കൂട്ടിലെ കിളികൾ 2 [ഒടിയൻ] 150

 

ഞാൻ നോക്കുമ്പോൾ ശ്യാമ എൻ്റെ ബൈക്കിൻ്റെ അടുത്ത് ഒറ്റയ്ക്ക് നിൽപ്പുണ്ട്.

 

‘ ഹായ്

 

എന്താ ഇവിടെ

 

ഞാൻ പോകാൻ നോക്കുമ്പോൾ ചേട്ടൻ്റെ വണ്ടി ഇവിടെ ഇരിക്കുന്നത് കണ്ടു , ഇന്നലത്തെ പോലെ ഇന്നും ഒരു ലിഫ്റ്റ് വാങ്ങി പോകാം എന്ന് കരുതി ?

 

ആഹ ഓസിന് വീട്ടിൽ കൊണ്ട് ആകില്ലാട്ടോ

 

വേണ്ട ഓസിനു ബസ്സ് സ്റ്റാൻഡ് വരെ മതി അത് കുഴപ്പം ഇല്ലല്ലോ ?

 

?താൻ ആള് കൊള്ളാലോ

 

?? ബാ ബ കേറ്

 

തിരക്കില്ലാത്തതിനാൽ പോകുന്ന വഴിയിൽ ഞങൾ കുറെ കര്യങ്ങൾ സംസാരിചു.

 

‘ചേട്ടൻ കമ്മിറ്റഡ് ആണോ ?

 

പെട്ടന്നായിരുന്നു അവള് ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോതിച്ചത്

 

‘അതെന്താ അങ്ങനെ ഒരു ചോദ്യം .

 

ചുമ്മാ അറിയാൻ ചോതിച്ചു എന്നെ ഉള്ളൂ . ആണോ ?

 

നിലവിൽ അല്ല

 

ആഹാ അപ്പൊൾ ഉണ്ടായിരുന്നോ ?

 

ഇഷ്ടം പോലെ പക്ഷേ എല്ലാം one way ആയിരുന്നു .

 

അതെന്തുപറ്റി, ഈ ലുകിന് വീഴാൻ വല്യ കഷ്ടപടൊന്നും വേണ്ടല്ലോ.

 

?? ചിലത് എനിക്ക് സെറ്റ് ആകില്ല , ചിലർക്ക് എന്നെ സെറ്റ് ആകില്ല.

 

ഓ അങ്ങനെ യാണ് അപ്പോ കര്യങ്ങൾ

 

എന്താ ചൊതിക്കാൻ

 

പ്രത്യേകിച്ച് ഒന്നും ഇല്ല , എനിക് ഈ സീരിയസ് റിലേഷൻ ഷിപ്പിനോഡ് തീരെ താല്പര്യം ഒന്നും തോന്നിയില്ല . എല്ലാം അടിയും പിടിയും ആണ് കണ്ടിട്ടുള്ളത് .

 

പക്ഷേ ചേട്ടനോട് ഒരു ക്രഷ് അടിച്ചു എനിക് ?. ഇനി അഥവാ അതെങ്ങാനും ഡെവലപ്പ് ആയി കഴിഞ്ഞിട്ട് കമ്മറ്റെഡ് ആണെന്ന് അറിഞ്ഞ ശശി ആവിലെ ഞാൻ ?.

 

അവളത് പറഞ്ഞപ്പോൾ വലിയ ഞെട്ടലോന്നും ഉണ്ടായില്ല അത് ചിലപോ അവൽ പറഞ്ഞ രീതിയുടെയും ആകാം , നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരം .

The Author

ഒടിയൻ

15 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. സൂപ്പർ ⭐?

    1. ഒടിയൻ

      ❤️ Thank you

    1. ഒടിയൻ

      ❤️

  3. ആത്മാവ്

    Dear, കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു.. തുടർന്നും കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിൽ അടിപൊളി കളികൾ ഉൾപ്പെടുത്താൻ ശ്രെമിക്കുക.. ???. By സ്വന്തം.. ആത്മാവ് ??.

    1. ഒടിയൻ

      Thank you

  4. ശ്യാമ

    1. Shyama ♥️??

      1. ഒടിയൻ

        ?

      2. ശ്യാമ…. അല്ലാതെ വേറെ ആര്…???

        1. ഒടിയൻ

          ?

    2. ഒടിയൻ

      ?

  5. കൊള്ളാം

    1. ഒടിയൻ

      Tq ❤️

Leave a Reply

Your email address will not be published. Required fields are marked *