കൂട്ടിലെ കിളികൾ 1 [ഒടിയൻ] 163

 

‘ഹലോ

 

ഹലോ വിഷ്ണു അല്ലേ ?

 

അതേ …!

 

വിഷ്ണു ഞാൻ നബീലിൻഡെ ഫ്രണ്ട് ആണ് , ഇൻ്റർലോക്ക്ൻ്റെ കാര്യം അന്വേഷിക്കാൻ വേണ്ടി വിളിച്ചത് ആയിരുന്നു .

 

അരിയും മുങ്ങി മണ്ണെണ്ണയും മുങ്ങി മാസാ മാസം കിട്ടുന്ന പഞ്ചാരയും മുങ്ങി എന്ന് പറയുന്ന പോലെ ആയി എൻ്റെ അവസ്ഥ , ആ കള്ള പന്നി സുമിന അവൾ വിളിക്കുന്നതിന് പകരം അവളുടെ കെട്ടിയൊൻ്റെ സുഹൃത്തിന് എൻ്റെ നമ്പർ കൊടുത്ത് അവനാണ് എന്നെ വിളിക്കുന്നത്.

 

‘ ആ ചേട്ടാ ഞാൻ അവരുടെ നമ്പർ തരാം നിങൾ അവരുമായി സംസാരിച്ച് നോക്ക് എന്നിട്ട് ok ആണെങ്കിൽ ഞാൻ അവരുമായി റേറ്റ് സംസാരിക്കാം .

 

എന്നും പറഞ്ഞ് അയാൾക്ക് നമ്പർ കൊടുത്തു .

 

അതിനു ശേഷം ഞാൻ സുമിനയെ ദാ … ഇന്നാണ് കാണാൻ പോകുന്നത്.

 

ഞാൻ അവിടേക്ക്. ചെല്ലുമ്പോൾ പുതിയതായി വാങ്ങിയ കട്ടിൽ, കിടക്ക, സോഫാ, ടേബിൾ ഒക്കെ ഹാളിലും മറ്റൊരു റൂമിലുമയി ഇറക്കി വച്ച് വണ്ടിക്കാരും അവരുടെ പണിക്കാരും പോയിക്കഴിഞ്ഞിരുന്നു.

 

ഞാൻ അവിടേക്ക് ചെന്നപ്പോൾ അച്ഛനും നബീൽ ഇക്കയും പ്ലംബിംഗ് പണി ചെയ്യുന്ന ചേട്ടനും സുമിനയും മാത്രം ആണ് ഉള്ളത് .

 

എന്നെ കണ്ടതും ഇക്ക

 

‘ഹലോ വിഷ്ണു , നബീൽ

 

ഹായ് ഇക്ക

 

ഇൻ്റർലോക്ക് നല്ല വിലക്കുറവിൽ തന്നെയാണ്ട്ടോ അവര് ചെയ്ത് തന്നത് ഒരു പാട് താങ്ക്സ്

 

ഏയ് അതിലൊക്കെ എന്തിരിക്കുന്നു .

 

ഞാൻ 2 ദിവസമേ ആയുള്ളൂ വന്നിട്ട് അതാണ് വിളിക്കാൻ പോലും പറ്റത്തിരുന്നെ, ലീവ് കിട്ടാത്തത് കൊണ്ടും date അടുത്തത് കൊണ്ടും നല്ല ഓട്ടം ആയി പോയ്, wife പറയുമായിരുന്നു , വിളിച്ചിട്ട് ഒരു താങ്ക്സ് എങ്കിലും പറയണം എന്ന് .

 

ഏയ് അതൊന്നും കുഴപ്പം ഇല്ല , നെയിബർ ഒക്കെ ആകുമ്പോൾ എന്തെങ്കിലും ഒക്കെ സഹായം ചെയ്യണ്ടേ , ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ ,

The Author

ഒടിയൻ

16 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. സരോവരത്തിൽ പോയാൽ കളി കാണാൻ പറ്റുമോ

    1. ഒടിയൻ

      കളി കാണില്ല കളി നടകുന്നത് കാണാം?

      1. ഏത് സമയത്ത് പോകണം കാണാൻ സരോവരം

  3. സരോവരത്ത് പോയാൽ എന്താ കളി കാണാൻ പറ്റുമോ ബ്രോ

    1. ഒടിയൻ

      ഒരുവട്ടം പോയ് നോക്കൂ

  4. പഴയ കഥകൾ മുഴുവൻ എഴുത്. താങ്കളുടെ എഴുത്ത് സൂപ്പർ ആണ്

    1. ഒടിയൻ

      അത് ഇനി പറ്റുമെന്ന് തോന്നുന്നില്ല bro ?

  5. തുടക്കം കൊള്ളാം

    1. ഒടിയൻ

      ?Thanks

  6. അപ്പുക്കുട്ടൻ

    ഒരു തുടക്കക്കാരൻ്റെ കഥ എഴുതിയ ഒടിയൻ ആണോ ഇത്

    1. ഒടിയൻ

      അതേ bro ?

  7. കൊള്ളാം

    1. ഒടിയൻ

      Thanks ?

  8. ഇതു വരെ നന്നായിട്ടുണ്ട്, നല്ല ഫ്ലോ ഉണ്ട്. ഇതു പോലെ തുടരൂ.

    1. ഒടിയൻ

      Thank you for the support ?

Leave a Reply

Your email address will not be published. Required fields are marked *