“അന്നേടെ മുല ദിവസം ചെല്ലുംതോറും അങ്ങു കൊഴുക്കുവാണല്ലോ അളിയാ? മം… നല്ല കൈവളം ചെല്ലുന്നുണ്ട്. കണ്ടിട്ട് ഷെഡ്ഡിൽ കേറ്റാൻ കൊതിയായിട്ട് വയ്യ.”
“പൊന്നാളിയാ എന്നാ നീയാദ്യം എന്റെ കൂട്ടങ്ങു വിട്ടേര്. എന്നിട്ട് നീ അന്നേടെ ഷെഡ്ഡിലോ ഷെഡ്‌ഡിയിലോ എവിടാന്ന് വച്ചാ കയറ്റ്. അവളും ആ പോലയടിമോൻ ഫൈസലും ലൈനാണെന്നു നിനക്കറിയുല്ലേ? കാര്യം ചരക്കൊക്കെ തന്നെ. പക്ഷെ അവളെ ഒന്നു നോക്കീന്നറിഞ്ഞാ പിന്നെ നിനക്ക് മരണമാപ്പീസ് ചൊല്ലാം. വേറാരുടേമല്ല, നിന്റെ കൂട്ടും കൂടി നടക്കുന്ന ദീ… യെന്റെ. ഭാഗ്യം ഇന്ന് ന്യൂസ് വായിക്കാൻ പ്രിൻസി അവനെ വിളിച്ചത്. നേരത്തേ തന്നെ അവൻ പ്രാക്ടീസിന് പോയില്ലരുന്നെങ്കിൽ കാണാമായിരുന്നു.”
“മം… ഞാനവനെ തല്ലി അളിയാ”
സോണി പെട്ടെന്ന് അവനെ കൂർപ്പിച്ചു നോക്കി.
“ആരെ?”
“ശ് ശ്… പതുക്കെ മൈരേ… അവനില്ലേ, ആ ഫൈസൽ? ഞാനിന്നലെ അവനിട്ട് രണ്ടു പൊട്ടിച്ചു.”
“ഫൈ…. ഫൈസലോ?”
“അവനെന്നെയല്ല, ഞാൻ… അവനിട്ട്…”
“കർത്താവേ, എന്നിട്ടാണോ മൈരേ കഥേം പറഞ്ഞോണ്ടിരിക്കണേ? നിയിതെന്തൊക്കെയ ഈ കാട്ടിക്കൂട്ടണേ… നിനക്കെന്താ തലക്ക് വല്ല അസുഖോമുണ്ടോ? എടാ, അവൻ, അവനാരാണെന്നറിയോ, അവന്റെ അപ്പൻ ഹൈക്കോടതീ വല്ല്യ ക്രിമിനൽ വക്കീലാ. എത്ര സ്കൂള് മാറിയ അവൻ ഇങ്ങോട്ട് കെട്ടിയെടുത്തേക്കണേ എന്നറിയോ? ഇനിയെന്തൊക്കെ പുലിവാല് പിടിക്കണ്ടി വരും ദൈവമേ…”
സോണി തലയിൽ കൈ വച്ചു.
“പിന്നെ വെറുതേയിരുന്ന എന്നെ ഓരോന്ന് പറഞ്ഞ് തോണ്ടിക്കൊണ്ടിരുന്നാൽ ഞാനെന്തു ചെയ്യും? അവൻ കോകില മിസ്സിനെ ഇട്ട് വാരാൻ തുടങ്ങീപ്പോ ഞാൻ ഓങ്ങി വച്ചതാ.”
“ആഹാ, മോൻ പ്രതികാരം ചെയ്‌തതാണോ? ഒന്നും കണ്ടില്ലെന്നു വച്ചു മിണ്ടാതിരുന്നൂടെ പരനാറീ …എപ്പോഴും അതു തന്നെയല്ലേ ശീലം? പിന്നെ ഇപ്പൊ എന്തിനാ? വെറുതെ എന്നെക്കൂടെ തല്ലു കൊള്ളിക്കാൻ.”
“ആഹാ, എന്ന നീ ഒരു കാര്യം ചെയ്, നീ ഇനി മുതൽ എന്റെ കൂടെ നടക്കേണ്ട. പോയി അവന്റെ കൂട്ടു കൂടിക്കോ. എന്നെ ആരെങ്കിലും തല്ലിക്കൊന്നാൽ പോലും ആരും ചോദിക്കാനില്ലല്ലോ? ആത്മാർത്ഥ സുഹൃത്തല്ലേ, നമ്മടെ ചങ്കല്ലേ എന്നൊക്കെ വിചാരിച്ചു നിന്നോടിത് പറഞ്ഞ എന്നെ പറഞ്ഞാ മതി.”
“ഹാ നീ ഒടക്കല്ലേ മച്ചമ്പീ, ഞാൻ ചില വരുംവരായ്കകൾ പറഞ്ഞെന്നേയുള്ളൂ. നീയൊരു കാര്യം ചെയ്… ഒന്നും നോക്കണ്ട, നാട് വിട്ടോ…”
“ഫാ… എരപ്പേ…”
“വേറെ വഴിയില്ല അളിയാ, അങ്കിളിനേം ആന്റിയേം ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം.”
“ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടണ്ട. ഞാനൊരു വഴി കണ്ടിട്ടുണ്ട്.”
“എന്തു വഴി?”
“അതൊക്കെയുണ്ട്. നീ കണ്ടോ.”
❤️❤️❤️❤️❤️
അതിസുന്ദരം… കൂടുതൽ ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Palakadhakalum vayichittundenkilum aadhyamayittan oru kadhakk vendi ithra kathirikkunnath… Ethreyum pettan adutha bhagam idanam.. kadha oru rakshayum illa… Keep it up..?
Kazhiyunnathum vegam idam bro..
✊
കോകിലയും ഫൈസലും ഭംഗിയാക്കി. നല്ല അദ്ധ്യായം.
Thank you smitha chechi…. ✊
ഒരു സിനിമ യിലും അവർ ഒന്നായിട്ടില്ല ഈ story എങ്കിലും അവരെ ഒന്നാക്കുമെന്നു പ്രത്യാശിക്കുന്നു.
ഞാനും കാത്തിരിപ്പാണ് സുഹൃത്തേ…
തകർത്തു, പൊളിച്ചു ഒന്നും പറയാനില്ല ??
?✌️✊
Nice story bro.. waiting for the next.
Why ,thank you innocent child bro….✊
KOllam
Thank you alby bro….✊
Super!!!
nalla avatharanam, sarikum layichu poyi.
Thanks
?✊
കൊള്ളാം… ???
Thank you bro…
അടിപൊളി, അന്നയെ പൊളിച്ചടുക്കി ആ ഫൈസലിന് ചെറിയ ഒരു പണി കൂടി കൊടുക്കായിരുന്നു, കോകില മിസ്സിന്റെ പുറത്തേക്കുള്ള പോക്ക് അത്ര പന്തിയല്ലല്ലോ , അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഉടനെ ഇടാം Rashid ബ്രോ…✊
സൂപ്പർ…..
????
Thank you പൊന്നൂ….?
Super bro please continue next part very soon!!!superb story!!!
Thank u ബ്രോ….✊
Bro പൊളിച്ചു, ബാലൻസ് പെട്ടന്ന് ഉണ്ടാവുമല്ലോ അല്ലേ….
Thanx bro… ആമ്പൽക്കുളത്തിന് ആശംസകൾ…
Thanks man ?