കോകില മിസ്സ് 3 [കമൽ] 294

ജിതിൻ ഞെട്ടിയെണീറ്റ് നിലവിളിച്ചു. വെട്ടി വിയർത്തു കൊണ്ട് അവൻ ആദ്യം അവന്റെ പാതിയുറക്കത്തിലായിരുന്ന കുണ്ണ, പുതപ്പിനടിയിൽ സുരക്ഷിതനാണോ എന്ന് തപ്പി നോക്കി. കാലിനിടയിലെ കുഞ്ചൻ നമ്പ്യാരുടെ ചൂടറിഞ്ഞപ്പോൾ അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്നാലും സ്വപ്നം എന്നൊക്കെ പറഞ്ഞാൽ, ഇത് പോലത്തെ മൈര് സ്വപ്നങ്ങളൊക്കെ കാണിക്കാവോ ദൈവമേ… അവനൊന്നു ചുറ്റും നോക്കി, അവൻ അവന്റെ വീട്ടുമുറിയിൽ തന്നെയല്ലേ എന്നുറപ്പിച്ചു. കാരണം, ഇന്നലെ മുതൽ നടക്കുന്നതൊക്കെ സത്യമോ അതോ മിഥ്യയോ എന്ന് തരം തിരിക്കാനുള്ള കഴിവ് നഷ്ടമായത് പോലെ അവന് തോന്നി . അവന്റെ ബഹളം കേട്ട് ആരെങ്കിലും, പ്രത്യേകിച്ചു ‘അമ്മ ഓടിവരും എന്നവൻ വെറുതെ പ്രതീക്ഷിച്ചു. അല്ല, അതാണല്ലോ പതിവ്? പത്തു പതിനഞ്ചു മിനിറ്റ് കാത്തിരുന്നിട്ടും ആരും വരാതായപ്പോൾ അവൻ തന്നെ കട്ടിലിൽ നിന്നും ഇറങ്ങി, ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു.

നീണ്ട ഉറക്കം ഇഷ്ടപ്പെട്ടിരുന്ന ജിതിൻ രാത്രി ഇടക്കിടെ ഉറക്കം മുറിഞ്ഞ് മുറിയിൽ എണീറ്റ് നടന്നു. അന്ന് രാത്രി വെളുക്കുവോളം ഒരു 12 ഗ്ലാസ്സ് വെള്ളമെങ്കിലും താൻ കുടിച്ചു കാണും എന്നവൻ ഊഹിച്ചു. വെളുപ്പിനെ 6 മണിക്ക് വെച്ച അലാറം കൃത്യത പാലിച്ചെങ്കിലും ഉറക്കത്തിന്റെ കൂടപ്പിറപ്പായ അലസത അവനെ ടൈംപീസ് എടുത്തെറിയാൻ പ്രേരിപ്പിച്ചു. എങ്കിലും ഇന്നത്തെ ദിവസം അവന് പ്രധാനപ്പെട്ടതാണെന്ന് മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നത് പോലെ. ഒരു വിധം അവൻ എണീറ്റ് താഴേക്കിറങ്ങി.
“അമ്മേ ചായ…”
കോത്തിൽ വെയിലടിച്ചാലും സ്വയം എഴുന്നേൽക്കാത്ത തിരുമകൻ വെളുപ്പിനെ അലാറം വച്ച് എണീറ്റ് അതും അടുക്കളയിൽ വന്ന് ചായ ചോദിക്കുന്നത് കണ്ട് അംബികച്ചേച്ചി ദോശയുണ്ടാക്കിക്കൊണ്ടിരുന്ന കൈയ്യിൽ ചട്ടുകം കുത്തനെ പിടിച്ച് അമാന്ദിച്ചു നിന്ന്‌ ഒരു ദോശ കരിച്ചു. തുടർന്ന് അടുക്കളയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് സാക്ഷിയാവതെ, ചായ ഊതിക്കുടിച്ച് അവൻ കോട്ടുവായിട്ട് മുറിയിറങ്ങി വന്ന പ്രഭാകരന് പ്രഭാതവന്ദനം നൽകി കുളിമുറിയിൽ കയറി. ഇന്ന് മീശ വടിക്കണം. അതൊരു അധികപ്പെറ്റു പോലെ. ഹൈ സ്കൂൾ കാലഘട്ടത്തിൽ ഒരിക്കൽ പോലും അവൻ മീശ വടിച്ചിട്ടില്ല എന്നു മാത്രമല്ല, തന്റെ വേഷവിധാനത്തിൽ മാറ്റം വന്നത് ജോലി കിട്ടി അന്യനാട്ടിലേക്ക് കുടിയേറിയപ്പോളാണെന്ന് അവനോർത്തു. ഐശ്വര്യമായിട്ട് മീശ വടിച്ച് പുതിയൊരു ദിവസം തുടങ്ങാം എന്ന ചിന്തയോടെ, അച്ഛനുമായി പങ്കിട്ടിരുന്ന ഷേവിങ്ങ് സെറ്റ് കയ്യിലെടുത്ത അവൻ തുരുമ്പിച്ച ബ്ലേഡിൽ പറ്റിയിരുന്നു കുറ്റിറോമങ്ങൾ കണ്ട് ഒന്നറക്കാതിരുന്നില്ല. തന്തയാണേലും വൃത്തിയില്ലെങ്കിൽ കുറ്റം പറഞ്ഞല്ലേ പറ്റു? മിണ്ടാൻ പോയില്ല. ഷെൽഫിൽ നിന്നും പുതിയതൊരെണ്ണം എടുത്തിട്ടു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ തന്റെ മീശയും ക്ഷൗരക്കത്തിയും തമ്മിലുള്ള ദൂരമളന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അതിസുന്ദരം… കൂടുതൽ ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Dr. Stephan Nedumbally Strange

