വിവാഹം കഴിഞ്ഞു ദിവസങ്ങൾ അതിനേക്കാളും വേഗത്തിൽ സഞ്ചരിക്കാൻതുടങ്ങി .പുതുമോടികൾ ഹണിമൂണും കഴിഞ്ഞു ബന്ധുക്കളുടെ വീടും കയറി ഇറങ്ങി തളർന്നപ്പോളാണ് ശിൽപയുടെ അച്ഛനും അമ്മയും പറയുന്നത് നമുക്കെല്ലാവർക്കുംകൂടി ഫാമിലി ട്രിപ്പ് പോയാലോ എന്ന് . ഗോപേട്ടൻ്റെ അമ്മയും അച്ഛനും വരാൻ സമ്മതിച്ചില്ല അതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്നുപറഞ്ഞു എല്ലാവരുംകൂടി … മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചു .
ഞാൻ അച്ഛനും അമ്മക്കുമൊപ്പം നിൽക്കാം എന്നുപറഞ്ഞപ്പോഴൊന്നും ഗോപേട്ടനുംപിന്നെ അച്ഛനും അമ്മയും സമ്മതിച്ചില്ല
അടുത്തുള്ള ഒരു വണ്ടിയും എടുത്തു ഞങ്ങൾ യാത്രയായി പ്രതീക്ഷിച്ചപോലെ ബോറിങ് ആയിരുന്നില്ല രീതിയിൽ ആട്ടും പാട്ടുമായി ഞങ്ങൾ അവിടെ എത്തിയതറിഞ്ഞില്ല
പുതുമോടികളായതിനാൽ സനൂപും ശിൽപയും അവരുടേതായാലോകത്തേക്ക് നടന്നപ്പോൾ … സാഗറും സന്ധ്യയും മകനെ എന്നെ ഏൽപ്പിച്ചു അവരും തണുപ്പിനെ സ്വീകരിക്കാൻ നടക്കുമ്പോൾ …
ഞാനും ആഗ്രഹിച്ചു ഗോപേട്ടനുംകൂടി ഉണ്ടായിരുന്നെങ്കിൽ . ഒറ്റക്ക് ഒരു കാഴ്ചക്കാരിയെപോലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വേദനിപ്പിച്ചു . എല്ലാം ഉണ്ടായിട്ട് ഒറ്റപെടുന്നപോലെ ചില സമയങ്ങളിൽ പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല … അത് മറ്റുള്ളവരിൽനിന്നും മറക്കാൻ കുറ്റ്യാകളുമായി ഞാൻ ചിരിച്ചു കളിച്ചിരുന്നു
മോള് രാത്രി ശരിക്കും ഉറങ്ങാത്തതിനാൽ ശിൽപയുടെ അമ്മയുടെ അടുത്തിരുന്നു ഒപ്പം സന്ധ്യയുടെ മകനും ഞാൻ വെറുതെ നടക്കുമ്പോൾ ചേച്ചി …
ശ്യാം :-ഞാനും കൂടി വരാം
എന്താണ് ശ്യാം വിളിച്ചത് ചേച്ചിയെന്നോ ?
അതല്ല … ഗോപേട്ടൻ്റെ ഭാര്യയാണലോ അപ്പോൾ ആ ബഹുമാനം
അതിൻ്റെ ആവശ്യമില്ല എന്നെ പ്രിയ എന്ന് വിളിച്ചാൽ മതി … പിന്നെ ഞാനാണ് ശ്യാമിനെ ചേട്ടാന്നു വിളിക്കേണ്ടത്
വേണ്ടായേ ഞാൻ പ്രിയാന്ന് വിളിക്കത്തെയുള്ളു
അങ്ങിനെ വഴിക്കുവാ
ഞങ്ങൾ അവിടെ നടക്കുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നുകൊണ്ടേയിരുന്നു അപ്പോഴാണ് അറിയുന്നത് എൻ്റെ വീടിനടുത്താണ് ശ്യാമിൻ്റെ തറവാടെന്നും ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ ശ്യാം എന്നെ കണ്ടിട്ടുണ്ടെന്നും …
അപ്പോൾ എന്നെ ചെറുപ്പത്തിൽ വായനോക്കിയിട്ടുണ്ടന്നു സാരം
അല്ലാതെപിന്നെ … നോക്കിയിട്ടുണ്ട് … കാണാൻ ഭംഗിയുള്ള പെണ്കുട്ടികളെക്കണ്ടാൽ നോക്കാതിരിക്കുമോ …നോക്കാതിരിക്കണമെങ്കിൽ കണ്ണുപൊട്ടനാകേണ്ടിവരും .
കാര്യം എന്നെ പുകഴ്ത്തി പറഞ്ഞതാണെക്കിലും എനിക്കിഷ്ടമായി .
പുകഴ്ത്തിയതല്ല സത്യം പറഞ്ഞതാണ്
Nice
സോറി അങ്ങിനെ മാറ്റാൻ തോന്നുന്നില്ല
Nice bro
Thank you
Welcome back rekha
താങ്ക്സ് ചിത്ര
ഞാൻ പുതിയ ആളാണ്…
നന്നായിട്ടുണ്ട്..
തുടരുമല്ലോ അല്ലേ..?
പഴയതാണെങ്കിലും ഞാൻ ഇപ്പോൾ പുതിയതുപോലെതന്നെയാണ്… എന്തുതന്നെആയാലും തുടരും
നന്നായിട്ടുണ്ട് ❤️
ഒരായിരം നന്ദി
Waiting
ബെൻസി… താങ്ക്സ്
‘കാണാമറയത്ത്’ എഴുതിയ രേഖ എന്ന പേര് വീണ്ടും കാണുമ്പോൾ ഒരു പ്രതീക്ഷ ഉണരുക സ്വാഭാവികം. മടിയും മടുപ്പും വിട്ട് വീണ്ടും എഴുതാൻ തുടങ്ങികപ്പാ ഈ കഥയിലൂടെ കൈകളുടെ മടുപ്പ് മാറി കിട്ടിട്ടുണ്ടാകും..
ഇനി മനസ്സിൽ എഴുതാൻ വേണ്ടി തുള്ളിക്കളിക്കുന്ന കുറേ ആശയങ്ങളുണ്ടല്ലൊ..അതിലോരോന്നുമായി ചങ്ങാത്തത്തിലായി അവരുടെ ഒപ്പം ഉണ്ടുറങ്ങി ആ ‘രഹസ്യങ്ങൾ’ ഒന്നൊന്നായി പരസ്യമാക്കണം മെല്ലെ മെല്ലെ.
ആ ജീരക മിട്ടായി കഥകൾ ഞങ്ങൾ ഒളിച്ചിരുന്നു തന്നെ തിന്നോളാം…
ഒരുപാട് നന്ദി… മടി അതൊന്നുമറികിട്ടാൻ എന്തുചെയ്യും ഒരു ഐഡിയയും കിട്ടുന്നില്ല, അതിനൊപ്പം കുറച്ചു തിരക്കും. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരായിരം നന്ദി. എല്ലാ രഹസ്യങ്ങളും പയ്യെ പയ്യെ നമുക്ക് വ്യകതമാക്കാം
രഹസ്യം ഒരു പാട് ഇഷ്ടം ആയിരുന്നു. അത്ആ ഒരു stand alone കഥ ആയിരുന്നു.ഒരു ഇഷ്ടം കൊണ്ട് ഈ കഥയും വായിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയാം
ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…
അടുത്തഭാഗം ഉടനെതന്നെ അപ്‌ലോഡ് ചെയ്യാം
Thank you