” എന്നാ വാടാ മുട്ടാം…. മൈര് ഇനി മാറ്റിപ്പറഞ്ഞ വെവരറിയും” സിബി ഉറപ്പിക്കാനായിട്ട് കൈ ചൂണ്ടുമ്പോൾ ഞാൻ തല കുലുക്കി എഗ്രിമെന്റ് വെച്ചു.
“ങ്ങേ….. ഇന്ന് കാക്ക മലന്ന് പറക്കും…. ല്ലെടാ ജോ ” അജുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി.
“കാക്ക മലർന്ന് തൂറും…. വായ്ത്താളം നിർത്തീട്ട് വാ -മൈരേ ” സിബി അജുവിന്റെ ആവേശമടക്കി മുന്നിൽ നെഞ്ച് വിരിച്ച് വേഗത്തിൽ നടന്നു തുടങ്ങി. വിശ്വാസം വരാതെ പരസ്പരം നോക്കി ഞങ്ങൾ പുറകെ വെച്ചടിച്ചു. പപ്പേട്ടന്റെ ക്ലാസ്‘അരപ്പട്ടയിലെ’ മൂന്നാളെപ്പോലെ മാറിയതായി എനിക്ക് തോന്നി. ഛെ… ചെഛെച്ചേ…, അതൊക്കെ പഴയ ഗ്രാമീണ നൻമ നിറഞ്ഞ വിശാലമായ സുഖം. ഇതൊക്കെ പുതിയ കാല റെഡിമെയ്ഡ് ദാരിദ്ര്യവെടിവെപ്പ്. അരപ്പട്ടയുമായി താരതമ്യം ചെയ്തതിൽ ലജ്ജിച്ചു കൊണ്ട് നടന്ന് മൂന്നാളും ചേച്ചിയുടെ തൊട്ടു പുറകിലെത്തി.
“നില്ലെടാ അവൻ ചോദിക്കട്ടെ” ചേച്ചിയുടെ അടുത്തെത്തി തൊട്ടുരുമ്മി പ്രത്യേക ആക്ഷനിട്ട് സിബി എന്തെക്കെയോ ചേച്ചിയോട് പറഞ്ഞ് തുടങ്ങിയപ്പോൾ ഞങ്ങൾ ബ്രേക്കിട്ട് പുറകോട്ട് വലിഞ്ഞു…
ഒന്ന് രണ്ട് മൂന്ന് …. ചങ്കിനുള്ളിൽ സെക്കൻഡുകൾ ടിക് ടിക്കടിച്ചു …..
സിബിയുള്ളത് കൊണ്ട് മാത്രം സമ്മതം പറഞ്ഞതാണ്, പിന്നെ കാലങ്ങളായി മൂടപ്പെട്ട കാമ ക്കൊതി പാതിരാത്രിയിൽ മാന്യത പൊളിച്ച് പുറത്ത് ചാടുകയും ചെയ്തപ്പോൾ…
അവരെന്തെക്കെയോ കുണുകുണാ ഡീലിങ്ങിലാണ്. എനിക്കെന്തോ വല്ലാത്ത വെപ്രാളം തോന്നി. നല്ലൊരു പെണ്ണിനെ പ്രേമിച്ച് കിട്ടിയില്ലെങ്കിൽ ക്ളാരയെപ്പോലെ ഒരു വെടിവെപ്പ് തുടക്കത്തിനൊക്കെ സ്വപ്നം കണ്ട എന്റെ അവസ്ഥയിൽ എനിക്ക് തന്നെ എന്തോ വൈക്ളബ്യം തോന്നിത്തുടങ്ങി.
