ഞാൻ ഉച്ചയുറക്കത്തിന് മുകളിൽപോയി കിടന്നപ്പോൾ ഉറക്കം കിട്ടാത്തതിനാൽ ഞാൻ താഴേക്കിറങ്ങി
ഞാൻ നോക്കുമ്പോൾ ടെലിവിഷൻ ഓണാക്കികിടക്കുന്നു . ഈ ശില്പ എവിടെപ്പോയി ? ഞാൻ നോക്കുമ്പോൾ അവൾ പിന്നിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്
അതിന് സാഗറേട്ടാ എനിക്ക് പേടിയാണ് … ഇപ്പോ വേണ്ട പിന്നീട് ആകാം
പറ്റില്ല എന്നുപറഞ്ഞുകൊണ്ട് അവൾ ഫോൺകട്ട് ചെയ്തു.
ആരെങ്കിലും ഉണ്ടേയെന്നു ചുറ്റുഭാഗം നോക്കുമ്പോൾ ഞാൻ അവൾ കാണാതെ അവിടെനിന്നും മാറി
എന്താണ് അവൾ പറ്റില്ലെന്ന് പറഞ്ഞത് … അതിനെകുറിച്ചായിരുന്നു എൻ്റെ മനസ്സുനിറയെ.
പതിവില്ലാതെ സാഗറും സന്ധ്യയും വീട്ടിൽവന്നപ്പോൾമുതൽ ശിൽപയുടെ മുഖത്തെ പേടിയോടുള്ള നിൽപ്പും എനിക്ക് എന്തോ പ്രശ്‌നംപോലെ തോന്നി
രാത്രിവരെ സാധാരണപോലെതന്നെ ആയിരുന്നു കാര്യങ്ങൾ … ഞാൻ എനിക്ക് തോന്നിയതാകും എന്ന് സ്വയം മനസ്സിനെ ചിന്തിപ്പിച്ചു എന്നിരുന്നാലും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ശിൽപയുടെ റൂമിലേക്കാണ് .അർദ്ധരാത്രിയായപ്പോൾ ആരോ അടക്കം പറയുന്നതുപോലെ എനിക്ക് തോന്നി ഇരുട്ടായതിനാൽ എന്നെ അവർക്ക് കാണില്ലെങ്കിലും സാഗറും ശില്പയുമാണെന്ന് എനിക്ക് മനസ്സിലായി , സാഗർ എന്തോ പറഞ്ഞുകൊണ്ട് അവിടെനിന്നുംപോയി
അവൻ പോയതിനുശേഷം അവൾ ചുറ്റുഭാഗം നോക്കികൊണ്ട് അവൾ ചുരിദാറിൻ്റെ ഷാളുകൊണ്ടു മുഖം തുടക്കുന്നുണ്ട് .അവളുടെ പ്രവൃത്തിയിൽ മനസ്സിലാകുന്നുണ്ട് അവൾക്ക് ഭയങ്കരമായ പേടിയുണ്ടെന്ന് …പിന്നെ അവളും അവൻ പോയ വഴിയിലേക്ക് പോകുന്നുണ്ട്
പിന്നെ എന്താണെന്നറിയാനുള്ള അല്ലെങ്കിൽ എൻ്റെ ഉള്ളിലെ സിബിഐ ഉണർന്നപ്പോൾ രാത്രിയാണെക്കിലും അവരെ പിന്തുടരാൻ ഞാനും തയ്യാറായി. എന്തിനയാലും അവൾ പോകുന്നത് എന്തിനാകുമെന്ന തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഉള്ളതിനാൽ ഞാൻ പിന്തുടരാൻ തീരുമാനിച്ചത്
ഞാൻ അതിനുമുമ്പ് അവളുടെ റൂമിൻറെ വാതിൽ തുറക്കാൻ നോക്കി … അപ്പോൾ ഡോർ ലോക്ടാണ് … കള്ളി പെട്ടെന്നാരും വന്നു നോക്കാതിരിക്കാൻ ഓരോ ബുദ്ധികൾ
ഞാൻ അകത്തെല്ലായിടത്തും അവരെനോക്കി എവിടയും കാണാനില്ല …മുകളിലേക്കുള്ള വാതിൽ ഉള്ളില്നിന്നും അടച്ചതിനാൽ എന്തായാലും അവർ അവിടേക്ക് പോയിട്ടില്ലെന്ന് മനസ്സിലായി ഇനിയിപ്പോ എവിടെയാണ് ഔട്ട്ഹൗസും ലോക്ടാണ് പിന്നെ എവിടെ ?
Nice
സോറി അങ്ങിനെ മാറ്റാൻ തോന്നുന്നില്ല
Nice bro
Thank you
Welcome back rekha
താങ്ക്സ് ചിത്ര
ഞാൻ പുതിയ ആളാണ്…
നന്നായിട്ടുണ്ട്..
തുടരുമല്ലോ അല്ലേ..?
പഴയതാണെങ്കിലും ഞാൻ ഇപ്പോൾ പുതിയതുപോലെതന്നെയാണ്… എന്തുതന്നെആയാലും തുടരും
നന്നായിട്ടുണ്ട്![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഒരായിരം നന്ദി
Waiting
ബെൻസി… താങ്ക്സ്
‘കാണാമറയത്ത്’ എഴുതിയ രേഖ എന്ന പേര് വീണ്ടും കാണുമ്പോൾ ഒരു പ്രതീക്ഷ ഉണരുക സ്വാഭാവികം. മടിയും മടുപ്പും വിട്ട് വീണ്ടും എഴുതാൻ തുടങ്ങികപ്പാ ഈ കഥയിലൂടെ കൈകളുടെ മടുപ്പ് മാറി കിട്ടിട്ടുണ്ടാകും..
ഇനി മനസ്സിൽ എഴുതാൻ വേണ്ടി തുള്ളിക്കളിക്കുന്ന കുറേ ആശയങ്ങളുണ്ടല്ലൊ..അതിലോരോന്നുമായി ചങ്ങാത്തത്തിലായി അവരുടെ ഒപ്പം ഉണ്ടുറങ്ങി ആ ‘രഹസ്യങ്ങൾ’ ഒന്നൊന്നായി പരസ്യമാക്കണം മെല്ലെ മെല്ലെ.
ആ ജീരക മിട്ടായി കഥകൾ ഞങ്ങൾ ഒളിച്ചിരുന്നു തന്നെ തിന്നോളാം…
ഒരുപാട് നന്ദി… മടി അതൊന്നുമറികിട്ടാൻ എന്തുചെയ്യും ഒരു ഐഡിയയും കിട്ടുന്നില്ല, അതിനൊപ്പം കുറച്ചു തിരക്കും. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരായിരം നന്ദി. എല്ലാ രഹസ്യങ്ങളും പയ്യെ പയ്യെ നമുക്ക് വ്യകതമാക്കാം
രഹസ്യം ഒരു പാട് ഇഷ്ടം ആയിരുന്നു. അത്ആ ഒരു stand alone കഥ ആയിരുന്നു.ഒരു ഇഷ്ടം കൊണ്ട് ഈ കഥയും വായിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയാം
ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…
അടുത്തഭാഗം ഉടനെതന്നെ അപ്‌ലോഡ് ചെയ്യാം
Thank you