“എനിക്കിഷ്ടമാണ് തന്നെ. ഒരു വിദ്യാർത്ഥിക്ക് തന്റെ ഗുരുനാഥയോട് തോന്നുന്ന ഇഷ്ടമല്ല, എന്നു വച്ച് ആ ഒരിഷ്ടം ഇല്ലെന്നല്ല, ഒണ്ട്. എന്നാൽ അതിനുമപ്പുറം, എന്തൊക്കെയോ…. എനിക്കാരൊക്കെയോ ആണ് താൻ. ഞാനിന്നലെ മര്യാദക്ക് ഒന്നുറങ്ങിയിട്ടില്ല തനിക്കറിയോ, ഇന്നലെന്നല്ല, പല രാത്രികളിലും. എനിക്ക് , എനിക്ക് തന്നോട് എന്താ പറയണ്ടേ എന്നറിയില്ല. പക്ഷെ, ഞാനിപ്പോ ഇത്, ഇത് തന്നോടിപ്പോ പറഞ്ഞില്ലാരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെ.”
കോകില ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയി. ജിതിന്റെ മുഖം ഇത്രയടുത്ത്, ഒരു വിരൽപ്പാടകലെ, അവന്റെ നിശ്വാസങ്ങൾ അവളിൽ ഉഷ്ണമുണർത്താൻ പാകത്തിന് ചൂട് പകർന്നു. പിന്നാലെ സംയമനം വീണ്ടെടുത്ത് അവൾ സംസാരിക്കാനൊരുങ്ങിയപ്പോൾ ജിതിൻ തടഞ്ഞു.
“വേണ്ട. ഇപ്പോ ഒന്നും പറയണ്ട. ഇനി പറയാൻ പോകുന്നത് അനുകൂലം ആണെങ്കിലും അല്ലെങ്കിലും എനിക്കിപ്പോ കേൾക്കേണ്ട. എനിക്കറിയാം, കോകിലക്ക് ഇങ്ങനെ, ഇതൊക്കെ… ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്. ഐ നോ, ഇറ്റ്സ് എ ലോട്ട് റ്റു ടേക്ക് ഇൻ, യു നോ… ഓൾ ഓഫ് എ സഡൻ. ഹൂ…” ജിതിൻ നെടുവീർപ്പിട്ടു.
“ടാ, മന്ദബുദ്ധീ… ഇതു പറയാൻ വേണ്ടിയാണോ നീ എന്നെയിങ്ങനെ പിടിച്ചു ചങ്ങലക്കിട്ടത്? ഹെന്റെ ജിത്തൂ… ഇതൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നണതല്ലേ? ദിസ് ഇസ് നോട് ലൗ…. ഇത് പ്രേമമല്ല, ഒരു തരം ഇൻഫാക്ചുവേഷൻ. ഇതീ പ്രായത്തിൽ എല്ലാവർക്കും ഉണ്ടാവുന്നതാ. അതിനെ പ്രണയമായിട്ടൊക്കെ…”
അവൾ പറഞ്ഞു തീരുന്നതിന് മുൻപേ അവളുടെ അരക്കെട്ടിലൂടെ കൈചുറ്റി അവളെ തന്നിലേക്കടുപ്പിച്ച് അവളുടെ ചോരച്ചുണ്ടുകളിലേക്ക് ചുണ്ട് ചേർത്തിരുന്നു ജിതിൻ. പെട്ടെന്നുള്ള നീക്കത്തിൽ കോകില ഒന്നു പതറി. അവനെ തന്നിൽ നിന്നും അകറ്റാൻ ആഞ്ഞ അവളുടെ കൈകളിൽ കടന്നു പിടിച്ചവൻ അവളുടെ രണ്ടു കൈകളും അവളുടെ പുറകിലേക്ക് ചേർത്തു പിടിച്ചു. ശേഷം, ചുണ്ടുകൾ മോചിപ്പിക്കാതെ അവളെ ചുവരിലേക്കു ചേർത്തു നിർത്തി. അവൾ അവ്യക്തമായി മൂളിക്കൊണ്ട് അവന്റെ കൈപ്പിടിക്കുള്ളിൽ നിന്ന് ഞരങ്ങി. അല്പനേരത്തെ ദുർബലമായ എതിർപ്പുകൾക്ക് തെല്ലൊരു ശമനം വന്നപ്പോൾ ജിതിൻ കയ്യയച്ചു. അവൾക്ക് വേദനിച്ചിരുന്നോ? അവന്റെ ഉള്ളൊന്നു പൊള്ളി. മുഷ്ഠി ചുരുട്ടി കണ്ണുമടച്ചു നിൽക്കുന്ന കോകിലയെ കണ്ട് ചുംബനം ആസ്വദിച്ചു കൊണ്ട് അവൻ ഒരു നിമിഷം കണ്ണടച്ചു. എന്നാലും അവളിൽ നിന്നും പ്രതികരണങ്ങൾ ഒന്നുമില്ലാത്തത് അവനിൽ ഒരേസമയം നിരാശയും ആകാംക്ഷയും നിറച്ചു. അവളുടെ മൃദുലമായ ഇടുപ്പിൽ വിറച്ചുകൊണ്ടു വിശ്രമിച്ചിരുന്ന കയ്യിലേക്ക് ഒരു ചുടുനീർക്കണം പൊഴിഞ്ഞു വീണതറിഞ്ഞ്, അവൻ പെട്ടെന്ന് അവളിൽ നിന്നകന്നു മാറി. അവൻ സംശയിച്ചത് പോലെ, ഭയപ്പെട്ടിരുന്നത് പോലെ അവൾ മിഴികൾ ഉയർത്തിയപ്പോൾ ചുവന്നു തുടങ്ങിയ കണ്കോണുകളിൽ മിഴിനീർ നിറഞ്ഞു തുളുമ്പുകയായിരുന്നു. അവന്റെ ചങ്ക് പിടഞ്ഞു. പണ്ടായിരുന്നെങ്കിൽ അവൻ ആദ്യം ഓടി പുറത്തിറങ്ങിയേനെ. പിന്നെല്ലാം വരുന്നിടത്ത് വച്ച്. പക്ഷെ ഇന്നത്തെ ജിതിന് അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഒറ്റക്കാക്കി പോവുക എന്നത് ചിന്തിക്കുക പോലും സാധ്യമല്ലായിരുന്നു.
“ഞാൻ… ഞാനറിയാതെ ചെയ്തതല്ല. താൻ വിചാരിക്കുന്നത് പോലെ ഇതൊരു…ഒരു ഇൻഫാക്ചുവേഷനും അല്ല. പക്ഷെ, തനിക്കറിയില്ല, ഞാൻ തന്നെ കാണുന്ന ഓരോ നിമിഷവും എങ്ങനെ തള്ളി നീക്കുന്നു എന്ന്. എനിക്ക് പൈങ്കിളി പ്രേമത്തിലൊന്നും വിശ്വാസമില്ല. എന്നാൽ തന്നെ കാണുമ്പോ, എനിക്കറിയില്ല, ഞാൻ ചിലപ്പോൾ ശ്വസിക്കാൻ പോലും മറന്ന് പോവാ. ഞാനിപ്പോ ചെയ്തതൊക്കെ ശെരിയാണോ തെറ്റാണോ എന്നു പോലും എനിക്കറിഞ്ഞു കൂടാ…”
❤️❤️❤️❤️❤️
അതിസുന്ദരം… കൂടുതൽ ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Palakadhakalum vayichittundenkilum aadhyamayittan oru kadhakk vendi ithra kathirikkunnath… Ethreyum pettan adutha bhagam idanam.. kadha oru rakshayum illa… Keep it up..?
Kazhiyunnathum vegam idam bro..
✊
കോകിലയും ഫൈസലും ഭംഗിയാക്കി. നല്ല അദ്ധ്യായം.
Thank you smitha chechi…. ✊
ഒരു സിനിമ യിലും അവർ ഒന്നായിട്ടില്ല ഈ story എങ്കിലും അവരെ ഒന്നാക്കുമെന്നു പ്രത്യാശിക്കുന്നു.
ഞാനും കാത്തിരിപ്പാണ് സുഹൃത്തേ…
തകർത്തു, പൊളിച്ചു ഒന്നും പറയാനില്ല ??
?✌️✊
Nice story bro.. waiting for the next.
Why ,thank you innocent child bro….✊
KOllam
Thank you alby bro….✊
Super!!!
nalla avatharanam, sarikum layichu poyi.
Thanks
?✊
കൊള്ളാം… ???
Thank you bro…
അടിപൊളി, അന്നയെ പൊളിച്ചടുക്കി ആ ഫൈസലിന് ചെറിയ ഒരു പണി കൂടി കൊടുക്കായിരുന്നു, കോകില മിസ്സിന്റെ പുറത്തേക്കുള്ള പോക്ക് അത്ര പന്തിയല്ലല്ലോ , അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഉടനെ ഇടാം Rashid ബ്രോ…✊
സൂപ്പർ…..
????
Thank you പൊന്നൂ….?
Super bro please continue next part very soon!!!superb story!!!
Thank u ബ്രോ….✊
Bro പൊളിച്ചു, ബാലൻസ് പെട്ടന്ന് ഉണ്ടാവുമല്ലോ അല്ലേ….
Thanx bro… ആമ്പൽക്കുളത്തിന് ആശംസകൾ…
Thanks man ?