കോകില മിസ്സ് 6 [കമൽ] 370

അന്ന തലയുയർത്തി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി കണ്ണിൽ മഷി പടർന്നിരുന്നു. അവളുടെ ചുണ്ടുകൾ വിതുമ്പി വിറക്കുകയാണ്.
“ഹേയ്…എന്താ അന്ന? എന്തു പറ്റി? വൈ ആർ യു ക്രയിങ്?” വീണ്ടും തല താഴ്ത്താൻ തുടങ്ങിയ അന്നയുടെ താടി പിടിച്ചുയർത്തി അവളുടെ മുടിയിൽ തലോടിക്കൊണ്ടു ജിത്തൂ ചോദിച്ചു. അത് കണ്ട് അങ്ങോട്ടേക്ക് വരാൻ ഒരുങ്ങിയ സോണിയെ അവൻ നില്ല് എന്ന് കൈ കൊണ്ട് കാണിച്ചു.
“ജിത്തൂ, ഞാൻ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ.”
“ഹേയ്, തനിക്കെന്തു പറ്റിയെടോ? താൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ?”
“ഇപ്പൊ എനിക്ക് ഇങ്ങനെ ചെയ്യാനല്ലാതെ വേറൊന്നും തോന്നുന്നില്ല ജിത്തൂ.”
“ഇങ്ങനെ കരയാൻ മാത്രം എന്തു പറ്റി അന്ന? നീയെന്നോട് പറ. വെറുതെ ഇരുന്ന് ഇങ്ങനെ കരയാൻ ഒന്നും ഞാൻ സമ്മതിക്കില്ല. നിനക്കെന്ത് തോന്നിയാലും ശെരി, ഇല്ലേലും ശെരി.”
“കിരണും ആയിട്ട് വഴക്കിട്ടു.”
“നമ്മുടെ ബാച്ചിലെ കിരാണോ? അവനായിട്ട് എന്ത് വഴക്ക്? എന്താ ഉണ്ടായേ?”
“അത്… “ അവൾ സോണി ഇരിക്കുന്നിടത്തേക്ക് ഒന്നെത്തി നോക്കി.
“അവൻ അവിടിരുന്നോട്ടെ. നമ്മൾ പറയുന്നത് അവൻ കേൾക്കില്ല. നീ പറ.”
“അവൻ ഇന്ന് എന്നെ കയറിപ്പിടിച്ചു ജിത്തൂ.”
“ആ മൈരൻ എന്ത് ചെയ്തെന്ന്???” ജിതിന്റെ ഉപ്പൂറ്റി മുതൽ വിറഞ്ഞു കയറി.
“പൂജക്ക് ഇന്ന് പീരിയഡ്സാ. കിരൺ അവളെ ഇന്ന് ലൈബ്രറിയിലേക്ക് വിളിച്ചപ്പോ അവൾ വരില്ലാന്ന് പറഞ്ഞു. ലൈബ്രറിയിൽ അവൻ കാത്തു നിൽക്കും, ചെന്നില്ലെങ്കിൽ സ്കൂൾ മൊത്തം പറഞ്ഞു നാറ്റിക്കും എന്നവൻ പറഞ്ഞു ഭീഷണിപ്പെടുത്തി. അവൾ എന്റടുക്കൽ വന്ന് കരഞ്ഞു നടന്നതെല്ലാം പറഞ്ഞു. ഞാൻ അവളേം കൂട്ടി ചോദിക്കാൻ ചെന്നപ്പോൾ അവളെ കിട്ടിയില്ലെങ്കിൽ വേണ്ട, നിന്നെയായാലും മതി എന്ന് പറഞ്ഞ്…. അവൻ… എന്നെ….” അവൾ വിതുമ്പിക്കരഞ്ഞു.
ജിതിൻ മുഷ്ഠി ചുരുട്ടി കണ്ണടച്ചു നിന്നു. അടിവയറ്റിൽ നിന്നും തുടങ്ങിയ കലിപ്പ് തോണ്ടക്കുഴി വരെയെത്തിയപ്പോൾ അവൻ ഒന്ന് ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് ഊതി വിട്ടു. കയ്യിന്റെ വിറയൽ മാറിയില്ലെങ്കിലും ചങ്കിന്റെ പെടപ്പ് കുറഞ്ഞില്ലെങ്കിലും തലയിലെ പെരുപ്പ് ഒന്നടങ്ങിയപ്പോൾ അവൻ കണ്ണു തുറന്ന് അന്നയെ നോക്കി. അവൻ തല കുനിച്ച് അന്നയുടെ കാതിൽ സ്വരം താഴ്ത്തി പറഞ്ഞു,
“പെണ്ണേ…. നീ എന്റെ ഗേൾഫ്രണ്ട് ഒന്നുമല്ല. നമ്മള് തമ്മിൽ ഒരു ജാക്കി ബന്ധം മാത്രമേ ഉള്ളു.”
“ജിതിൻ…” അന്നയുടെ തൊണ്ടയിടറി.
“പക്ഷെ….” അവൻ രണ്ടു കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ട് നിവർന്നു നിന്നു.
“പക്ഷെ, നീ എന്റെ പെണ്ണാണെന്നു പറയാൻ നീ എന്റെ കാമുകി ആവണമെന്നില്ല.”
അന്ന നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
“അന്ന മോളെ… ഇന്നലെ മുതൽ നീ എന്റെ പെണ്ണാ. നിന്നെ ഒരുത്തൻ ഇനി നോക്കണമെങ്കിൽ എന്റെ സമ്മതം വേണം.”
“നീ വഴക്കിനൊന്നും പോവല്ലേ ജിത്തൂ…” ഇത് വിട്ടേര്. പ്ലീസ്‌.”
“ ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ തൊടുന്നവൻ പുഴുവാണ് പെണ്ണേ. ഈ പുഴുശല്യം എങ്ങനെ തീർക്കണം എന്ന് എനിക്കറിയാം. നീ ധൈര്യമായിരി.” അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

