“അപ്പൊ…. ശെരി, എല്ലാം പറഞ്ഞത് പോലെ.” ജിതിൻ തിരിഞ്ഞു പോവാൻ ഒരുങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് ചുവരും ചാരി അവശനായി ഇരിക്കുന്ന കിരണിന്റെ അടുത്തെത്തി.
“ഒരു കാര്യം വിട്ടു പോയി കിരണേ. നീയാ ഷൂ ഒന്നൂരിക്കെ…”
“എ… എന്തിനാ?” കിരൺ ഒന്ന് സംശയിച്ചു.
“എന്തിനാണെന്ന് പറഞ്ഞാലേ ഊരുവോള്ളോ? ഊരേടാ പന്ന….”
കിരൺ ധൃതി പിടിച്ച് ഷൂ രണ്ടും ഊരി. ജിതിൻ കിരണിന്റെ പാദത്തിൽ സോക്സിന് മുകളിലൂടെ അവന്റെ ഷൂ കൊണ്ട് അമർത്തിച്ചവിട്ടി. വേദന കൊണ്ട് പുളഞ്ഞ കിരൺ ഞരങ്ങി മൂളി ജിതിന്റെ കാലിൽ പിടിച്ചു. അവന്റെ വേദന കണ്ടിട്ട് ജിതിന് ഒട്ടും മനസ്സലിവ് തോന്നിയില്ല. അവന് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയാത്തവരിൽ ഒരാളാണ് കിരൺ എന്നത് തന്നെ കാരണം.
“പറയാൻ മറന്നത് വേറൊന്നുമല്ല. അന്ന, അവൾ എന്റെ പെണ്ണാ. അവളെ ഇനി ഒരുത്തൻ നോക്കിയെന്ന് ഞാനറിഞ്ഞാൽ??? നിന്നെ. നിന്നെ ഞാനിടിക്കും. ഇപ്പൊ ഈ ബാക്കി വച്ചത് പോലെയല്ല. എല്ലാം നല്ലപോലെ കലക്കി നല്ല ഊക്കൻ ഇടി. കിടക്കപ്പായേന്ന് എണീക്കാൻ മുട്ടി കുഴലിട്ട് മൂത്രം ഒഴിക്കണ്ടി വരും. കേട്ടല്ലോ? ആഹാ….”
ജിതിൻ സോണിയെയും കൂട്ടി തിരിച്ചു നടന്നു.
“പോണ വഴിക്ക് ടൈലറ്റിൽ കിടക്കുന്നവനെ വിളിച്ചെഴുന്നേല്പിച്ചേരെ കേട്ടോ…”
പോകുന്ന വഴി സോണി വിളിച്ചു പറഞ്ഞു.
“അവനെങ്ങാനും നമ്മടെ പേര് പറയോ മച്ചമ്പി… എല്ലാം കഴിഞ്ഞിറങ്ങിയപ്പോ കയ്യിനും കാലിനും ഒരു വിറയൽ പോലെ. ഒന്നിനും നിക്കണ്ടായിരുന്നു എന്നൊരു തോന്നൽ.” ഗേറ്റ് കടക്കുമ്പോൾ സോണി ഉള്ളിലെ ഭയപ്പാട് ജിതിനുമായി പങ്കു വെച്ചു.
“എടാ, നമുക്കീ സ്കൂൾ ലൈഫ് ഇനി എത്ര നാളുണ്ട്?”
“അത്….” സോണി വിരലിൽ എണ്ണാൻ തുടങ്ങി.
“മച്ചൂ… ആ ചോദിച്ചതിന് നീ ഉത്തരം പറയണ്ട. ഞാൻ പറഞ്ഞു വന്നത് എന്താന്നു വച്ചാ, നമ്മൾ കുറെ കാലമായി പലരുടെയും ആട്ടും തുപ്പും കേട്ട് മിണ്ടാതെ പഞ്ചപുച്ഛം അടക്കി നടന്നു. എന്നിട്ടെന്തു നേടി?”
ജിതിൻ പറഞ്ഞത് കേട്ട് സോണി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ജിതിൻ പറഞ്ഞത് അവനെ സംബന്ധിച്ചു ഒട്ടും നിസ്സാരമായ കാര്യമായിരുന്നില്ല.
“ഒരു മൈരും നേടിയില്ല എന്ന് മാത്രമല്ല, ഒള്ള മാനവും പോയി. ഇല്ലേ?”
സോണി ശെരിയാണ് എന്ന് തലയാട്ടി.
