അവളുടെ കവിളുകൾ തുടുത്തു തെറിച്ചതും മിനുസവുമായിരുന്നു. പിങ്ക് ചുണ്ടുകൾ ലിപ്‌ഗ്ലോവിൽ തിളങ്ങുന്നു . മേഴ്‌സിയെ കണ്ണടയില്ലാതെ കാണുന്നത് ആദ്യമായാണ്. നല്ല ഇറുക്കമുള്ള കണ്ണട ഊരിയപ്പോൾ ചെവിക്ക് മുകളിൽ സമ്മാനിച്ച പാടുകൾ സ്പഷ്ടമായി കാണാം. കഴുത്തറ്റം വെട്ടിയ മുടി അലസമായി ചീവി വച്ചിരിക്കുന്നു. അവളുടെ വിളഞ്ഞ ശരീരം കണ്ട് എങ്ങോട്ട് നോക്കണം എന്നവന് ഒരു പിടിയുമില്ലായിരുന്നു. എന്നാൽ അവന്റെ ജീന്സിനുള്ളിലെ കുട്ടൻ ഒന്ന് പിടഞ്ഞത് അവൻ അറിഞ്ഞു. എന്നാൽ അതിലുപരി അവനെ അതിശയിപ്പിച്ചത് ആ വീടിന്റെ അകമാണ്. അടുത്തടുത്ത മൂന്ന് വീടുകളിൽ ആദ്യത്തെ വീട്, പുറമെ നിന്ന് നോക്കിയാൽ ഒരു സാധാരണ രണ്ടു നില വീട് പോലെ തോന്നിക്കുമെങ്കിലും അകത്തേക്ക് ഒരുപാട് സ്പേസ് ഉള്ള വീടായിരുന്നു. വാതിൽ മഹാഗണി ആണെന്ന് തോന്നുന്നു. അകത്തു സീലിംഗിൽ ഒരു വലിയ ആന്റിക് ചാൻഡ്‌ലിയർ, അതിലെ ക്രിസ്റ്റലുകൾ കിലുങ്ങി ആടുന്ന ശബ്ദം തന്നെ ഒരു പ്രത്യേക മൂഡാണ്. ഉള്ളിലേക്ക് കടന്നു ചെല്ലുമ്പോൾ ഹാളിൽ താഴേക്ക് രണ്ടു പടികൾ. ഹാൾ ഒരു വലിയ വിശാലമായ കുഴിയാണ്. വില കൂടിയ ലെതർ സോഫകൾ ഹാളിന്റെ അകത്തു ചുറ്റുമുണ്ട്. ഹാളിന്റെ ഒത്ത നടുക്കുള്ള ടീപോയ് ഒരു വലിയ ഗ്ലാസ് ചതുരമാണ്. വില കൂടിയ ആന്റിക് കാർപെറ്റ് ആ ഹാളിന്റെ ചതുരത്തിൽ നിറഞ്ഞു നിൽക്കുന്നു. ഹാൾ ചെന്ന് അവസാനിക്കുന്നിടത്ത് നിന്ന് മുകളിലേക്ക് മരത്തിന്റെ കൈവിരിയുള്ള, വളഞ്ഞ കോണിപ്പടി. അതിന്റെ രണ്ടു വശത്തും ആനക്കൊമ്പിൽ പിടിപ്പിച്ച കണ്ണാടികൾ. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ എല്ലാം, കണ്ടിട്ട് നല്ല വിലയുള്ളതാണെന്ന് അവന് മനസ്സിലായി. 54” വാൾ മൌണ്ട് ടി വി, തറ മൊത്തം ഗ്രാനൈറ്റ്, ഇവളരെടാ? ഇവൾ ഇത്ര പണക്കാരിയാണോ?
“എന്താ ജിതിൻ നോക്കി നിക്കുന്നെ, വാ ഇരിക്ക്.” വാതിലടച്ചു വന്ന മേഴ്‌സി സോഫയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു. മുഖത്തേക്ക് വീണ ഇറക്കം കുറഞ്ഞ മുടിയിഴകൾ അവൾ ഇടക്കിടെ മാടിയൊതുക്കുന്നുണ്ടായിരുന്നു.
“തനിക്ക് കുടിക്കാൻ കോഫി എടുക്കട്ടേ? അല്ലെങ്കിൽ ഒരു കഫേ മോച്ച? എന്റെ ഫേവറിറ്റാ.”
“അ… ഹാം….” ജിതിൻ പൊളർന്ന വായടച്ചു സോഫയിലേക്കിരുന്നു കൊണ്ട് പറഞ്ഞു. മേഴ്‌സി എഴുന്നേറ്റ് അവന് കോഫിയെടുക്കാൻ അകത്തേക്ക് പോയി. ഷൊർട്സിനുള്ളിലെ കുണ്ടിക്കൊഴുപ്പ് കുലുക്കി അവൾ നടന്നു പോകുമ്പോൾ ജിത്തു അവളുടെ മിനുത്ത തുടവണ്ണവും കാൽമടക്കിലെ ചുഴിയും കണങ്കാലുകളും നോക്കി ഉമിനീരിറക്കി. ജിതിൻ ചുറ്റും ഒന്ന് നോക്കി.
‘ശെടാ, ഇവളെക്കണ്ടാൽ എന്നും ഈ വീട്ടിൽ നിന്നാ വരുന്നെന്ന് പറയില്ലല്ലോ?’ ജിത്തൂ മനസ്സിൽ കരുതി. ‘ആ മഹാറാണിക്ക് ഈ പവപ്പെട്ടവനെക്കൊണ്ടു എന്ത് കാര്യം?’
“ജിത്തൂന് ബോറടിക്കുന്നുണ്ടോ? എന്റെ കയ്യിൽ കുറെ പി സി ഗെയിംസിന്റെ കളക്ഷൻ ഉണ്ട്. നമുക്ക് കുറച്ചു നേരം കളിച്ചിരിക്കാം.” ജിതിന് കോഫി കൊണ്ടു വരുന്നതിനിടയിൽ മേഴ്‌സി പറഞ്ഞു.
“ഹേ, താൻ ഇത്ര പെട്ടെന്ന് കോഫി ഉണ്ടാക്കിയോ?”
“ഹ ഹ ഹ… എഡോ ബുദ്ദൂസെ, ഇവിടെ കോഫി മെഷീൻ ഉണ്ട്. ചോക്ലേറ്റ് പൗഡറും. കോഫി ബീൻസ് ഫ്രഷ് ആയി ബ്രു ചെയ്ത് കിട്ടുന്നതാ. പെട്ടെന്ന് റെഡി ആവും.”
“തന്റെ അപ്പനെന്താ പണി? അല്ല, എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.”
“പപ്പ യു എസ്സിലാ. മാസ്ട്രോടെ കമ്പനിയിൽ. ഈ ക്രെഡിറ്റ് കാർഡ് കമ്പനിയില്ലേ. അവിടെ. മമ്മയും അവിടാ.”
“അപ്പൊ ഇവിടെ താൻ ഒറ്റക്കാണോ താമസം? വീട്ടുവേലക്ക് റോബോട്ടിനെ നിർത്തിയിട്ടുണ്ടോ?”
“ഹാ ഹാ….. ജിതിൻ… യു ആർ സോ ഫണ്ണി… ഹാ ഹാ ഹാ…” മേഴ്‌സി മുല കുലുക്കി ചിരിച്ചപ്പോൾ അവയുടെ ഇളക്കം നോക്കി ജിതിൻ കോഫി ഊതിക്കുടിച്ചു.
“കോഫി കൊള്ളാം. നൈസ്.”
പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ പിടികുന്നവൻ പുഴു മാസ്സ് ഡയലോഗ് സൂപ്പർബ് സ്റ്റോറി
Next part katta waiting.
Submit cheythittund man…✊
അടിപൊളി.. കമലുട്ടാ.. പൊളിച്ചു
Thank you chandu mahn✊
പൊളിച്ചു ബ്രോ ഇപ്രാവശ്യവും… ഇതേപോലെ പോകട്ടെ… കാത്തിരിക്കുന്നു
നന്ദി jo ബ്രോ✊
കുടുക്കി തിമിർത്തു പൊളിച്ചു
Nice work manh
Thank you bro✊
ബ്രോ…പൊളിച്ചൂന്നു പറഞ്ഞാൽ കുറഞ്ഞു പോകും.എന്നാ ഡയലോഗ്സ് . സഹിക്കൂല്ല. ചുമ്മാ കൂൾ ആയിട്ടല്ലേ ഓരോ വിടൽസ്.കഥാപാത്രങ്ങൾ പൊളിച്ചു.
സെക്സ് കുത്തി നിറക്കാതെ കഥ വളരെ സിമ്പിൾ ആയിട്ട് പോയി.
അതല്ലേ അതിന്റെ ഒരു ബൂട്ടി.അഭിനന്ദനങൾ ബ്രോ.
നന്ദിയുണ്ട് ബ്രോ… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സംഗതി പൊരിച്ചു
എത്ര നാളായീന്നോ വന്നോ വന്നോ എന്ന് നോക്കുന്നു,
ഞാൻ മുഷിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.✊
കഥ പൊളിച്ചു ബ്രോ❤️
നന്ദി akshay ബ്രോ… ഹാപ്പി ഓണം.✊
Super
Thank you bro✊
നല്ല കു…ഭാഗ്യമുള്ള ചെക്കനാണല്ലോ ജിതിൻ. ഉം..നടക്കട്ടെ…കഥ പൊലിക്കുന്നുണ്ട് കമൽ ബ്രോ.
