കൂട് 2 [Rekha] 111

എന്തുണ്ടാകാൻ … ഒന്നും നടക്കില്ല …കൂടിയാൽ എന്നെ വീട്ടിൽ കയറ്റില്ല അതിനപ്പുറം ഒന്നും നടക്കാൻ പോകുന്നില്ല …പിന്നെ നീയാരോടും ഇതുപറയാനും പോകുന്നില്ല

അതെന്ന

ഈ കണ്ടതൊന്നും നിനക്കും ഇഷ്ടപെടാത്തതൊന്നുമല്ല… അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ ?

അത് ശരിയാ

മോളെ ഉറങ്ങാൻ നോക്കിക്കോ … സമയം അത്യാവശ്യമായി എനിക്കും നാളെ ഓഫീസുണ്ട്

ഞാനും പറയാനിരിക്കയാർന്നു

ഞാൻ കിടന്നുറങ്ങി രാവിലെ ഞാൻ എണീറ്റുവന്നപ്പോൾ ,ഇന്നലെ വിഷമിച്ചു കിടന്നിരുന്ന പെണ്ണല്ല ഇന്നു … അവളെ നല്ല ആക്ടിവായിട്ടാണ് കാണുന്നത് സന്ധ്യയ്ക്കു തലവേദനയുള്ളതിനാൽ എണീറ്റിട്ടില്ല. പോരാത്തതിന് സാഗറിന് നേരത്തെപോണം എന്നുപറഞ്ഞുകൊണ്ട്, സാഗറിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നതും അവനെ ഭക്ഷണം കൊടുക്കുന്നതെല്ലാം കാണേണ്ട കാഴച്ചയായിരുന്നു ,ഒരു ഭാര്യയുടെ ഉത്തരവാദിത്വം സ്വയം അവൾ ഏറ്റെടുത്തപോലെ , അല്ലെങ്കിലും അവൾ രണ്ടു ദിവസമായിട്ടു അതുതന്നെയല്ലേ ചെയ്യുന്നത്

രാത്രി സാഗർ വന്നു അപ്പോൾ സന്ധ്യയെക്കാൾ സന്തോഷം ശില്പക്കായിരുന്നു . ആ സന്തോഷം കണ്ടപ്പോൾ അവൾ എങ്ങിനെയാണ് ഇത്രയുംനേരം പിടിച്ചുനിന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല .കുറച്ചു കഴിഞ്ഞു ചെറിയ സന്തോഷത്തിനുള്ള വകുപ്പ് എനിക്കുമുണ്ടായി എന്താണെന്നോ ശ്യാമും അവിടെയെത്തി . ശ്യാം സംസാരിക്കുമ്പോൾ പലപ്പോഴും ആരും കാണാതെ എന്നെ നോക്കിയിരിക്കും ഒരു കള്ള കാമുകനെപോലെ , പതിവില്ലാതെ അങ്ങോട്ടും ഇങ്ങോട്ടുംപോകുമ്പോൾ ആരും കാണാതെ എൻ്റെ ശരീരത്തിൽ തട്ടും . ഭാക്കിഎല്ലാവരുടെയും മുമ്പിൽ തനി പകൽമാന്യൻ

കുറച്ചുകഴിഞ്ഞു എൻ്റെ ഫോൺ റിങ് ചെയുന്നതുകേട്ടുഞാൻ നോക്കുമ്പോൾ കാണുന്നത് ശ്യാം എന്നെ വിളിക്കുന്നതാണ് .

പ്രിയ എന്തുണ്ട് സുഖമല്ലേ

അതെ …

എന്താണ് മോൻ്റെ ഉദ്ദേശം …

എന്തായാലും നല്ല ഉദ്ദേശമല്ല

അതെനിക്ക് ആ നോട്ടത്തിൽത്തന്നെ മനസ്സിലായി

മനസ്സിലാക്കി കളഞ്ഞല്ലേ മിടുക്കി … അപ്പോൾ എളുപ്പമാണ്

എന്തെ എളുപ്പം

നീ രാത്രിയിൽ വാതിലടക്കേണ്ട … ഞാൻ വരും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് .