“ഇന്ന് നമ്മൾ എടുത്ത തീരുമാനം ശെരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷെ നമ്മൾ ഒരു തീരുമാനം എടുക്കാതിരുന്നെങ്കിൽ ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. നമുക്ക് ഒരു മാറ്റവും സംഭവിക്കില്ല. അല്ലെങ്കിൽ നീ നോക്കിക്കോ, ഇപ്പൊ ക്ലാസ്സിലെ പെണ്പിള്ളേരുടെ ഇടയിൽ എങ്കിലും നമുക്ക് ഒരു വില കാണും. പിന്നെ, ഇടിച്ചത് നമ്മളെപ്പോലെ രണ്ടു പേരാണെന്ന്പുറത്തു പറഞ്ഞാൽ പിന്നെ അവന്മാർക്ക് തലയിൽ മുണ്ടിടാതെ ക്ലാസ്സിൽ കയറാൻ പറ്റോ? അഥവാ പറഞ്ഞാൽ ആരേലും വിശ്വസിക്കോ? “
“പറയില്ലായിരിക്കും അല്ലെ?”
“നീ ധൈര്യമായിട്ടിരി, ഒരു കോഴപ്പോം വരില്ല അളിയാ…” ജിതിൻ ചിരിച്ച മുഖത്തോടെ സോണിയുടെ തോളിൽ തട്ടി. ജിത്തൂ നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് സോണി ആശ്വസിച്ചു. പക്ഷെ…, കുഴപ്പമായി. സ്പെഷ്യൽ ക്ലാസ് കഴിഞ്ഞു കുട്ടികൾ പുറത്തിറങ്ങിയ ശേഷം ഗേറ്റ് പൂട്ടാൻ നിന്നിരുന്ന മറിയചേച്ചി നിഖിലും കിരണും ചോരയൊലിപ്പിച്ച് തൊങ്ങി നടന്നു പോകുന്നത് കണ്ട് അത് കത്രീന മാഡത്തിനോട് റിപ്പോർട്ട് ചെയ്തു. സംഗതി സ്കൂൾ മുഴുവൻ അറിഞ്ഞു, പി. ടി. എ.
പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ പിടികുന്നവൻ പുഴു മാസ്സ് ഡയലോഗ് സൂപ്പർബ് സ്റ്റോറി
Next part katta waiting.
Submit cheythittund man…✊
അടിപൊളി.. കമലുട്ടാ.. പൊളിച്ചു
Thank you chandu mahn✊
പൊളിച്ചു ബ്രോ ഇപ്രാവശ്യവും… ഇതേപോലെ പോകട്ടെ… കാത്തിരിക്കുന്നു
നന്ദി jo ബ്രോ✊
കുടുക്കി തിമിർത്തു പൊളിച്ചു
Nice work manh
Thank you bro✊
ബ്രോ…പൊളിച്ചൂന്നു പറഞ്ഞാൽ കുറഞ്ഞു പോകും.എന്നാ ഡയലോഗ്സ് . സഹിക്കൂല്ല. ചുമ്മാ കൂൾ ആയിട്ടല്ലേ ഓരോ വിടൽസ്.കഥാപാത്രങ്ങൾ പൊളിച്ചു.
സെക്സ് കുത്തി നിറക്കാതെ കഥ വളരെ സിമ്പിൾ ആയിട്ട് പോയി.
അതല്ലേ അതിന്റെ ഒരു ബൂട്ടി.അഭിനന്ദനങൾ ബ്രോ.
നന്ദിയുണ്ട് ബ്രോ… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സംഗതി പൊരിച്ചു
എത്ര നാളായീന്നോ വന്നോ വന്നോ എന്ന് നോക്കുന്നു,
ഞാൻ മുഷിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.✊
കഥ പൊളിച്ചു ബ്രോ❤️
നന്ദി akshay ബ്രോ… ഹാപ്പി ഓണം.✊
Super
Thank you bro✊
നല്ല കു…ഭാഗ്യമുള്ള ചെക്കനാണല്ലോ ജിതിൻ. ഉം..നടക്കട്ടെ…കഥ പൊലിക്കുന്നുണ്ട് കമൽ ബ്രോ.
നന്ദി ഋഷി ബ്രോ…. കർത്തുചേച്ചിക്കായി കാത്തിരിപ്പാണ്…✊
Pwolich mahn…adhikam vaikaathe next part idanam pls…
Thank you…Try cheyyam bro…✊
തകർത്തു തിമിർത്തു ഒന്നും പറയാനില്ല keep it going
Diesel ബ്രോ… താങ്ക് യൂ… ഓണാശംസകൾ,,✊
എന്റെ ചക്കരെ ഒരു രക്ഷയും ഇല്ല pwolich?