നന്ദി ഋഷി ബ്രോ…. കർത്തുചേച്ചിക്കായി കാത്തിരിപ്പാണ്…✊
Pwolich mahn…adhikam vaikaathe next part idanam pls…
Thank you…Try cheyyam bro…✊
തകർത്തു തിമിർത്തു ഒന്നും പറയാനില്ല keep it going
Diesel ബ്രോ… താങ്ക് യൂ… ഓണാശംസകൾ,,✊
എന്റെ ചക്കരെ ഒരു രക്ഷയും ഇല്ല pwolich?
താങ്ക് യൂ മാക്സ് ബ്രോ… ഓണാശംസകൾ✊
Happy Onam.. nice story
Thank you ലോലൻ ബ്രോ, ഹാപ്പി ഓണം.✊
Adipoli aayittund bro
Waiting …
And Happy Onam
With love Arrow ?
Aromal man…. Puthiya Kadhayevide? Vegam post cheyy man… Waiting. Onashamsakal.✊
ഉടനെ ഉണ്ടാവും ?
oombiya kadha …. melal ninne ee areayil kandu pogaruthu …. ????
നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ കഷ്ടപ്പെട്ട് വായിക്കേണ്ടടാവേ
എന്നാ ഊമ്പാത്ത കഥ ഒരെണ്ണം എഴുതെടാ നാറി
@ആൽബി ബ്രോ… ഒരു ഓണം സ്‌പെഷ്യൽ ഇട്ട് കൂടെ?
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.മാനസികഅവസ്ഥ ആണ് പ്രശനം പിന്നെ ടൈം
writer’s block pidicho bro.cool..cool..time will come. appol polikkaam maashe.
@പേരില്ലാത്തവൻ, തങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഊമ്പിയ കഥ വായിച്ചതിനും കമന്റിട്ടത്തിനും നന്ദി. ഓണാശംസകൾ.,?
ഇജ്ജാതി ഓണാശംസ ????
???
പേര് പോലും ഇല്ലാത്തവന് എന്താ ഇവിടെ കാര്യം?പോയി വേറെ പണി നോക്ക് പുന്നാര മോനെ.
Inju poliyaa മച്ചാ ??
Thanks MJ, happy onam…✊
എന്റെ പൊന്നോ പൊളിച്ചു മുത്തേ… adipoli…
Thank you bro…. Happy onam…✊
വൗ….. സൂപ്പർ….. അപാര ഫീൽ…..
കിടുക്കി കളഞ്ഞു.
????
ഹാ… പൊന്നാ… താങ്ക് യു… ഹാപ്പി ഓണം…✊
ഓണാശംസകൾ??
????
കഥ നല്ല രീതിയിൽ പുരോഗമിക്കുന്നോണ്ട്.
ആശംസകൾ..
Thank you bro, thanks a lot for the support. Happy onam.✊
മച്ചാനെ പൊളിച്ചു..കിടു കഥ..അടുത്ത പാർട് പെട്ടെന്ന് ഇടണേ.. കട്ട വെയ്റ്റിങ്.
നന്ദി മച്ചാ… ഓണാശംസകൾ✊
പൊളിച്ചു..അടുത്ത ലക്കം ഒരുപാട് ലേറ്റ് ആകില്ലെന്ന് പ്രതീക്ഷിക്കുന്നു..
കോകില മിസ്സിനും ഫാൻസോ? ? അടിപൊളി. വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ… ഓണാശംസകൾ.✊
കമലൻ പറഞ്ഞ ഒരു കാര്യം സത്യാണ്. കണ്ണട വെച്ചാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ.
അതേ അതേ മൈക്കിളാശാനെ… ഞാൻ യോജിക്കുന്നു. ഓണാശംസകൾ…✊
സത്യം, മിയ കൊച്ചിനോക്കെ എന്ന ഭംഗിയാ,
അവരുടെ മാത്രം പേര് അറിയൂ
ബാക്കി ഒക്കെ വർക്ക് മാത്രം നോക്കാറുള്ളു
Thamasichittanenkilum vannuvallo, e bhagawaum thakarthu, waiting for next part.
Thanks
Thank you manikuttan bro… Happy onam…✊
അടിപൊളി, മേഴ്സിയുടെ എൻട്രി ഒട്ടും പ്രതീക്ഷിച്ചില്ല, കിരണിനേം നിഖിലിനേം പഞ്ഞിക്കിട്ടതും കലക്കി, ജിത്തു തകർക്കട്ടെ ഇനി
@rashid ബ്രോ… നന്ദി ചങ്കേ.ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കമൽ,
ഓണാശംസകൾ..പിന്നെ കഥ ഭാഗം നന്നായിട്ടുണ്ട് കൊള്ളാം.
ബീന മിസ്സ്.
നന്ദി ബീന മിസ്സെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ.
, ഓണാശംസകൾ കഥ പൊളിച്ചു നല്ല സൂപ്പർ കളിയായിരുന്നു നെക്സ്റ്റ് പാർട്ടി ന വെയിറ്റ് ചെയ്യുന്നു
Thank you bro… Happy onam✊