    Palakadhakalum vayichittundenkilum aadhyamayittan oru kadhakk vendi ithra kathirikkunnath… Ethreyum pettan adutha bhagam idanam.. kadha oru rakshayum illa… Keep it up..?

    1. Kazhiyunnathum vegam idam bro..

  4. കോകിലയും ഫൈസലും ഭംഗിയാക്കി. നല്ല അദ്ധ്യായം.

    1. Thank you smitha chechi…. ✊

  5. ഒരു സിനിമ യിലും അവർ ഒന്നായിട്ടില്ല ഈ story എങ്കിലും അവരെ ഒന്നാക്കുമെന്നു പ്രത്യാശിക്കുന്നു.

    1. ഞാനും കാത്തിരിപ്പാണ് സുഹൃത്തേ…

  6. തകർത്തു, പൊളിച്ചു ഒന്നും പറയാനില്ല ??

    1. ?✌️✊

  7. Nice story bro.. waiting for the next.

    1. Why ,thank you innocent child bro….✊

    1. Thank you alby bro….✊

  8. Super!!!

    nalla avatharanam, sarikum layichu poyi.

    Thanks

    1. ?✊

  9. കൊള്ളാം… ???

    1. Thank you bro…

  10. അടിപൊളി, അന്നയെ പൊളിച്ചടുക്കി ആ ഫൈസലിന് ചെറിയ ഒരു പണി കൂടി കൊടുക്കായിരുന്നു, കോകില മിസ്സിന്റെ പുറത്തേക്കുള്ള പോക്ക് അത്ര പന്തിയല്ലല്ലോ , അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. ഉടനെ ഇടാം Rashid ബ്രോ…✊

  11. പൊന്നു.?

    സൂപ്പർ…..

    ????

    1. Thank you പൊന്നൂ….?

  12. Super bro please continue next part very soon!!!superb story!!!

    1. Thank u ബ്രോ….✊

  13. Bro പൊളിച്ചു, ബാലൻസ് പെട്ടന്ന് ഉണ്ടാവുമല്ലോ അല്ലേ….

    1. Thanx bro… ആമ്പൽക്കുളത്തിന് ആശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *