ഇനി ഞാൻ ഉൾപ്പെടുന്ന ഗോപേട്ടൻ്റെ കുടുംബത്തിലെ ഓരോരുത്തരെ കുറിച്ചുപറയാം. കുടുബത്തിലുള്ളവരെ കുറിച്ചുപറയാതെ എങ്ങിനെയാ അവിടെയുള്ളവരുടെ ജീവിതത്തെകുറിച്ച് പറയുന്നത്
ചുരുക്കി പറഞ്ഞാൽ …ഗോപൻ അബുദാബിയിൽ പെട്രോളിയം കമ്പനിയിൽ ജോലിചെയ്യുന്നു ആറുമാസം കൂടുമ്പോൾ അവധിക്ക് വരും. ഇനി സനൂപ് ഒപ്പം അവിടെത്തന്നെയാണ് . ഇനി അച്ഛൻ ‘അമ്മ പ്രായത്തിൻ്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും നല്ലരീതിയിൽപോകുന്നു . പിന്നെ ഈ വീട്ടിലെ അനിയത്തിപുത്രി സന്ധ്യ … വിവാഹം കഴിഞ്ഞു .ഭർത്താവ് സാഗർ ഹോട്ടൽ ബിസിനസ്സ് നടത്തി തരക്കേടില്ലാതെപോകുന്നു .സന്ധ്യക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്
ഗോപേട്ടന് 34 വയസ്സും , സനൂപിന് 30 ഉം , സന്ധ്യക്ക് 28 മാണ് പ്രായം പിന്നെ പറയാൻ വിട്ടുപോയ ഒരാളുണ്ട് ഈ വീട്ടിലെ വലിയ ഒരാൾ … വേറെ ആരുമല്ല എൻ്റെ ചിന്നൂട്ടി … എൻ്റെയും ഗോപൻ ചേട്ടൻ്റെയും മകൾ . ഇവരെല്ലാരെയും പറഞ്ഞിട്ട് എന്നെക്കുറിച്ചു പറയാതിരുന്നാൽ മോശമല്ലേ … ഞാൻ പ്രിയ… ഞാനും സന്ധ്യയും സമപ്രായക്കാരാണ്
വിവാഹം ഉറപ്പിക്കലും എല്ലാം കഴിഞ്ഞപ്പോൾ … പതിയെ പതിയെ ഞങ്ങളുടെ കുടുംബം വിവാഹ ചൂടിലേക്ക് കടന്നു … വിവാഹ ഒരുക്കങ്ങളും വീടിനുനിറംചാർത്തലും എല്ലാംകൊണ്ടും ഒരു ആഘോഷം …വിവാഹം എല്ലാംകൊണ്ടും ഒരു ആഘോഷമാണല്ലോ … കാലമായി കാണാത്തവരെയും എല്ലാവരെയും കാണാനുള്ള അവസരവും .
അനിയൻ്റെ വിവാഹത്തിനുവേണ്ടി ദിവസത്തെ ലീവും വാങ്ങി ഗോപൻചേട്ടൻ എത്തി .ഈ തവണ എല്ലാപ്രാവശ്യത്തെപോലെ എനിക്ക് ഒപ്പമിരിക്കാൻ സമയം കിട്ടിയില്ല തിരക്കാണല്ലോ ചേട്ടൻ … ഞാനും തിരക്കിലായിരുന്നു .വിവാഹത്തോടനുബന്ധിച്ചു ബ്യൂട്ടിപാർലറിൽ പോകലും അതിനനുസരിച്ചുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനുള്ള ഓട്ടപാച്ചിൽ … എല്ലാത്തിനുംകൂടി സനൂപിന് ഒരു ഏട്ടത്തിയല്ലേ ഉള്ളൂ … അതിനാൽത്തന്നെ അണിഞ്ഞൊരുങ്ങിയില്ലെങ്കിൽ അതിൻ്റെ ചീത്തപ്പേര് അവർക്കുതന്നെയല്ലേ