താങ്ക് യൂ മാക്സ് ബ്രോ… ഓണാശംസകൾ✊
Happy Onam.. nice story
Thank you ലോലൻ ബ്രോ, ഹാപ്പി ഓണം.✊
Adipoli aayittund bro
Waiting …
And Happy Onam
With love Arrow ?
Aromal man…. Puthiya Kadhayevide? Vegam post cheyy man… Waiting. Onashamsakal.✊
ഉടനെ ഉണ്ടാവും ?
oombiya kadha …. melal ninne ee areayil kandu pogaruthu …. ????
നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ കഷ്ടപ്പെട്ട് വായിക്കേണ്ടടാവേ
എന്നാ ഊമ്പാത്ത കഥ ഒരെണ്ണം എഴുതെടാ നാറി
@ആൽബി ബ്രോ… ഒരു ഓണം സ്പെഷ്യൽ ഇട്ട് കൂടെ?
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.മാനസികഅവസ്ഥ ആണ് പ്രശനം പിന്നെ ടൈം
writer’s block pidicho bro.cool..cool..time will come. appol polikkaam maashe.
@പേരില്ലാത്തവൻ, തങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഊമ്പിയ കഥ വായിച്ചതിനും കമന്റിട്ടത്തിനും നന്ദി. ഓണാശംസകൾ.,?
ഇജ്ജാതി ഓണാശംസ ????
???
പേര് പോലും ഇല്ലാത്തവന് എന്താ ഇവിടെ കാര്യം?പോയി വേറെ പണി നോക്ക് പുന്നാര മോനെ.
Inju poliyaa മച്ചാ ??
Thanks MJ, happy onam…✊
എന്റെ പൊന്നോ പൊളിച്ചു മുത്തേ… adipoli…
Thank you bro…. Happy onam…✊
വൗ….. സൂപ്പർ….. അപാര ഫീൽ…..
കിടുക്കി കളഞ്ഞു.
????
ഹാ… പൊന്നാ… താങ്ക് യു… ഹാപ്പി ഓണം…✊
ഓണാശംസകൾ??
????
കഥ നല്ല രീതിയിൽ പുരോഗമിക്കുന്നോണ്ട്.
ആശംസകൾ..
Thank you bro, thanks a lot for the support. Happy onam.✊
മച്ചാനെ പൊളിച്ചു..കിടു കഥ..അടുത്ത പാർട് പെട്ടെന്ന് ഇടണേ.. കട്ട വെയ്റ്റിങ്.
നന്ദി മച്ചാ… ഓണാശംസകൾ✊
പൊളിച്ചു..അടുത്ത ലക്കം ഒരുപാട് ലേറ്റ് ആകില്ലെന്ന് പ്രതീക്ഷിക്കുന്നു..
കോകില മിസ്സിനും ഫാൻസോ? ? അടിപൊളി. വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ… ഓണാശംസകൾ.✊
കമലൻ പറഞ്ഞ ഒരു കാര്യം സത്യാണ്. കണ്ണട വെച്ചാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ.
അതേ അതേ മൈക്കിളാശാനെ… ഞാൻ യോജിക്കുന്നു. ഓണാശംസകൾ…✊
സത്യം, മിയ കൊച്ചിനോക്കെ എന്ന ഭംഗിയാ,
അവരുടെ മാത്രം പേര് അറിയൂ
ബാക്കി ഒക്കെ വർക്ക് മാത്രം നോക്കാറുള്ളു
Thamasichittanenkilum vannuvallo, e bhagawaum thakarthu, waiting for next part.
Thanks
Thank you manikuttan bro… Happy onam…✊
അടിപൊളി, മേഴ്സിയുടെ എൻട്രി ഒട്ടും പ്രതീക്ഷിച്ചില്ല, കിരണിനേം നിഖിലിനേം പഞ്ഞിക്കിട്ടതും കലക്കി, ജിത്തു തകർക്കട്ടെ ഇനി
@rashid ബ്രോ… നന്ദി ചങ്കേ.ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കമൽ,
ഓണാശംസകൾ..പിന്നെ കഥ ഭാഗം നന്നായിട്ടുണ്ട് കൊള്ളാം.
ബീന മിസ്സ്.
നന്ദി ബീന മിസ്സെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ.
, ഓണാശംസകൾ കഥ പൊളിച്ചു നല്ല സൂപ്പർ കളിയായിരുന്നു നെക്സ്റ്റ് പാർട്ടി ന വെയിറ്റ് ചെയ്യുന്നു
Thank you bro… Happy onam✊