സൂപ്പർ ഹിറ്റ് ചുവപ്പൻ ടീച്ചറാന്റി, ബിഗ് സമൂസ, ആദിയുടെ കൂതി…. തുടങ്ങിയ ബ്ലോക്ക് ബ്ളസ്റ്ററുകൾക്ക് ശേഷം മദോൻ മത്തെ ന്റെ പുതിയ…………
കൂതിയുടെ ആധിയിലുള്ള ഇൻസ്പെക്ഷൻ……….💥💥💥
അങ്ങനെ മൂന്നാളും കൂടി ഒരുമിച്ച് മിശിഹായെ കാണാൻ അത്താണിയിൽ നിന്ന് രാത്രി പത്ത് പത്തിന്റെ ബസിൽ കയറി…. ….
” ഞാനെന്തായാലും ഇനിയൊരു ചായ കുടിച്ചിട്ടേ ള്ളൂ. വണ്ടി കേറിയാ നാളെയെ എന്തേങ്കിലും കഴിപ്പും കുടിപ്പും നടക്കു ” നഗരമൂലയിലെ ബസ് സ്റ്റാന്റിലിറങ്ങി അടുത്തുള്ള റയിൽവേ സ്റ്റേഷനിൽ വണ്ടി പിടിയ്ക്കാൻ പായുന്നതിനിടയിൽ പാതിരാത്രികൾക്ക് ജീവൻ നൽകുന്ന ചായക്കടകൾക്ക് മുന്നിൽ സിബി ബ്രേക്കിട്ടുനിന്നു .
“ശെ…. മെെ … നേരത്തെത്തണേ ടാ അവിടെ; ല്ലെങ്കി കേറാമ്പറ്റൂല്ല” അജു പതിവുപോലെ വെപ്രാളപ്പെട്ടു.
“ഓ.. ഒരു കട്ടൻ കുടിച്ചിട്ടുള്ള പോക്കൊക്കെ മതി.. ബാടാ..” സിബിയുടെ തോളിൽ ഞാന്ന് ഞാനും പെട്ടന്നാ പാതിരാത്രി പെട്ടിക്കട തിരക്കിനിടയിലേക്ക് തിരിഞ്ഞു നിന്നു .
“മൂന്ന് കട്ടൻ….” കടയിലേക്ക് മൂന്നെന്ന ആംഗ്യം കാട്ടി പതിവ് അഹങ്കാരച്ചുവയോടെ തല വെട്ടിച്ച് തിരിഞ്ഞ് നിന്ന് പരിസരം വീക്ഷിയ്ക്കുന്ന സിബിയുടെ ഇളക്കങ്ങൾക്കൊപ്പം ഞാനും ചേർന്നു.
ഓട്ടോകൾ നിര ചേർന്ന് കിടക്കുന്നതിനിടയിലൂടെ ആളുകൾ സ്റ്റാൻഡിലേക്കും റെയിൽവേയിലേക്കും വച്ച് പിടിയ്ക്കുന്നത് നോക്കി നിൽക്കുമ്പോൾ കട്ടൻറെഡിയായി.
“മൂന്നാള് ചേർന്നാ മൂഞ്ചുമെന്നാ…” അജു കടയിലെ ലോട്ടറികളിൽ നോക്കി വാ പൊളിച്ചു മൊഴിഞ്ഞു കൊണ്ട് ചായ വലിച്ച് കുടിച്ചു .