വിവാഹത്തിന് സുന്ദരിയായി അണിഞ്ഞൊരുങ്ങി കുറെ വായ്നോക്കികൾ നോക്കി ചോരകുടിക്കുന്നുണ്ട് …അതിനിടയിൽ ഉടുത്ത സാരിയുടെ മുന്താണി ഒന്നുമറിയാൽ എൻ്റെ പുക്കിൾച്ചുഴിയും ബ്ലൗസിലെ മുലകുടങ്ങളെ കാണാനും നോക്കിയിരിക്കുന്ന ചെറുപ്പക്കാരാണെക്കിൽ അവരുടെ പ്രായത്തിൻ്റെതായ പ്രശ്നമാണെന്ന് മനസിലാക്കാം … പക്ഷെ ഈ പ്രായമായ അമ്മാവന്മാരും അതിനായി ഇറങ്ങി പൊറപ്പെട്ടിരിക്കയാണ് … എന്താലേ ? പലരും അതെല്ലാം നല്ലരീതിയിൽ കണ്ടിട്ടുണ്ടെന്നും എനിക്കറിയാം … അതുകൊണ്ട് അവർക്ക് സായൂജ്യമടയുമെങ്കിൽ അങ്ങ് അടയട്ടെയെന്നേ …
വിവാഹവും പിന്നെ സദ്യയും എല്ലാം വളരെ നന്നായിരുന്നു എല്ലാംകൊണ്ടും കരുതിയപോലെ ചെറിയ കല്ലുകടിയൊന്നുമില്ലാതെതന്നെ നല്ലരീതിയിൽ നടന്നു
ഗോപേട്ടൻ വിവാഹത്തിനുവേണ്ടി വന്നതും പോയതെല്ലാം വളരെ വേഗത്തിലായി… പോയിട്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും നന്നായി ഗോപേട്ടനെ മിസ്സ് ചെയുന്നു .
Nice
സോറി അങ്ങിനെ മാറ്റാൻ തോന്നുന്നില്ല
Nice bro
Thank you
Welcome back rekha
താങ്ക്സ് ചിത്ര
ഞാൻ പുതിയ ആളാണ്…
നന്നായിട്ടുണ്ട്..
തുടരുമല്ലോ അല്ലേ..?
പഴയതാണെങ്കിലും ഞാൻ ഇപ്പോൾ പുതിയതുപോലെതന്നെയാണ്… എന്തുതന്നെആയാലും തുടരും
നന്നായിട്ടുണ്ട് ❤️
ഒരായിരം നന്ദി
Waiting
ബെൻസി… താങ്ക്സ്
‘കാണാമറയത്ത്’ എഴുതിയ രേഖ എന്ന പേര് വീണ്ടും കാണുമ്പോൾ ഒരു പ്രതീക്ഷ ഉണരുക സ്വാഭാവികം. മടിയും മടുപ്പും വിട്ട് വീണ്ടും എഴുതാൻ തുടങ്ങികപ്പാ ഈ കഥയിലൂടെ കൈകളുടെ മടുപ്പ് മാറി കിട്ടിട്ടുണ്ടാകും..
ഇനി മനസ്സിൽ എഴുതാൻ വേണ്ടി തുള്ളിക്കളിക്കുന്ന കുറേ ആശയങ്ങളുണ്ടല്ലൊ..അതിലോരോന്നുമായി ചങ്ങാത്തത്തിലായി അവരുടെ ഒപ്പം ഉണ്ടുറങ്ങി ആ ‘രഹസ്യങ്ങൾ’ ഒന്നൊന്നായി പരസ്യമാക്കണം മെല്ലെ മെല്ലെ.
ആ ജീരക മിട്ടായി കഥകൾ ഞങ്ങൾ ഒളിച്ചിരുന്നു തന്നെ തിന്നോളാം…
ഒരുപാട് നന്ദി… മടി അതൊന്നുമറികിട്ടാൻ എന്തുചെയ്യും ഒരു ഐഡിയയും കിട്ടുന്നില്ല, അതിനൊപ്പം കുറച്ചു തിരക്കും. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരായിരം നന്ദി. എല്ലാ രഹസ്യങ്ങളും പയ്യെ പയ്യെ നമുക്ക് വ്യകതമാക്കാം
രഹസ്യം ഒരു പാട് ഇഷ്ടം ആയിരുന്നു. അത്ആ ഒരു stand alone കഥ ആയിരുന്നു.ഒരു ഇഷ്ടം കൊണ്ട് ഈ കഥയും വായിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയാം
ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…
അടുത്തഭാഗം ഉടനെതന്നെ അപ്‌ലോഡ് ചെയ്യാം
Thank you