ഒന്നുമില്ലാത്തത് കൊണ്ടാണ് എന്ന്
എനിക്ക് മനസിലായി .എങ്കിലും
എന്നിലെ കാളകൂടൻ ദുഷിപ്പൻ
കണാരൻ വെറുതെയിരുന്നില്ല.
“ കോമഡിക്കുടെ പ്പറഞ്ഞാ
അങ്ങോട്ടാക്കാലോ അതാ” അവൻ
മനസിൽ വിചാരിക്കാത്ത കാര്യം
ഞാൻ അങ്ങോട്ട് കുത്തി. ഒരു
പതിവ് മനസുഖം . ശബ്ദം താഴ്ത്തി
ദുഷിച്ച ശബ്ദത്തിലാണ് ഞാൻ
പറയുക. അതിനാൽ പലപ്പോഴും
ആളുകൾ തിരിച്ച് പറയില്ല. കുത്ത്
കൊള്ളുകയും ചെയ്യും. അവൻ
കോമഡി പറഞ്ഞ് മതം മാറ്റാൻ
പോവുകയാണെന്നാണ് ഞാൻ
കുത്തിയത്. ഇവിടെ സ്വന്തം മതം
ആരെങ്കിലും കളിയാക്കിക്കൊണ്ട്
പറയുവോ.? എല്ലാം എന്റെ മറ്റേ
ബർത്താനം ആണ് .ഒരു മനസുഖം!
““ ഓ .. എന്നാ നിന്റെ പുസ്തകം
എടുത്ത് പരിഹസിച്ച് കുറേപ്പേരെ
കുണ്ണ മുറിച്ച് മാറ്റെടാ ..” അമ്പമ്പോ
അവന്റെ വായിൽ നിന്നു ശരിക്ക്
കിട്ടി. അതാണ് അവിടെ വല്ലാത്ത
ഒരു തുടക്കം. എന്റെ കൂതിയിൽ
വരെ തരിപ്പ് കേറിപ്പോയി. ഞാനത്ര
പ്രതീക്ഷിച്ചില്ല… നിങ്ങൾക്ക് പക്ഷെ പലർക്കും പെട്ടന്ന് ഈ സ്വഭാവം പിടികിട്ടിക്കാണില്ല. എളുപ്പത്തിന്
മനസിലാക്കാൻ ഒന്ന് രണ്ട് കാര്യം
പറയാം.. ടി വി യിൽ നടൻ കോയ
ബാലകൃഷ്ണനായി തകർക്കുന്നു.
“ ഈ ഗഫുർക്ക എന്തിര ടെ ….
ഹി ഹി …” പടം കണ്ട് എല്ലാവരും ചിരിച്ച് മറിയുന്നു.. ““കല്ലായില് മരളന്ന് നടന്ന ചങ്ങായി യാ.. ങ്ങ്ഹും..”” ഞാൻ പതിവ് ദുഷിപ്പ് പുറത്തിട്ടു.
ഇപ്പോ മനസിലായില്ലേ! അയാൾ
ഇത്ര സാധാരണക്കാരൻ വലിയ
നടനായല്ലോ എന്നാണ് സാധാരണ
എല്ലാവരും പറയുക – എന്നാൽ
എനിക്ക് ഇങ്ങനെ ചളി വാരി
രണ്ട്“ങ്ഹും..” ഇട്ടാൽ കിട്ടുന്ന
മനസുഖം.ഹാ… അപ്പോൾ ആ
തെരുവിലെ പുളിച്ച കൂതിമണം ….
നിസാർക്കാന്റെ തൂറാത്ത കൂതി
മണം എനിക്ക് കിട്ടും! അല്ലാതെ
അയാള് കല്ലായില് മരമളന്ന കാര്യം
പറഞ്ഞ് എന്നിക്കെന്ത് കാര്യം!?
താഴ്ത്തിക്കെട്ടി തളർത്തുകയാണ്
ലക്ഷ്യം. ആനിമൽ പ്ളാനറ്റ് കണ്ട്
ഇരിക്കുന്നവനെ കണ്ടാൽ വെറുതെ
“സായ്പ് ബെറ്തെ പല്ലിനെം
പാറ്റനെം പിടിച്ച് നടക്കും..അതാ പ്പോ
കാണ്ന്ന് … ങ്ങ്ഹും..” എന്ന് ദുഷിച്ച്
ഒളിഞ്ഞ് നോക്കും.
സത്യം പറഞ്ഞാൽ ഒരു മയിരും മനസിലായില്ല ചങ്ങായി