മോനെ ആ വേല മനസ്സിൽ വെച്ചാൽമതി

അതല്ലെടി കുറച്ചു സീരിയസ് ആണ് പറയാതെപറ്റില്ല

ആ നോക്കാം

പിന്നെ അവിടെ ഗോപേട്ടൻ്റെ അച്ഛനും സാഗറും ശ്യാമും നല്ല വെള്ളമടിയായി ,അച്ഛൻ കിടക്കാൻ പോയിട്ടുപോലും ശ്യാം വേണ്ടന്നുപറഞ്ഞിട്ടും അവനെ കുടിപ്പിക്കുന്നതിൽ സാഗറിന് പ്രത്യക താല്പര്യംപോലെ എനിക്ക് തോന്നി .അതുകണ്ടുകൊണ്ടു ശിൽപക്ക് സഹിക്കുന്നില്ല . അവൾ അവിടെനിന്നുംമാറി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ കാണാതെ ഞാൻ പിന്നിൽനിന്നു .അതിൽനിന്നും എനിക്ക് മനസ്സിലായി പ്ലാനിംഗ് ആണെന്ന്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

18 Comments

Add a Comment
  1. Enikk oru theme parayanund

  2. Dear Rekha oru revenge femadom story ezuthamo pls

  3. വായന പ്രേമി

    തീം നല്ലതാണ്. അവസാനത്തെ ആ ട്വിസ്റ്റ് വായിച്ചു വന്നപ്പോൾ ഈ part തീരരുതെന്ന് കൊതിച്ചു പൊയ്. നല്ല രസമായിരുന്നു ആ ഭാഗങ്ങൾ.

    പിന്നേ സ്വയം ഒരു ടൈം ലിമിറ്റ് സെറ്റ് ചെയ്തിട്ട് ആദ്യത്തെ കുറച്ച് pages എഴുതി തീർക്കാൻ ശ്രമിച്ചത്‌ പോലെ തോന്നുന്നു. എത്ര capability ഉള്ള എഴുത്തുകാരിയാണ് നിങ്ങൾ, കുറച്ച് മനസ്സിരുത്തി എഴുതിയാല്‍ ഇതിനേക്കാള്‍ അടിപൊളി ആകുമെന്നതിൽ സംശയമില്ല.
    Next part ഇതിനേക്കാള്‍ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. സ്നേഹത്തോടെ ഒരു വായനക്കാരൻ.

    1. താങ്ക്സ്… വരും എത്രത്തോളം ഇഷ്ടപെടും എന്നറിയില്ല നോക്കാം…

  4. പേരിനു വേണ്ടി എന്തോ കാട്ടിക്കൂട്ടിയത് പോലെ തോന്നി. തുറന്നു പറയുന്നത് കൊണ്ട് ദേഷ്യം തോന്നരുത്…

    1. രേഖയിൽ നിന്നും ഇതൊന്നും അല്ല ഞാൻ പ്രതീക്ഷിച്ചത്

      1. പ്രതീക്ഷ നിറവേറ്റത്തതിന് സോറി… തിരിച്ചുവരും നല്ലരീതിയിൽ തന്നെ

  5. ഹായ് അഖിൽ

    നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും…

    ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ

    ഒരായിരം സോറി… ഒപ്പം ഒരായിരം നന്ദി

    1. രേഖ കാണാമറയത്ത്‌ എഴുതി കൂടെ, ജോയ് ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല…..

      1. ശ്രമിക്കാം എന്നെ എനിക്ക് പറയാനാകൂ

  6. Bad story… എന്ത് സൂപ്പർ ആയിരുന്നു കലാലയത്തിലേക്കുള്ള എന്റെ മടക്ക യാത്ര… അതിന്റെ തുടർഭഗതിനായി ഒരുപാട് നാൾ പുറകെ നടന്നതാ ഞാൻ പല
    പേരിൽ കമന്റ്‌ ചെയ്തു…..നിങ്ങൾ എഴുത്തുക്കാർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാവും… പക്ഷെ വായിക്കുന്നവന്റെ അവസ്ഥ ക്കൂടി ഒന്ന് മനസിലാക്കണം അവരെ വെറും പൊട്ടൻമാർ ആകരുത്

    1. ഹായ് അഖിൽ

      നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും…

      ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ

      ഒരായിരം സോറി… ഒപ്പം ഒരായിരം നന്ദി

      1. എന്തിനധികം പറയുന്നു ഈ സൈറ്റിൽ പോലും വരാതെ ഒഴിഞ്ഞു നിൽക്കുന്നത് എന്റെ പല പഴയ കഥകളും എഴുതീർക്കാൻ പറ്റാത്തത്തിനാലുള്ള വിഷമംകൊണ്ടുകൂടിയാണ്… ഒരുപക്ഷെ അത് പറഞ്ഞാൽ പലർക്കും മനസ്സിലാകില്ല സാഹചര്യം, മാനസിക പ്രശ്നങ്ങൾ സമയം ഒപ്പം ഈ മടിയും എല്ലാംകൊണ്ടും പറ്റുന്നില്ലെന്നേ… സോറി ബുദ്ധിമുട്ടിച്ചതിന്

    1. ഞാൻ എഴുതിതീർക്കും… അപ്പോഴും കൂടെയുണ്ടാകണം

      1. Theeruchaayum… Mayamohitham enikkishtappetta kadhayane

  7. Twist aanallo…
    Good going…
    Eagerly Waiting for next part….

    1. ചുടുകാറ്റിൽ മഴ പെയ്തപോലെ…. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *