നടക്കാൻപോലും ആവതില്ലാത്തപോലെയാണ് ശ്യാം നടന്നിരുന്നത് , എന്നിട്ടും മുകളിലെ റൂമിലാണ് അവൻ കിടന്നിരുന്നത്
രാത്രി കുറച്ചു കഴിഞ്ഞു ശില്പ പതിവുപോലെ അവരുടെ റൂമിലേക്ക് പോകുമ്പോൾ ഞാൻ കുറച്ചുനേരം ശ്യാമിനെ കാത്തിരുന്നു കുറെ നേരമായിട്ടും അവനെ കാണാത്തതിനാൽ ഞാൻ മുറിയിലേക്ക് പോയി ,ഇരുട്ടായതിനാൽ ഞാൻ ചാരിയ വാതിൽ ശബ്ദമില്ലാതെ തുറന്നു
റൂമിനുള്ളിലും പിന്നെ വാഷ്റൂമിലും അവനെ തിരിഞ്ഞൂ ,ഞാൻ കരുതിയിരുന്നത് അവൻ എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാകും എന്നാണ് പക്ഷെ അവനെ അവിടെയൊന്നും കാണാനില്ല .ഒരുപക്ഷെ ശിൽപയുടെ റൂമിൽ ഉണ്ടാകുമോ ? ഞാൻ അതിനാൽ അവളുടെ റൂമിൻ്റെ വാതിൽ ഞാൻ ഒന്ന് തുറക്കാൻ നോക്കി പതിവുപോലെ ലോക്കാണ് .അത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
വരാൻ നോക്കിയപ്പോളാണ് അവളുടെ വാതിലിനടിയിലായി ഒരു പേപ്പർ തള്ളിവെച്ചപ്പോലെ ഞാൻ അതെടുത്തു ,വേറെരാൾക്കു എഴുതിയത് വായിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും ഞാൻ വായിച്ചു
എൻ്റെ ശില്പമോൾക്ക്
കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് ,പക്ഷെ ഏട്ടന് ഇപ്പോൾ പറയാൻ കഴിയുന്നില്ല നിന്നോടും അച്ഛനോടും യാത്രചോദിക്കാതെ ഞാൻ ഒരിടംവരെ പോകുകയാണ് അത് നീയൊന്നും അമ്മയെയും മനസ്സിലാക്കണം ഞാൻ വരുന്നവരെ അവരുടെ കാര്യം നീ നോക്കണം ഇനി കാണുമ്പോൾ എല്ലാം പറഞ്ഞുതരാം …
എന്തുപറ്റി പെട്ടന്നവന് … എനിക്ക് ഒരു കിട്ടുന്നില്ല … ഞാൻ എൻ്റെ റൂമിലേക്ക് വന്നപ്പോൾ ഞാൻ പോകുമ്പോൾ ശ്രദ്ധിക്കാത്തതാണെന്നു തോന്നുന്നു അവിടെയും ഇരിപ്പുണ്ടായിരുന്നു ഒരു ലെറ്റർ … അതിലും പറയാതെ പറഞ്ഞിരിക്കുന്നു പ്രിയക്ക് എന്നുമാത്രമാണ് വെച്ചിരിക്കുന്നത് … ഒരുപാട് കാര്യങ്ങൾ അവന് പറയാനുണ്ട് പക്ഷെ പറയാൻ പറ്റിയില്ല എന്താകും അതെല്ലാം ?
വിഷമം ഉണ്ടെങ്കിലും ചിലപ്പോൾ അവൻ സാഗറും ശിൽപയും തമ്മിൽനടത്തുന്നിടത്തുണ്ടാകുമോ ? പോയി നോക്കാം എന്ന് കരുതി ഞാൻ അവിടെ ചെന്നുനോക്കുമ്പോൾ രണ്ടുപേരെയും അവിടെ കാണാനില്ല … ഇനി അവർ ചെയ്യുന്നത് ശ്യാം കണ്ടിട്ടുണ്ടാകുമോ ? അതിനാൽ അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ?
പെട്ടെന്ന് എൻ്റെ ഷോൾഡറിൽ കൈപതിഞ്ഞു ഞാൻ ഒച്ചവെക്കാൻ നോക്കുമ്പോളേക്കും അയാൾ എൻ്റെ വായപൊത്തിപിടിച്ചു
ഒച്ചവെക്കാൻ നിൽക്കേണ്ട ആരും ഇവിടേക്ക് വരാൻ പോകുന്നില്ല
Enikk oru theme parayanund
Dear Rekha oru revenge femadom story ezuthamo pls
തീം നല്ലതാണ്. അവസാനത്തെ ആ ട്വിസ്റ്റ് വായിച്ചു വന്നപ്പോൾ ഈ part തീരരുതെന്ന് കൊതിച്ചു പൊയ്. നല്ല രസമായിരുന്നു ആ ഭാഗങ്ങൾ.
പിന്നേ സ്വയം ഒരു ടൈം ലിമിറ്റ് സെറ്റ് ചെയ്തിട്ട് ആദ്യത്തെ കുറച്ച് pages എഴുതി തീർക്കാൻ ശ്രമിച്ചത് പോലെ തോന്നുന്നു. എത്ര capability ഉള്ള എഴുത്തുകാരിയാണ് നിങ്ങൾ, കുറച്ച് മനസ്സിരുത്തി എഴുതിയാല്‍ ഇതിനേക്കാള്‍ അടിപൊളി ആകുമെന്നതിൽ സംശയമില്ല.
Next part ഇതിനേക്കാള്‍ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. സ്നേഹത്തോടെ ഒരു വായനക്കാരൻ.
താങ്ക്സ്… വരും എത്രത്തോളം ഇഷ്ടപെടും എന്നറിയില്ല നോക്കാം…
പേരിനു വേണ്ടി എന്തോ കാട്ടിക്കൂട്ടിയത് പോലെ തോന്നി. തുറന്നു പറയുന്നത് കൊണ്ട് ദേഷ്യം തോന്നരുത്…
രേഖയിൽ നിന്നും ഇതൊന്നും അല്ല ഞാൻ പ്രതീക്ഷിച്ചത്
പ്രതീക്ഷ നിറവേറ്റത്തതിന് സോറി… തിരിച്ചുവരും നല്ലരീതിയിൽ തന്നെ
ഹായ് അഖിൽ
നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും…
ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ
ഒരായിരം സോറി… ഒപ്പം ഒരായിരം നന്ദി
രേഖ കാണാമറയത്ത് എഴുതി കൂടെ, ജോയ് ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല…..
ശ്രമിക്കാം എന്നെ എനിക്ക് പറയാനാകൂ
Bad story… എന്ത് സൂപ്പർ ആയിരുന്നു കലാലയത്തിലേക്കുള്ള എന്റെ മടക്ക യാത്ര… അതിന്റെ തുടർഭഗതിനായി ഒരുപാട് നാൾ പുറകെ നടന്നതാ ഞാൻ പല
പേരിൽ കമന്റ് ചെയ്തു…..നിങ്ങൾ എഴുത്തുക്കാർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാവും… പക്ഷെ വായിക്കുന്നവന്റെ അവസ്ഥ ക്കൂടി ഒന്ന് മനസിലാക്കണം അവരെ വെറും പൊട്ടൻമാർ ആകരുത്
ഹായ് അഖിൽ
നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും…
ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ
ഒരായിരം സോറി… ഒപ്പം ഒരായിരം നന്ദി
എന്തിനധികം പറയുന്നു ഈ സൈറ്റിൽ പോലും വരാതെ ഒഴിഞ്ഞു നിൽക്കുന്നത് എന്റെ പല പഴയ കഥകളും എഴുതീർക്കാൻ പറ്റാത്തത്തിനാലുള്ള വിഷമംകൊണ്ടുകൂടിയാണ്… ഒരുപക്ഷെ അത് പറഞ്ഞാൽ പലർക്കും മനസ്സിലാകില്ല സാഹചര്യം, മാനസിക പ്രശ്നങ്ങൾ സമയം ഒപ്പം ഈ മടിയും എല്ലാംകൊണ്ടും പറ്റുന്നില്ലെന്നേ… സോറി ബുദ്ധിമുട്ടിച്ചതിന്
Nannayittundu ?
ഞാൻ എഴുതിതീർക്കും… അപ്പോഴും കൂടെയുണ്ടാകണം
Theeruchaayum… Mayamohitham enikkishtappetta kadhayane
Twist aanallo…
Good going…
Eagerly Waiting for next part….
ചുടുകാറ്റിൽ മഴ പെയ്തപോലെ…. താങ്ക്സ്