്റെയിൽസ് ആയിരുന്നു. അത് വന്ന വിവരവും അതിൽ ഉള്ള വിവരവും ഷാഹുലിനെ അറിയിക്കാനായി അയാളുടെ മുറിയിലേക്ക് ടോണി ഓടി ചെന്നു.
“ലക്‌നൗവിൽ ആണ് സർ രാജു ഉള്ളത്… ഹാമർ രാജു. ഹാൻഡ്‌സം റിട്ടയേർഡ് ബ്രൂട്ടൽ അസാസിൻ എന്നാണ് അവർ രാജുവിന് വിശേഷിപ്പിച്ചിരുക്കുന്നത്” റാണി പറഞ്ഞ്.
“ഒരു വിശേഷണവും പരസ്പരം ബന്ധം ഇല്ലാലോ ടോണി. എന്തായാലും എത്രയും പെട്ടന് തന്നെ അവനൊരു ടെലിഗ്രാം അയക്കണം, മാറ്റർ എന്താണ് എന്ന് ഞാൻ പറയാം” ഷാഹുൽ തന്റെ നീക്കങ്ങൾ ആലോചിച്ച് കൊണ്ട് അവിടെ നിന്ന് ചിരിച്ചു.
ഇതേ സമയം ഒരു കഫെയിൽ…
ടേബിളിന്റെ ഒരേ സൈഡിൽ ഇരുന്ന് കൊണ്ട് അനിഖയും ജിനുവും ജ്യൂസ് കുടിക്കുകയായിരുന്നു, അതിന്റെ ഒപ്പം ടേബിളിന്റെ അടിയിലൂടെ ആരും കാണാതെ രണ്ട് പേരും പരസ്പരം തോണ്ടുകയും പിടിക്കുകയും ചെയുകയും ആയിരുന്നു.
“വേഗം കഴിക്ക് പെണ്ണെ, ഇത് കഴിഞ്ഞിട്ട് വേണം നേരെ റൂമിലേക്ക് പോയി നിന്നെ…” ജിനു അവളുടെ തുടയിൽ അമർത്തി കൊണ്ട് പറഞ്ഞു.
“മതിയായിലെട നിനക്ക്, ഇത് ഇപ്പൊ എത്ര ദിവസം ആയി ഇത് തന്നെ. നീ പറയുന്നത് പോലെ യൂണിഫോം ഇട്ടും, പിന്നെ വേറെ ഒരു ചെറിയ ഡ്രെസ്സും ഇട്ട് ആ ടൂറിസ്റ്റ് ഹോമിലേക്ക് തന്നെ” അനിഖ പരിഭവം പറഞ്ഞു.
“എന്ന എന്റെ മോൾ പറ നിനക്ക് എന്താണ് വേണ്ടത്”
“നമുക്ക് വേറെ എവിടെക്കണക്കിലും കറങ്ങാൻ പോവാം. കുറച്ച് ദൂരത്തേക്ക്, ഒരു രണ്ട് ദിവസം ഒക്കെ കഴിഞ്ഞിട്ട് വരാം. ഞാൻ വീട്ടിൽ എന്തേലും പറഞ്ഞ് ശെരിയാക്കാം”

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