കൂട്ടിലെ കിളികൾ 2 [ഒടിയൻ] 150

 

എന്നാൽ വാ എന്നും പറഞ്ഞ് ഞാൻ നടക്കാൻ തുടങ്ങി , പുറകെ സുമിയും .

 

ഞങ്ങൽ ഒന്നിച്ച് എസ്കലേറ്റർ കയറിയും ഓരോ കാര്യങ്ങളും സംസാരിച്ചും.

 

ഇത്തയ്ക്ക് പാർലറിൽ പോകണ്ട

 

ഞാൻ രാവിലെ പോയിരുന്നു ഫേഷ്യൽ ഒക്കെ ചെയ്തു . പിന്നെ ത്രെഡ് ചെയ്തത് ആണ് അതുകൊണ്ട് ഇപ്പൊ സമയം കിട്ടി ബാക്കി കാര്യങ്ങൾക്ക്

 

അല്ലെങ്കിലും ഇത്തയ്ക് ഒവർ make over ആവശ്യം ഇല്ലലോ ?

 

☺️ അതെന്താ

 

ആവശ്യത്തിന് ഭംഗി കാർന്നോൻ മാരയി തന്നിട്ടുള്ളത് കൊണ്ട് ബ്യുടിഷൻ ആവശ്യമില്ലല്ലോ ?

 

? അങ്ങനെ ഒന്നും ഇല്ല , ചെറിയ രീതിയിലെ ഞാൻ പണ്ടും ഇപ്പഴും ചെയ്യാറുള്ളൂ

 

സംസാരിച്ച് നേരെ ebay യിൽ കയറി . അവിടെ നിന്നും മോൾക്ക് ആവശ്യമായത് സുമി വാങ്ങി പിന്നെ നേരെ സുടിയോയിൽ കയറി സുമിനയ്ക്ക ടോപ്പ് നോക്കാൻ തുടങ്ങി. ഞാൻ അവൾക്ക് 2 ടോപ്പ് സെലക്ട് ചെയ്ത് കൊടുത്തു. ഒരെണ്ണം അവൽ നോർമലി ഇടുന്ന തരവും.

പിന്നെ ഒരെണ്ണം അല്പം ഫിറ്റ് ൽ പുതിയ മോഡൽ ഡിസൈൻ വരുന്നതും. അവൽ അതും എടുത്ത് ട്രയൽ റൂമിലേക്ക് കയറി.

 

കെട്ടിയവൻ്റെ സ്ഥാനത്ത് നിന്ന് ഒരു പെണ്ണിന് സെലക്ട് ചെയ്ത് കൊടുത്ത ഡ്രസ്സ് അവൽ ട്രയൽ റൂമിൽ കയറി മാറി ഇട്ട് നമ്മുടെ മുന്നിൽ വന്ന് എങ്ങനെ ഉണ്ട് എന്ന് അ ശരീരം വർണിക്കാൻ തരുന്ന അ നിമിഷത്തിൻ്റെ ഒരു സുഖവും അനുഭൂതിയും ഉണ്ടല്ലോ ഹോ…. പറഞ്ഞറിയിക്കാൻ പറ്റില്ല .

 

ഞാൻ കൊടുത്ത 2 ഡ്രെസ്സും അവൽ ഇട്ട് എൻ്റെ മുന്നിൽ പ്രദർശനം നടത്തി, അഭിപ്രായം ഞാൻ പറഞ്ഞു കൊടുത്തു . അതിന് അനുയോജ്യമായ പാൻ്റും അതിൻ്റെ കളറും ഞാൻ സെലക്ട് ചെയ്തത് തന്നെ അവൽ വാങ്ങിച്ചു.

 

അതിന് ശേഷം ഞങ്ങൽ V⭐ ൻ്റെ മുന്നിൽ എത്തിയപ്പോൾ അവൽ അല്പം ഒന്ന് പരുങ്ങി കളിച്ചു .

The Author

ഒടിയൻ

15 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. സൂപ്പർ ⭐?

    1. ഒടിയൻ

      ❤️ Thank you

    1. ഒടിയൻ

      ❤️

  3. ആത്മാവ്

    Dear, കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു.. തുടർന്നും കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിൽ അടിപൊളി കളികൾ ഉൾപ്പെടുത്താൻ ശ്രെമിക്കുക.. ???. By സ്വന്തം.. ആത്മാവ് ??.

    1. ഒടിയൻ

      Thank you

  4. ശ്യാമ

    1. Shyama ♥️??

      1. ഒടിയൻ

        ?

      2. ശ്യാമ…. അല്ലാതെ വേറെ ആര്…???

        1. ഒടിയൻ

          ?

    2. ഒടിയൻ

      ?

  5. കൊള്ളാം

    1. ഒടിയൻ

      Tq ❤️

Leave a Reply

Your email address will not be published. Required fields are marked *