64 Comments

Add a Comment
  1. പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ പിടികുന്നവൻ പുഴു മാസ്സ് ഡയലോഗ് സൂപ്പർബ് സ്റ്റോറി

  2. Next part katta waiting.

    1. Submit cheythittund man…✊

  3. ചന്ദു മുതുകുളം

    അടിപൊളി.. കമലുട്ടാ.. പൊളിച്ചു

    1. Thank you chandu mahn✊

  4. പൊളിച്ചു ബ്രോ ഇപ്രാവശ്യവും… ഇതേപോലെ പോകട്ടെ… കാത്തിരിക്കുന്നു

    1. നന്ദി jo ബ്രോ✊

  5. ദൃഷ്ടദ്യുമ്നൻ

    കുടുക്കി തിമിർത്തു പൊളിച്ചു
    Nice work manh

    1. Thank you bro✊

  6. ബ്രോ…പൊളിച്ചൂന്നു പറഞ്ഞാൽ കുറഞ്ഞു പോകും.എന്നാ ഡയലോഗ്സ് . സഹിക്കൂല്ല. ചുമ്മാ കൂൾ ആയിട്ടല്ലേ ഓരോ വിടൽസ്.കഥാപാത്രങ്ങൾ പൊളിച്ചു.
    സെക്സ് കുത്തി നിറക്കാതെ കഥ വളരെ സിമ്പിൾ ആയിട്ട് പോയി.
    അതല്ലേ അതിന്റെ ഒരു ബൂട്ടി.അഭിനന്ദനങൾ ബ്രോ.

    1. നന്ദിയുണ്ട് ബ്രോ… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  7. സംഗതി പൊരിച്ചു
    എത്ര നാളായീന്നോ വന്നോ വന്നോ എന്ന് നോക്കുന്നു,

    1. ഞാൻ മുഷിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.✊

  8. കഥ പൊളിച്ചു ബ്രോ❤️

    1. നന്ദി akshay ബ്രോ… ഹാപ്പി ഓണം.✊

  9. Super

    1. Thank you bro✊

  10. നല്ല കു…ഭാഗ്യമുള്ള ചെക്കനാണല്ലോ ജിതിൻ. ഉം..നടക്കട്ടെ…കഥ പൊലിക്കുന്നുണ്ട്‌ കമൽ ബ്രോ.

    1. നന്ദി ഋഷി ബ്രോ…. കർത്തുചേച്ചിക്കായി കാത്തിരിപ്പാണ്…✊

  11. Pwolich mahn…adhikam vaikaathe next part idanam pls…

    1. Thank you…Try cheyyam bro…✊

  12. തകർത്തു തിമിർത്തു ഒന്നും പറയാനില്ല keep it going

    1. Diesel ബ്രോ… താങ്ക് യൂ… ഓണാശംസകൾ,,✊

  13. എന്റെ ചക്കരെ ഒരു രക്ഷയും ഇല്ല pwolich?

    1. താങ്ക് യൂ മാക്സ് ബ്രോ… ഓണാശംസകൾ✊

  14. Happy Onam.. nice story

    1. Thank you ലോലൻ ബ്രോ, ഹാപ്പി ഓണം.✊

  15. Adipoli aayittund bro
    Waiting …
    And Happy Onam
    With love Arrow ?

    1. Aromal man…. Puthiya Kadhayevide? Vegam post cheyy man… Waiting. Onashamsakal.✊

      1. ഉടനെ ഉണ്ടാവും ?

