കൊളുക്കുമലയിലെ സൂര്യോദയം [Woodpecker] 462

ഞാൻ അത് ചിരിച്ചുതള്ളി… പെണ്ണിന് തണുപ്പടിച്ചപ്പോ വികാരം പോങ്ങുന്നുണ്ട്…. ഇവിടെ എനിക്ക് വരെ തോന്നുന്നുണ്ട് അപ്പൊ അവളുടെ കാര്യം പറയണോ….

“എട ഞാൻ ടെൻറ്റിൽ കാണും കുറച്ച് നേരം കിടക്കട്ടെ…. പോവാറാവുമ്പോ വിളിച്ചാമതി….!!” അതും പറഞ്ഞ് അർച്ചന എഴുന്നേറ്റു…

“ഓക്കേ…!!” ഞാൻ പറഞ്ഞു…

അർച്ചന പോയിക്കഴിഞ്ഞ് ഞാൻ ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു… എന്റെ നേരെ ചില ചെക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നുണ്ട്…. ഞാൻ ഇടക്ക് അത് നോക്കുമെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല….

അങ്ങനെയിരിക്കുമ്പോഴാണ് 4 മണി ആവാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോ അവിടത്തെ ഒരു സ്റ്റാഫ്‌ കൈകൊട്ടിക്കൊണ്ട് ട്രക്കിങ്ങിനു സമയമായെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വന്നത്…. അത് കേട്ടതും ഞാൻ എന്റെയും അച്ചുവിന്റെയും ഫോണുകൾ എടുത്ത് ചാർജർ ഊരി എഴുന്നേറ്റു….

അർച്ചനയെ വിളിക്കാൻ ടെൻറ്റിലേക്ക് നടക്കുന്ന നേരത്താണ് ദൂരെ മുകളിൽ ഒരു ചുള്ളൻ പയ്യനെ ഞാൻ നേർക്കുനേർ കണ്ടത്…. സത്യം പറയാല്ലോ കണ്ട ഒറ്റനോട്ടത്തിൽ ഞാൻ സ്റ്റക്ക് ആയി….

കിടിലൻ എന്ന് പറഞ്ഞാ കിക്കിടിലൻ ഒരു ചെക്കൻ…. ഒരു ട്രാക്ക് പാന്റ്സും വെള്ള ഹൂടീസും ഇട്ട് നെഞ്ച് വിരിച്ച് നിൽക്കുന്ന ഒരു handsome പയ്യൻ… പിന്നിലേക്ക് ഒതുക്കിവെച്ച നീളൻ മുടിയും ഹിന്ദി മോഡൽസിനെപ്പോലെ വളരെ ചെറിയ കുറ്റിരോമം മാത്രമുള്ള താടിയും സുന്ദരമായ മുഖവും കൊത്തിവെച്ചപോലെ ഉറപ്പുള്ള ശരീരവും…. എന്താ പറയാ ഞാൻ കുറച്ച് നേരം നോക്കിനിന്നുപോയി…

ഞാൻ നേരെ ടെന്റിലേക്ക് ഓടി അർച്ചനയെ വിളിച്ച് എണീപ്പിച്ചു…..

“എടി എടി എടി എണീക്ക്…. ഒരു കിടിലൻ ചെക്കൻ….!” അവളോട് പറയാനുള്ള ആവേശത്തിൽ ഞാനവളെ അടിക്കുകയായിരുന്നു…

“എവിടെ…??”

“ദേ പുറത്ത്… ഇങ്ങോട്ട് ഇറങ്ങി വാ നീ…!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

അർച്ചന ടെന്റിൽ നിന്നിറങ്ങി ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കി…. പക്ഷെ അവിടെ അയാളെ കണ്ടില്ല….

“എവിടെ…. ആ തമിഴൻ കിളവനാണോ…?? നീ നോക്കിക്കോ… നല്ല മാച്ചാ…!!” അവിടെ ഉണ്ടായിരുന്ന വയസൻ സെക്യൂരിറ്റിയെ കണ്ട് അർച്ചന എന്നോട് പറഞ്ഞു…

“ഹ.. പോടി… അതല്ല… നീ വന്നേ അവിടെ കാണും നമുക്ക് പോയിനോക്കാം… എന്തായാലും ട്രക്കിങ്ങിന് സമയമായി… വാ…!!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

“നിക്കടി പോത്തേ… ടെന്റ് അടച്ചില്ല….!!”

The Author

29 Comments

Add a Comment
  1. Bro കടൽക്ഷോഭം അടുത്ത Part എഴുതാമോ Please ഒത്തിരി നാളായി Waiting ആണ് ആ കഥയ്ക്ക്. Please അത് continue ചെയ്തുടെ. മറുപടി പ്രതീക്ഷിക്കുന്നു.

  2. പൊളി സാനം ?

  3. ✖‿✖•രാവണൻ ༒

    ??❤️❤️

  4. ഗുഡ്. കൊള്ളാം തുടരുക ?

  5. Good feel റൊമാറ്റിക്.. Nice story ❤️❤️❤️❤️?????എന്റെ തുടരൂ ????

  6. Like button കുത്തിപൊട്ടിക്കാൻ വല്ല വകുപ്പുമുണ്ടോ…
    ഇജ്ജാതി ഫീൽ
    Thank you Woodpecker

    1. ❤️❤️

  7. Underrated gem..കുറെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു..

  8. അടിപൊളി ??

  9. സേതുരാമന്‍

    പ്രിയപ്പെട്ട Woodpecker, കഥ അത്യുഗ്രന്‍ ആയിട്ടുണ്ട്‌. വളരെനല്ല അവതരണം, ഭാഷ, കമ്പി, അതിലേറെ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള ഒഴുക്കും. ഭാവുകങ്ങള്‍ സുഹൃത്തെ.

  10. നല്ല ഭംഗിയുള്ള ഒഴുക്കുള്ള എഴുത്ത് ???

  11. Kollam bro…..kidu

  12. നല്ല അവതരണം നിർത്തരുത് പിന്നെ aa കളികൂടി എഴുതണം

  13. One more part koodi ezhthan nookk. A rough sex or aa husband ulla avasarathil thanne oru Kali…..

  14. അടിപൊളി, അടുത്ത കഥയുമായി വേഗം വരണം, കാത്തിരിക്കും ?

  15. അസാധ്യ ഫീല്‍
    എന്നാ ഒഴുക്ക്

    1. ആട് തോമ

      സൂപ്പർ

  16. ഒന്നും പറയാനില്ല അടിപൊളി സ്റ്റോറി

  17. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച നോവലാണെന്ന് വായിച്ചപ്പോൾ തോന്നി. ആവർത്തന വിരസത ഒട്ടും ഇല്ലാതെ ആദ്യാവസാനം അസഭ്യമില്ലാത്ത കമ്പി സുഖം നില നിർത്തിയ കഥാകൃത്തിന് ഒരായിരം ആശംസകൾ. തുടർന്നും ഇതു പോലെയുള്ള കഥകളുമായി വരുന്നത് കാത്തിരിക്കുന്നു.

  18. Supper orthit 2 vattam ozuki kalanju

  19. കിടുക്കൻ ഫീൽ

    കുറെയേറെ കാലത്തിന് ശേഷം അടിച്ചു

  20. Kidillam Sanam ❤?

  21. Superb…..

    Good feel and realistic….

    1. Super ?? ?? ?

Leave a Reply

Your email address will not be published. Required fields are marked *