കൂതിയുടെ ആധിയിലുള്ള ഇൻസ്പെക്ക്ഷൻ [മദോൻ മത്തൻ] 354

” ദൊരു വെറൈറ്റി സാനാ ട്ടോ ടാ” കട്ടൻ ചായയോടൊപ്പം പുകച്ചു കയറ്റുന്ന കട്ടൻ സിഗററ്റു പുക മുകളിലേക്ക് നീട്ടിയൂതിക്കൊണ്ട് സിബിയുടെ കഴുകൻ കണ്ണുകൾ ചേച്ചിയുടെ പിന്നാമ്പുറം ഉച്ചി മുതൽ താഴോട്ടളന്നു കൊണ്ടിരുന്നു..

” അതെന്താ, ഇതിന് പൈസ കൊടുക്കണ്ടേ” അജി തന്റെ പൊട്ടൻ ചിരിയോടെ താളമിട്ട് സിബിയെ നോക്കി.

” അതല്ല മൈ….. സാധാരണ ഇവളുമാര് ഫുൾ മേയ്ക്കപ്പും ഇട്ട് ഒരു നാടകച്ചിരിയും ഫിറ്റ് ചെയ്താ വരാ” സിബി തന്റെ പരിചയ സമ്പന്നത വിളമ്പി.

“അയ്ന് ഇതും കണ്ണൊക്കെ എഴ്തി ണ്ടല്ലോ”

” ടാ…. അത് നമ്മുടെ അമ്മയൊക്കെ എഴുതുന്ന പോലെയല്ലേ ളളു.. മാത്രവല്ല ചുണ്ടത്തും കവിളത്തു മൊന്നും പെയ്ന്റടി ഒട്ടുമില്ല” സിബി ചേച്ചിക്ക് ഫുൾ എ പ്ളസിട്ടു.

“ആ.. അത് ശരിയാ,വെടിയാണെന്ന് പറഞാലെ അറിയു… അല്ലെങ്കി ഏതോ തറവാട്ടിലെ കൊച്ചമ്മ ബാഗും തൂക്കി വണ്ടി കേറാൻ പോണ പോലുണ്ട്” അജി വലിയ പണ്ഡിതനായി ശരിവെച്ചു.

“അത് മാത്രല്ല.. നല്ല ഡിമാന്റുണ്ടാവും കക്ഷിക്ക്. അതാ ഒന്ന് പുരികം വളച്ച് നോക്കീട്ട് മാത്രം പോയത് .സാധാരണ അവര് ചന്തേലെ മാതിരി പേശിപ്പേശി ചുറ്റിപ്പറ്റി ഇളിച്ച് നിക്കും ” സിബി വെടിവെപ്പ് ശാസ്ത്രത്തിലുള്ള തന്റെ അഗാധ ജ്ഞാനം വെളിപ്പെടുത്തി കട്ടനും പൊകയുമായി നിൽക്കുമ്പോൾ ഞാൻ രണ്ടാളുടെയും വായിൽ മാറി മാറി നോക്കി ഒരു കൊച്ചു കുഞ്ഞായി മാറി.

” ഡിമാന്റുള്ള കക്ഷിയെന്തിനാ ഇങ്ങനെ തെണ്ടി നടക്കുന്നേ… ഒന്ന് ഫോണില് കൈ വലിച്ചാൽ വരില്ലേ വാൽമാക്രി കണക്ക് ഇഷ്ടം പോലെ… അല്ലെങ്കിത്തനെ നക്ഷത്ര വെടികളെയൊക്കെ വന്ന് കൂട്ടിക്കൊണ്ട് പോവൂല്ലേ” അജു തന്റെ പൊതു വിജ്‌ഞാനം എടുത്തു വീശി.

Leave a Reply

Your email address will not be published. Required fields are marked *