  16. പേരില്ലാത്തവർ

    oombiya kadha …. melal ninne ee areayil kandu pogaruthu …. ????

    1. നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ കഷ്ടപ്പെട്ട് വായിക്കേണ്ടടാവേ

    2. എന്നാ ഊമ്പാത്ത കഥ ഒരെണ്ണം എഴുതെടാ നാറി

      1. @ആൽബി ബ്രോ… ഒരു ഓണം സ്‌പെഷ്യൽ ഇട്ട് കൂടെ?

        1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.മാനസികഅവസ്ഥ ആണ് പ്രശനം പിന്നെ ടൈം

          1. writer’s block pidicho bro.cool..cool..time will come. appol polikkaam maashe.

    3. @പേരില്ലാത്തവൻ, തങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഊമ്പിയ കഥ വായിച്ചതിനും കമന്റിട്ടത്തിനും നന്ദി. ഓണാശംസകൾ.,?

      1. മച്ചോ

        ഇജ്ജാതി ഓണാശംസ ????

    4. പേര് പോലും ഇല്ലാത്തവന് എന്താ ഇവിടെ കാര്യം?പോയി വേറെ പണി നോക്ക് പുന്നാര മോനെ.

  17. Inju poliyaa മച്ചാ ??

    1. Thanks MJ, happy onam…✊

  18. എന്റെ പൊന്നോ പൊളിച്ചു മുത്തേ… adipoli…

    1. Thank you bro…. Happy onam…✊

  19. പൊന്നു.?

    വൗ….. സൂപ്പർ….. അപാര ഫീൽ…..
    കിടുക്കി കളഞ്ഞു.

    ????

    1. ഹാ… പൊന്നാ… താങ്ക് യു… ഹാപ്പി ഓണം…✊

      1. പൊന്നു.?

        ഓണാശംസകൾ??

        ????

  20. കഥ നല്ല രീതിയിൽ പുരോഗമിക്കുന്നോണ്ട്.
    ആശംസകൾ..

    1. Thank you bro, thanks a lot for the support. Happy onam.✊

  21. മച്ചാനെ പൊളിച്ചു..കിടു കഥ..അടുത്ത പാർട് പെട്ടെന്ന് ഇടണേ.. കട്ട വെയ്റ്റിങ്.

    1. നന്ദി മച്ചാ… ഓണാശംസകൾ✊

  22. കോകില ഫാൻസ്‌ കൊല്ലം

    പൊളിച്ചു..അടുത്ത ലക്കം ഒരുപാട് ലേറ്റ് ആകില്ലെന്ന് പ്രതീക്ഷിക്കുന്നു..

    1. കോകില മിസ്സിനും ഫാൻസോ? ? അടിപൊളി. വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ… ഓണാശംസകൾ.✊

  23. Dark Knight മൈക്കിളാശാൻ

    കമലൻ പറഞ്ഞ ഒരു കാര്യം സത്യാണ്. കണ്ണട വെച്ചാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ.

    1. അതേ അതേ മൈക്കിളാശാനെ… ഞാൻ യോജിക്കുന്നു. ഓണാശംസകൾ…✊

    2. സത്യം, മിയ കൊച്ചിനോക്കെ എന്ന ഭംഗിയാ,
      അവരുടെ മാത്രം പേര് അറിയൂ
      ബാക്കി ഒക്കെ വർക്ക്‌ മാത്രം നോക്കാറുള്ളു

  24. Thamasichittanenkilum vannuvallo, e bhagawaum thakarthu, waiting for next part.

    Thanks

    1. Thank you manikuttan bro… Happy onam…✊

  25. അടിപൊളി, മേഴ്സിയുടെ എൻട്രി ഒട്ടും പ്രതീക്ഷിച്ചില്ല, കിരണിനേം നിഖിലിനേം പഞ്ഞിക്കിട്ടതും കലക്കി, ജിത്തു തകർക്കട്ടെ ഇനി

    1. @rashid ബ്രോ… നന്ദി ചങ്കേ.ഹൃദയം നിറഞ്ഞ ഓണാശംസകൾ.

  26. കമൽ,
    ഓണാശംസകൾ..പിന്നെ കഥ ഭാഗം നന്നായിട്ടുണ്ട് കൊള്ളാം.
    ബീന മിസ്സ്.

    1. നന്ദി ബീന മിസ്സെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ.

  27. , ഓണാശംസകൾ കഥ പൊളിച്ചു നല്ല സൂപ്പർ കളിയായിരുന്നു നെക്സ്റ്റ് പാർട്ടി ന വെയിറ്റ് ചെയ്യുന്നു

    1. Thank you bro… Happy onam✊

Leave a Reply

Your email address will not be published. Required fields are marked *